‘സ്വാ​മി ശ​ര​ണം ഈ ​ഗൃ​ഹ​ത്തി​ലു​ള്ള​വ​ർ ശ​ബ​രി​മ​ല ശ്രീ ​അ​യ്യ​പ്പ​സ്വാ​മി​യു​ടെ ധ​ർ​മ​ത്തി​ൽ വി​ശ്വ​സി​ച്ചു ജീ​വി​ക്കു​ന്നു  ശ​ര​ണ​മ​യ​പ്പ​’;  അ​യ്യ​പ്പ​ധ​ർ​മ​ത്തി​ന്‍റെ പേ​രി​ൽ  വീ​ടു​ക​ളി​ൽ പോ​സ്റ്റ​റു​ക​ൾ

തൃ​ശൂ​ർ: അ​യ്യ​പ്പ​ധ​ർ​മ​ത്തി​ന്‍റെ പേ​രി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളി​ൽ ഒ​രു സം​ഘം ആ​ളു​ക​ളെ​ത്തി പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​പ്പി​ച്ചു. പോ​സ്റ്റ​റൊ​ട്ടി​പ്പി​ച്ച​വ​ർ സ്ഥ​ലം വി​ട്ട​പ്പോ​ൾ ചി​ല​വീ​ട്ടു​കാ​ർ പ​റി​ച്ചു​ക​ള​യു​ക​യും ചെ​യ്തു. സ്വാ​മി ശ​ര​ണം ഈ ​ഗൃ​ഹ​ത്തി​ലു​ള്ള​വ​ർ ശ​ബ​രി​മ​ല ശ്രീ ​അ​യ്യ​പ്പ​സ്വാ​മി​യു​ടെ ധ​ർ​മ​ത്തി​ൽ വി​ശ്വ​സി​ച്ചു ജീ​വി​ക്കു​ന്നു​ശ​ര​ണ​മ​യ​പ്പ എ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ലു​ള്ള​ത്.

ഞ​ങ്ങ​ളു​ടെ ഈ​ശ്വ​ര​ഭ​ക്തി​യും അ​യ്യ​പ്പ​ഭ​ക്തി​യും പ്ര​ക​ടി​പ്പി​ക്കാ​ൻ വീ​ട്ടു​വാ​തി​ൽ​ക്ക​ൽ പോ​സ്റ്റ​റോ​ട്ടി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പോ​സ്റ്റ​ർ കീ​റി​യെ​റി​ഞ്ഞ​വ​രു​ടെ നി​ല​പാ​ട്. തൃ​ശൂ​ർ വെ​ളി​യ​ന്നൂ​ർ ഭാ​ഗ​ത്തെ വീ​ടു​ക​ളി​ൽ ചി​ല​ർ ഈ ​പോ​സ്റ്റ​ർ കൊ​ണ്ടു​വ​ന്ന് കൊ​ടു​ക്കു​ക​യും ഇ​ത് വീ​ടി​നു മു​ന്നി​ൽ പ​തി​ക്ക​ണ​മെ​ന്ന് വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ചി​ല​രെ​ല്ലാം ഇ​ത​നു​സ​രി​ച്ച് വീ​ടി​നു മു​ന്നി​ൽ ഇ​ത് ഒ​ട്ടി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ടു​വീ​ടാ​ന്ത​ര​മു​ള്ള പോ​സ്റ്റ​ർ പ്ര​ച​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Related posts