സു​രേ​ഷ്ഗോ​പി​യും ലാലും വീണ്ടുമൊന്നിക്കുന്നു

സു​രേ​ഷ്ഗോ​പി​യും ലാലും വീണ്ടുമൊന്നിക്കുന്നു. ക​സ​ബ​യ്ക്ക് ശേ​ഷം നി​ഥി​ൻ ര​ൺ​ജി പ​ണി​ക്ക​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.

സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യ ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം സം​വി​ധാ​നം ചെ​യ്യാ​ൻ നി​ഥി​ൻ ര​ൺജി പ​ണി​ക്ക​ർ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ ആ ​പ്രൊ​ജ​ക്ട് നീ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ഗു​ഡ്‌​ലൈ​ൻ എ​ന്‍റ​ർ​ടെ​യ്‌​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ എം.​കെ. നാ​സ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ താ​ര​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഒാ​ഗ​സ്റ്റ് അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഇ​ടു​ക്കി​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ.

Related posts