തെരുവുകാള സ്‌കൂട്ടറില്‍ ഇടിച്ച് ബജ്‌റംഗ്‌ദൾ പ്രവര്‍ത്തകന് ദാരുണാന്ത്യം

തെ​രു​വു​കാ​ള സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ന് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണ് സം​ഭ​വം. പ്ര​ഖ​ര്‍ ശു​ക്ല​യാ​ണ് തെ​രു​വു​കാ​ള​യാ​ണ് മ​രി​ച്ച​ത്. പ്രാ​ദേ​ശി​ക ബ​ജ്റം​ഗ്ദ​ള്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​ണ് പ്ര​ഖ​ർ.

ര​ണ്ട് കാ​ള​ക​ള്‍ ത​മ്മി​ൽ പോ​ര് ഇ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് റോ​ഡി​ലൂ​ട പ്ര​ഖ​ർ സ്കൂ​ട്ട​റി​ൽ പോ​യ​ത്. പ്ര​ഖ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ന് നേ​രെ കാ​ള​ക​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ള​ക​ളി​ൽ ഒ​രെ​ണ്ണം പ്ര​ഖ​റി​ന്‍റെ സ്‌​കൂ​ട്ട​റി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

കാ​ള​ക​ൾ വ​ന്നി​ടി​ച്ച ആ​ഘാ​ത​ത്തി​ൽ പ്ര​ഖ​ർ സ്കൂ​ട്ട​റി​ൽ നി​ന്നു താ​ഴെ വീ​ണു. പ​രി​ക്കേ​റ്റ പ്ര​ഖ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ധാ​രാ​ളം മൃ​ഗ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​യെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും കാ​ണി​ച്ച് സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പ്രാ​ദേ​ശി​ക പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ ഇ​തി​നു മു​ൻ​പും കാ​ൺ​പൂ​രി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment