ഒന്നര മാസത്തിലേറെയായി ഒളിവില്‍! വിദ്യാര്‍ഥികളെ അശ്ലീലദൃശ്യം കാണിച്ച മുന്‍ പിടിഎ പ്രസിഡന്റ് ജീവനൊടുക്കി

കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചെ​ന്ന കേ​സി​ൽ ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ലാ​യി​രു​ന്ന സ്കൂ​ൾ മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റി​നെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​ജി​ത്കു​മാ​റി​നെ​യാ​ണ് അ​ത്താ​ണി സാ​ഗ​ർ ഹോ​ട്ട​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സെ​പ്റ്റം​ബ​ർ ര​ണ്ടാം​വാ​ര​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 23-ന് ​സ്കൂ​ളി​ലെ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് അ​ശ്ലീ​ല ചി​ത്രം കാ​ണി​ച്ചെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ചൈ​ൽ​ഡ്ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ബി​നാ​നി​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തോ​ടെ അ​ജി​ത് ഒ​ളി​വി​ൽ പോ​യി.

പോ​ക്സോ കോ​ട​തി​യും സെ​ഷ​ൻ​സ് കോ​ട​തി​യും മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​മെ​ന്ന് ഇ​യാ​ൾ ചി​ല പൊ​തു​പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. നി​ശ്ചി​ത​സ​മ​യ​ത്ത് മ​ക​ൻ എ​ത്തി​യെ​ങ്കി​ലും അ​ജി​ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​ല്ല. ഫോ​ണ്‍ സ്വി​ച്ച്ഓ​ഫു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹോ​ട്ട​ലി​ലെ​ത്തി തി​ര​ക്കി​യ​പ്പോ​ഴാ​ണ് മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച വി​വ​ര​മ​റി​യു​ന്ന​ത്.

Related posts