ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​! അ​രൂ​രി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി

നാ​ദാ​പു​രം: പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​ർ ന​മ്മേ​ൽ പീ​ടി​ക​യി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി. എ​ള​ങ്ങോ​ട്ടു​മ്മ​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.​

വീ​ടി​ന്‍റെ പെ​യി​ന്‍റിംഗ് ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോം​ബ് ക​ണ്ട​ത്. ​തു​ട​ർ​ന്ന് നാ​ദാ​പു​രം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബോം​ബ് സ്ക്വാ​ഡ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ബോം​ബ് സ്ക്വാ​ഡ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ബോം​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചേ​ല​ക്കാ​ട് ക്വാ​റി​യി​ൽ നി​ർ​വീ​ര്യ​മാ​ക്കി. ഡി​റ്റ​ണേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി.

ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള​താ​ണ് ബോം​ബെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്റ്റീ​ൽ ബോം​ബ് എ​ങ്ങ​നെ​യാ​ണ് വീ​ടി​ന് മു​ക​ളി​ൽ എ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment