ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍നി​ന്ന് ചാ​ടി രോ​ഗി മ​രി​ച്ചു; സം​ഭ​വം ഇ​ന്ന് പു​ല​ര്‍​ച്ചെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍

കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് ചാ​ടി രോ​ഗി മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫാ​റോ​ക്ക് ക​ടി​യാ​റ​ത്ത്പ​റ​മ്പ് “ശ്രീ​പ്ര​ഭ’​യി​ല്‍ സി.​കെ.​പ്ര​ഭാ​ക​ര​ന്‍ (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ഏ​ഴാം വാ​ര്‍​ഡി​ല്‍ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ഭാ​ക​ര​ന്‍ വാ​ര്‍​ഡി​ലെ ജ​ന​ലി​നു​ള്ളി​ലൂ​ടെ​യാ​ണ് താ​ഴേ​ക്ക് ചാ​ടി​യ​തെ​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ പ്ര​ഭാ​ക​ര​ന്‍ മ​രി​ച്ചി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് പ്ര​ഭാ​ക​ര​ന് ബൈപാ​സ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Related posts