കാണിക്കവഞ്ചിയില്ലാത്ത സ്ത്രീകൾക്ക് മാത്രം കയറാവുന്ന അയ്യപ്പക്ഷേത്രം; പൂ​ജാ​രി വേ​ണോ പൂ​ജാ​രി​ണി വേ​ണോ എന്ന് ആലോചിച്ച് തീരുമാനിക്കും; മനസിലുള്ള അയ്യപ്പ ക്ഷേത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സുരേഷ് ഗോപി എംപി

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യോ​ടു ചേ​ർ​ന്നു സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി പു​തി​യ അ​യ്യ​പ്പ​ക്ഷേ​ത്രം സ്ഥാ​പി​ക്കു​മെ​ന്നു സു​രേ​ഷ് ഗോ​പി എം​പി. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​ര​വെ​യാ​ണ് എം​പി​യു​ടെ പ​രാ​മ​ർ​ശം.

കാ​ണി​ക്ക വ​ഞ്ചി ഇ​ല്ലാ​ത്ത ഒ​രു അ​യ്യ​പ്പ​ക്ഷേ​ത്ര​മാ​ണു മ​ന​സി​ലു​ള്ള​ത്. അ​തി​ന്‍റെ പൂ​ർ​ണ​രൂ​പ​മാ​യി​ട്ടു​ണ്ട്. ഇ​തി​നാ​യി റാ​ന്നി​യി​ലോ പ​രി​സ​ര​ത്തോ സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കും.

ഇ​ല്ലെ​ങ്കി​ൽ വി​ഷ​യ​ത്തി​ൽ സ​മാ​ന​മ​ന​സ്ക​രാ​യ ആ​ളു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥ​ലം ല​ഭ്യ​മാ​ക്കും- കൊ​ള​ത്തൂ​ർ അ​ദ്വൈ​ത്വാ​ശ്ര​മ​ത്തി​ൽ ശ്രീ​ശ​ങ്ക​ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ശ്രീ​ശ​ങ്ക​ര വൃ​ദ്ധ​സേ​വാ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വെ സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ആ ​ക്ഷേ​ത്ര​ത്തി​ൽ പൂ​ജ ന​ട​ത്താ​ൻ പൂ​ജാ​രി വേ​ണോ പൂ​ജാ​രി​ണി വേ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ത​ന്ത്രി മു​ഖ്യ​നു​മാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Related posts