‌ധാ​ര​ണ​പിശ​ക് മാ​റി,”ശ​ശിത​രൂ​ർ അ​സ​ൽ നാ​യ​ർ’: തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​എ​സ്എ​സി​ന് സ​മ​ദൂ​ര നി​ല​പാ​ട് ത​ന്നെ​യെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ

ച​ങ്ങ​നാ​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​എ​സ്എ​സി​ന് സ​മ​ദൂ​ര നി​ല​പാ​ട് ത​ന്നെ​യാ​ണു​ള്ള​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി ​സു​കു​മാ​ര​ൻ നാ​യ​ർ. 

ഡ​ൽ​ഹി നാ​യ​ർ എ​ന്ന ശ​ശി ത​രൂ​രി​നോ​ടു​ള്ള പ​രി​ഗ​ണ​ന മാ​റി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്കു നേ​ര​ത്തെ ചെ​റി​യ ധാ​ര​ണാ​പ്പി​ശ​ക് ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​പ്പോ​ൾ അ​തെ​ല്ലാം മാ​റി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ​ക്ക് ഒ​രു രാ​ഷ്ട്രീ​യ​വും ഇ​ല്ല. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യോ​ടും അ​ടു​പ്പ​വും അ​ക​ല​വും ഇ​ല്ല. വോ​ട്ട് ചെ​യ്യു​ന്ന​തി​ൽ ജാ​തി​യോ മ​ത​മോ ഇ​ല്ല. സം​ഘ​ട​ന​യി​ൽ പെ​ട്ട ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് വോ​ട്ട് ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ ഡ​ൽ​ഹി നാ​യ​ർ അ​ല്ല, അ​സ​ൽ നാ​യ​രാ​ണെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

 

Related posts

Leave a Comment