ഇടപാടുകാരായ ചെറുപ്പക്കാര്‍ക്കായി വാട്‌സാപ്പ് ഗ്രൂപ്പ്, ആളെ ചേര്‍ത്തിരുന്നത് വിശ്വാസം തോന്നിയാല്‍ മാത്രം, പെണ്‍കുട്ടികളുടെ വശീകരിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തശേഷം ഇടപാടുകള്‍, അശ്വതി ബാബുവിന്റെ ബിസിനസ് ഇങ്ങനെ

കൊച്ചിയില്‍ മയക്കുമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിനെക്കുറിച്ച് പോലീസിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നടി ഉപയോഗിച്ചിരുന്നത് നാലു മൊബൈല്‍ ഫോണുകള്‍. ഓരോ ഫോണും ഓരോ ആവശ്യത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്. മയക്കുമരുന്ന് വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് പോലീസിന് ആദ്യം ലഭിച്ചത്. പിന്നീടാണ് മറ്റു ഫോണുകള്‍ കണ്ടെടുക്കുന്നത്. ഈ ഫോണുകളില്‍ അനാശാസ്യത്തിന് ഇടപാടുകാരെ കണ്ടെത്താനായിരുന്നു. ഈ ഫോണില്‍ ഇവര്‍ നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയിരുന്നു. എല്ലാത്തിന്റെയും അഡ്മിനും അശ്വതി തന്നെ. സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഇട്ടശേഷം ഇടപാടുകാരെ ആകര്‍ഷിക്കുകയെന്ന തന്ത്രമായിരുന്നു അശ്വതിയുടേത്. മൊബൈല്‍ഫോണ്‍ പിടികൂടാനായതോടെ ഇടപാടുകാരെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇവര്‍ക്ക് പെണ്‍വാണിഭ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്ന് കൊച്ചി, ബംഗളൂരു, മുംബയ് പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പ്രമുഖ ബിനിസസുകാരും സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും…

Read More

പഠിച്ചത് പത്താംക്ലാസുവരെ, മയക്കുമരുന്നില്ലാതെ ഒരുദിവസം പോലും തള്ളിനീക്കാനാകില്ല, ഭാഗ്യദേവത സീരിയലിലും വെളിപാടിന്റെ പുസ്തകം സിനിമയും അഭിനയിച്ചതോടെ അനാശാസ്യ സംഘങ്ങളുമായി കൂട്ടുകൂടി, നടി അശ്വതിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടല്‍

മയക്കുമരുന്നുമായി പോലീസ് പിടിയിലായ സീരിയല്‍ നടിക്ക് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നു സൂചനയുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ്. അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22), ഇവരുടെ സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയി ഏബ്രഹാം (38) എന്നിവരെയാണ് ഇന്നലെ പോലീസ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റുമായുള്ള ഇവരുടെ ബന്ധം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്.  അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. നഗരത്തിലെ ഉന്നതര്‍ക്ക് യുവതികളെ ഇവര്‍ എത്തിച്ചു നല്‍കിയിരുന്നു. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് യുവതികളെ എത്തിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അശ്വതി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ വശമില്ലാത്തതിനാല്‍ മൊബൈലില്‍ വോയിസ് ക്ലിപ്പ് ആയാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. വോയിസ്…

Read More