അ​മ്മ സ്‌​കൂ​ളി​ല്‍ പോ​യി​ട്ടി​ല്ല, അ​മ്മ​യു​ടെ കൗ​ണ്ട​റ​ടി കാ​ര​ണം ഞ​ങ്ങ​ള്‍ മ​ക്ക​ള്‍ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ച്ചി​ട്ടേ എ​ന്തും പ​റ​യൂ…! അമ്മയെക്കുറിച്ച്‌ സ​ലിം​കു​മാ​ര്‍ പറയുന്നു…

ചി​രി​ക്കാ​നും ചി​രി​പ്പി​ക്കാ​നു​മു​ള്ള ക​ഴി​വ് എ​ന്‍റെ അ​മ്മ​യി​ല്‍ നി​ന്നാ​ണ് കി​ട്ടി​യ​തെ​ന്ന് തോ​ന്നു​ന്നു. അ​മ്മ തീ​രെ വി​ദ്യാ​ഭ്യാ​സം കി​ട്ടാ​ത്ത ആ​ളാ​ണ്.

ച​കി​രി ചീ​യാ​ന്‍ ഇ​ടു​ന്ന മ​ട​ല്‍​ക്കു​ഴി​ക​ളു​ള്ള ഏ​ഴി​ക്ക​ര​യാ​ണ് അ​മ്മ​യു​ടെ നാ​ട്. കു​ഞ്ഞു​പ്രാ​യ​ത്തി​ല്‍ അ​മ്മ അ​ത്ത​ര​മൊ​രു മ​ട​ല്‍​ക്കു​ഴി​യി​ല്‍ വീ​ണ് ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രു​ക്കു പ​റ്റി. ദീ​ര്‍​ഘ​കാ​ലം കി​ട​പ്പാ​യി​രു​ന്നു.

അ​തു​കൊ​ണ്ട് സ്‌​കൂ​ളി​ല്‍ പോ​യി​ട്ടി​ല്ല. അ​ച്ഛ​ന്‍ കു​റ​ച്ച് കാ​ലം സ്‌​കൂ​ളി​ല്‍ പോ​യി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ ക​ഷ്ട​പ്പാ​ടാ​യി​രു​ന്നെ​ങ്കി​ലും മ​ക്ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് അ​മ്മ​യ്ക്ക് ന​ല്ല ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

അ​പാ​ര ഹ്യൂ​മ​ര്‍​സെ​ന്‍​സു​ള്ള അ​മ്മ​യു​ടെ കൗ​ണ്ട​റ​ടി കാ​ര​ണം ഞ​ങ്ങ​ള്‍ മ​ക്ക​ള്‍ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ച്ചി​ട്ടേ എ​ന്തും പ​റ​യൂ. -സ​ലിം​കു​മാ​ര്‍

Related posts

Leave a Comment