കുഞ്ഞ് പിറന്നതിനു ദിലീപിനും കാവ്യാ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കൊന്നു കൊലവിളിച്ച് നടിമാര്‍. തമിഴ് സിനിമാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിന് താഴെയാണ് ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരുടെ പ്രതികരണം. One of lovely couple #Dileep and #Kavya blessed with a baby girl Congrats 💐💐💐💐 ❤️ pic.twitter.com/OGXxkLwGJi — sridevi sreedhar (@sridevisreedhar) October 19, 2018 ‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. അത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അതൊരു വലിയ നാണക്കേട് തന്നെയാണ്‌ലക്ഷ്മി മാന്‍ചു കുറിച്ചു. കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ…
Read MoreTag: actress
നടിയ്ക്ക് കാര്‍ ഡ്രൈവറോട് കടുത്ത പ്രേമം ! ഇവരുടെ ബന്ധം ഇഷ്ടമല്ലാഞ്ഞ നടിയുടെ പിതാവ് ഡ്രൈവറെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; നടന്ന സംഭവങ്ങള്‍ സിനിമയെ വെല്ലുന്നത്…
പഴനി: സിനിമാനടിയുടെ കാമുകനായ ടാക്‌സി ഡ്രൈവറെ നടിയുടെ പിതാവ് ക്വട്ടേഷന്‍ നല്‍കി വധിച്ചു. പിതാവ് നല്‍കിയ കരാറില്‍ നാലംഗ വാടകക്കൊലയാളി സംഘം ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം പോലീസിന്റെ പിടിയിലായപ്പോള്‍ നടിയുടെ പിതാവിനായി പോലീസ് ഹൈദരാബാദിലേക്ക് തിരിച്ചിരിക്കുകയാണ്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ എന്ന 28 കാരനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളും തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടി വിഷ്ണുപ്രിയയും തമ്മില്‍ കടുത്ത പ്രണയമായിരുന്നു. എന്നാല്‍ നടിയുടെ പിതാവ് സൂര്യനാരായണന് ഇവരുടെ ബന്ധത്തോട് എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചു. കൊടൈക്കനാല്‍ സിറ്റിവ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത…
Read Moreതമിഴ്താരങ്ങളെ വാഴ്ത്തുന്നതിനിടയില്‍ ഇടയ്ക്ക് കണ്ണു തുറന്ന് നോക്കുന്നതും നല്ലതാ ! പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് ‘ അന്‍പോടു കൊച്ചി’ ചെയ്യുന്ന സഹായങ്ങള്‍ ചെറുതല്ല…
പ്രകൃതിദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴ് സിനിമാ താരങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതും മലയാള സിനിമാ സംഘടനയായ അമ്മ വാഗ്ദാനം ചെയ്ത തുക കുറഞ്ഞു പോയതും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്താരങ്ങളെ പുകഴ്ത്തി ധാരാളം ആളുകള്‍ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ പലരും മലയാളതാരങ്ങള്‍ ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കണ്ടില്ല. മഴക്കെടുതിയുടെ ഇരകള്‍ക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും സജീവമായി രംഗത്തുണ്ട്. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്‌ക്കൊപ്പം കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യമായ സാധനങ്ങളാണ് അന്‍പോടു കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്പെഷ്യല്‍ ഓഫിസര്‍…
Read Moreമഞ്ജുവിനൊപ്പം നില്‍ക്കാന്‍ തുടങ്ങിയതോടെ അവള്‍ക്ക് സിനിമകള്‍ കുറഞ്ഞു; മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഒരു യാഥാര്‍ഥ്യം; ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി നടി ശില്‍പബാല
മലയാള സിനിമയെ പിടിച്ചു കുലുക്കിയ സംഭവമാണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തിന്റെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടുമില്ല. പല ആളുകളും ഈ സംഭവത്തില്‍ പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തു. ഈ വിഷയത്തില്‍ നടി ശില്‍പബാല ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുകയാണ്. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ശില്‍പബാലയുടെ തുറന്നു പറച്ചില്‍. ദിലീപിനെ തിരിച്ചെടുത്തതുകൊണ്ടല്ല ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നിന്ന് രാജിവച്ചതെന്ന് ശില്‍പബാല പറയുന്നു. അവള്‍ക്ക് അര്‍ഹപ്പെട്ട പരിഗണന എ.എം.എം.എ നല്‍കാത്തതുകൊണ്ടാണ് രാജിയെന്നും അക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുകൂടിയായ ശില്‍പ ബാല പറഞ്ഞു. എന്നാല്‍ അവളുടെ കരിയറില്‍ വലിയ വീഴ്ച സംഭവിക്കാന്‍ കാരണം ദിലീപ്-മഞ്ജു വിഷയത്തില്‍ മഞ്ജുവിനൊപ്പം നിന്നതാണെന്നും ശില്‍പബാല പറയുന്നു. ശില്‍പ ബാലയുടെ വാക്കുകള്‍ ഇങ്ങനെ…’അവള്‍ക്ക് അര്‍ഹപ്പെട്ട പരിഗണന എ.എം.എം.എ നല്‍കിയില്ല. തെലുങ്കിലും കന്നടയിലും തമിഴിലും മലയാളത്തിലുമായി എഴുപത്തെട്ടോളം സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ളവളാണ് അവള്‍. അതായത് ദിലീപ്-മഞ്ജു വാര്യര്‍ വിഷയത്തില്‍…
Read Moreഅമേരിക്കയിലെത്തിക്കുന്നത് സ്റ്റേജ് ഷോയുടെ പേരു പറഞ്ഞ് ! നടിമാരെ വിദേശികള്‍ക്ക് കാഴ്ചവച്ച് ദമ്പതികള്‍ കൊയ്തത് കോടികള്‍; കെണിയില്‍ വീണവരില്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരും…?
ഷിക്കാഗോ: വിദേശ സ്‌റ്റേജ് ഷോയുടെ പേരും പറഞ്ഞ് നടിമാരെ അമേരിക്കയിലേക്ക് വിളിച്ചുവരുത്തുകയും വിദേശികള്‍ക്ക് കാഴ്ചവഴ്ക്കുകയും ചെയ്ത ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ അറസ്റ്റിലായി. അമേരിക്കയില്‍ താമസമാക്കിയ കിഷന്‍ മൊഡുഗുമുടി, ഭാര്യ ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. ഈ ബിസിനസിലൂടെ ദമ്പതികള്‍ കോടികളാണ് സമ്പാദിച്ചത്. തെലുങ്കിലെയും കന്നഡത്തിലെയും യുവനടിമാരെ സ്റ്റേജ്ഷോയെന്ന് പറഞ്ഞ് ഷിക്കാഗോ പോലുള്ള വന്‍ നഗരങ്ങളിലേക്ക് വിളിച്ചു വരുത്തുകയാണ് ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ രീതി. പിന്നീട് ഇവരെ ആഡംബര ഹോട്ടലുകളില്‍ പാര്‍പ്പിച്ച് വന്‍തുകയ്ക്ക് ഇടപാടുകാരുമായി ലൈംഗികതയ്ക്ക് ഏര്‍പ്പാട് ചെയ്യും. ഷിക്കാഗോ, ഇല്ലിനോയ്സ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇവരുടെ പെണ്‍വാണിഭ സംഘത്തെ പിടികൂടിയതായിട്ടാണ് വിവരം. തെലുങ്കിലെയും തമിഴിലെയും അഞ്ചു മൂന്‍നിര നടിമാര്‍ ഇവരുടെ ഇരകളായതായി കണ്ടെത്തിയിട്ടുണ്ട്. വാഷിംഗ്ടണില്‍ നിന്നും കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ അറസ്റ്റിലായത്. അതിന് ശേഷം ഹോംലാന്റ് സെക്യൂരിറ്റിയിലെ ഫെഡറല്‍ ഏജന്റുകള്‍ ഇവര്‍ക്കെതിരേ അന്വേഷണം നടത്തിവരികയായിരുന്നു. 42 പേജ് വരുന്ന ക്രിമിനല്‍…
Read Moreക്ഷമിക്കണം ഒരു അബദ്ധം പറ്റിയതാണ് ! ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കടന്നു പിടിച്ച യുവാവ് നടിയുടെ ഫോണില്‍ വിളിച്ചു മാപ്പു ചോദിച്ചു; നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
കോഴിക്കോട്: മുക്കത്ത് ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ യുവാവ് കടന്നു പിടിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യുവാവ് നടിയെ വിളിച്ചു മാപ്പു പറഞ്ഞു.സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത ഗോതമ്പ് റോഡ് ചേലാംകുന്ന് സ്വദേശി മനു അര്‍ജുന്‍ (21) ആണ് മാപ്പ് പറഞ്ഞത്. നടിയെ ഫോണില്‍ വിളിച്ചായിരുന്നു മാപ്പുപറച്ചില്‍. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. മുക്കത്ത് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് നോര്‍ത്ത് ഇന്ത്യന്‍ നടിയായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ കൃത്യസമയത്ത് അവര്‍ക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ ഉദ്ഘാടനത്തിനായി മലയാളത്തിലെ യുവനടിയെ ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടനത്ത് ഒരു നടനും എത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന മനു തിക്കും തിരക്കിനുമിടയില്‍ നടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവനടിയുടെ പരാതിയില്‍ മുക്കം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തു. മനു മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയയ്ക്കുകയായിരുന്നു. നടിമാര്‍ക്കെതിരേ അടുത്തിടെയായി ആക്രമണങ്ങള്‍ ഏറിവരികയാണ്. അടുത്തിടെ ട്രെയിനില്‍ വെച്ച് തനിക്കെതിരെ അപമാന ശ്രമം…
Read Moreനടിയെ ആക്രമിച്ച കേസില്‍ സിബിഐ വിവരങ്ങള്‍ ശേഖരിക്കുന്നു; കലാഭവന്‍ മണിയുടെ മരണത്തില്‍ കോഴിക്കോട് സ്വദേശിനിയുടെ ഫോണ്‍കോള്‍ പരിശോധിക്കും; രണ്ടു കേസുകളും കൂട്ടിമുട്ടുന്നതിങ്ങനെ…
കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമെന്ന നിലയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.ബി.ഐ. ശേഖരിക്കുന്നു. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര സി.ബി.ഐ. സംഘത്തിനു ചില തെളിവുകള്‍ കൈമാറിയിരുന്നു. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മണിയുടെ മരണത്തിനു പിന്നിലെ വസ്തുതകള്‍ അറിയാമെന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് സ്വദേശിനി ബൈജുവിനെ ഫോണില്‍ വിളിച്ചിരുന്നു. യുവതിയുടെ ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകളാണു ബൈജു കൊട്ടാരക്കര സി.ബി.ഐ. കൊച്ചി ഓഫീസില്‍ എത്തി കൈമാറിയത്. സി.ബി.ഐയുടെ ഡല്‍ഹി യൂണിറ്റിനൊപ്പം കൊച്ചി യൂണിറ്റും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ് എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു കറുകച്ചാല്‍ സ്വദേശി റോയ് മാമന്‍ ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ…
Read Moreജീവിതത്തില്‍ ഇനിയങ്ങോട്ട് ഒറ്റത്തടി; ആളുകളുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ താത്പര്യമില്ല; മറുപടി മനസാക്ഷിയോടു മാത്രം; തന്റെ ഭാവി ജീവിതത്തെക്കുറിച്ച് ലെന പറയുന്നതിങ്ങനെ…
ഇനി തന്റെ ജീവിതത്തില്‍ ഒരു പങ്കാളിയുണ്ടാകില്ലെന്ന് നടി ലെന. ഞാന്‍ ഇത്രയധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും നാല് വര്‍ഷം മുമ്പ് നടന്ന വിവാഹമോചനത്തെ കുറിച്ചാണ് എവിടെ ചെന്നാലും ആളുകള്‍ക്ക് അറിയേണ്ടത്. എന്റെ ജീവിതത്തെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തിനാണിത്ര വേവലാതി. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ പണ്ടേ അനുമതി നല്‍കിയിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിംഗ് ചെയ്തതും സിനിമയില്‍ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമാണെന്ന് ലെന പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും മനസാക്ഷിയോട് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്നാണ് താരത്തിന്റെ അഭിപ്രായം. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ബോള്‍ഡ് ആയ വ്യക്തിയാണ് ലെന. എവിടെയും എന്തും തുറന്നു പറയുകയും ചെയ്യും. എന്നാല്‍ പലരും അത് തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ വഴക്കുണ്ടാക്കുന്നതെന്നും ലെന പറയുന്നു. സിനിമയില്‍ നിര്‍ബന്ധിച്ച് ഒന്നും ചെയ്യാന്‍ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ പിണക്കാതെ മുഖത്ത് നോക്കി…
Read More‘ലൈംഗികമായി വഴങ്ങേണ്ടി വന്നിട്ടുമില്ല ആരും പീഡിപ്പിച്ചിട്ടുമില്ല’; സിനിമാ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നടിമാര്‍ ഇങ്ങനെ നിര്‍മാതാവിന് സത്യവാങ്മൂലം നല്‍കേണ്ടി വരും
കൊച്ചി: മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന ‘ കാസ്റ്റിംഗ് കൗച്ച്’ അവസാനിപ്പിക്കാനുറച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമാ മേഖലയില്‍ എല്ലാം ‘ഡീസന്റ്’ ആണെന്നു പറഞ്ഞ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാദമുഖങ്ങള്‍ ഇവര്‍ മുമ്പേ പൊളിച്ചടുക്കിയിരുന്നു. പിന്നീട് സിനിമസെറ്റുകളിലെ പീഡനകഥകളുടെ പരമ്പരയാണ് പുറത്തുവന്നത്. എല്ലാത്തിലും വില്ലന്‍ പള്‍സര്‍ സുനിയും. ഇങ്ങനെ പഴയ കഥകള്‍ നടിമാര്‍ വിളിച്ചു പറയാന്‍ തുടങ്ങിയതോടെ സിനിമാ ലോകം പ്രതിസന്ധിയിലായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും. ഭാവിയില്‍ പീഡന പരാതികളില്‍ കുടുങ്ങാതിരിക്കാനാണ് നീക്കം. ഓരോ സെറ്റിലും സ്ത്രീ പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് നിയമപരമായി ഉറപ്പാക്കാനുള്ള തന്ത്രം. ഇതിന്റെ രൂപ രേഖ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും തയ്യാറാക്കി കഴിഞ്ഞു. ഇതിന് നിയമ സാധുതയുണ്ടോയെന്ന് ഉറപ്പിക്കുകയാണ് ഇവര്‍. ഇതിന്റെ ആദ്യ പടിയായി നടിമാര്‍ക്ക് ഇനിമേലില്‍ രണ്ടു കരാറുണ്ടാക്കും. അഭിനയിക്കാനുള്ളതാണ് ആദ്യത്തേത്. ഇതില്‍ അവസരം ലഭിക്കാന്‍…
Read Moreസുധാകറുമായി പലകാര്യത്തിലും യോജിച്ചു പോകാന്‍ കഴിയില്ലായിരുന്നു; ഒടുവില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുകയാിരുന്നു; വിവാഹമോചനത്തെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി
തിരുവനന്തപുരം:മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മി വിവാഹ മോചിതയായ വിവരം ഇന്ന് അവരുടെ ഭര്‍ത്താവ് ഫേസ്ബുല്‍ പോസ്റ്റിട്ടതോടെയാണ് പുറംലോകം അറിഞ്ഞ്. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും തമ്മില്‍ പിരിയാന്‍ തീരുമാനമായത്. ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. ഇതേക്കുറിച്ച് സുരഭി തുടക്കത്തില്‍ പ്രതികരിക്കാഞ്ഞപ്പോള്‍ പലരിലും ഇത് സംശയമുണര്‍ത്തിയിരുന്നു. ഇപ്പോള്‍, തന്റെ വിവാഹ മോചന വാര്‍ത്ത ശരിവെച്ചു കൊണ്ട് സുരഭി ലക്ഷ്മിയും രംഗത്തെത്തി. ഫേസ്ബുക്കി പോസ്റ്റിലൂടെയാണ് സുരഭി ലക്ഷ്മി വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.
Read More