ബിജെപിയെ ചേർത്തുനിർത്തും; ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശി യില്ലെന്ന്  എ.കെ. ബാലൻ

തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്‍റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്‍റെ ബദൽ സിപിഎം – ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയു ന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ച്ഛാ​യ ഇ​ക​ഴ്ത്താ​നാ​വി​ല്ല; പ്ര​വാ​സി​ക​ള്‍ മ​ന​സ​റി​ഞ്ഞ് സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ അ​സൂ​യ എ​ന്തി​നെന്ന് എ.​കെ.​ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ല്‍ തെ​റ്റി​ല്ല. അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​ലെ പ​ണ​പ്പി​രി​വി​നെ ന്യാ​യീ​ക​രി​ച്ച് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. സ​മ്മേ​ള​നം ന​ട​ത്താ​ന്‍ ഖ​ജ​നാ​വി​ല്‍​നി​ന്ന് പ​ണ​മെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. ലോ​ക ​കേ​ര​ള സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം മു​ത​ല്‍ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍ ഇ​തി​ന് മു​മ്പ് സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് വാ​ങ്ങി​യി​ട്ടി​ല്ലേ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​ടെ​യി​രി​ക്കാ​നാ​ണ് 82 ല​ക്ഷം ന​ല്‍​കു​ന്ന​തെ​ന്ന പ്ര​ചാ​ര​ണം അ​സം​ബ​ന്ധ​മാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​സം​ഗ​മ​മാ​ണി​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ മ​ന​സ​റി​ഞ്ഞ് സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ അ​സൂ​യ എ​ന്തി​നാ​ണെ​ന്നും ബാ​ല​ൻ ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ച്ഛാ​യ പ്ര​തി​പ​ക്ഷം വി​ചാ​രി​ച്ചാ​ല്‍ ഇ​ക​ഴ്ത്താ​നാ​വി​ല്ല. വി​വാ​ദ​ത്തെ പ്ര​വാ​സി​ക​ള്‍ പു​ച്ഛി​ച്ച് ത​ള്ളും. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ലാ​യ​ത് മ​റി​ക​ട​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം വി​വാ​ദം ഉ​യ​ര്‍​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​മേ​രി​ക്ക​യി​ലെ ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​നാ​യി ഗോ​ള്‍​ഡ്, സി​ല്‍​വ​ര്‍, ബ്രോ​ണ്‍​സ് പാ​സു​ക​ള്‍ ന​ല്‍​കി​യാ​ണ് സം​ഘാ​ട​ക സ​മി​തി സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് സ്വീ​ക​രി​ക്കു​ന്ന​ത്.…

Read More