അന്നത്തെ മൂ​ന്നു വി​ളി​ക​ൾ വി​ദേ​ശ​ത്തേ​ക്ക്! ഉ​ന്ന​ത ഉ​ദ്യോ​ഗ​ സ്ഥ​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു…

കൊ​ച്ചി: ഭീ​ക​ര​ബ​ന്ധം കൂ​ടാ​തെ പ്ര​തി​ക​ളു​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള ഫോ​ണ്‍​വി​ളി​ക​ളും കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യെ​ന്നു സൂ​ച​ന.

സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച പാ​ഴ്‌​സ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ക​ള്‍ ന​ട​ത്തി​യ 15 ഫോ​ണ്‍ വി​ളി​ക​ളി​ല്‍ മൂ​ന്നെ​ണ്ണം വി​ദേ​ശ​ത്തേ​ക്കാ​യി​രു​ന്നു.

ഈ ​ഫോ​ണ്‍​വി​ളി​ക​ള്‍ സം​ബ​ന്ധി​ച്ച ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ യു​എ​ഇ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് സ​ഹാ​യം ചെ​യ്തു കൊ​ടു​ക്കു​ക​യും ക​സ്റ്റം​സി​ന് വി​വ​രം ന​ല്‍​കാ​തി​രി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യും ചെ​യ്ത അ​ഞ്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചാ​ണ് എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്‍​ഐ​എ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഇ​വ​രെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment