സ​ൺ​ഫി​ലിം ഒ​ട്ടി​ച്ച കാ​റു​ക​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി;  സൺഫിലിം നീക്കലും ആയിരം രൂപ പിഴയും

കാ​ക്ക​നാ​ട്: സ​ൺ​ഫി​ലിം ഒ​ട്ടി​ച്ച കാ​റു​ക​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ഇ​ന്ന​ലെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് എ​റ​ണാ​കു​ളം ആ​ർ​ടി​ഒ പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള 27 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു.

പി​ടി​കൂ​ടി​യ കാ​റു​ക​ളി​ൽ നി​ന്ന് സ​ൺ​ഫി​ലി​മു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ആ​യി​രം രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്ത​താ​യി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ​ദോ വ​ർ​ഗീ​സ് അ​റി​യി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടും കു​റ്റ​ങ്ങ​ളി​ൽ കു​റ​വു വ​രു​ന്നി​ല്ലെ​ന്ന് ആ​ർ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ൽ സ​ൺ​ഫി​ലി​മു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​യ​മ​പ​ര​മാ​യി അ​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടും ഇ​പ്പോ​ഴും കാ​റു​ക​ളു​ടെ സൈ​ഡ് ഗ്ലാ​സു​ക​ളി​ൽ സ​ൺ ഫി​ലിം ഒ​ട്ടി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ർ​ടി​ഒ ജോ​സി പി. ​ജോ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Related posts