പഠിച്ചത് പത്താംക്ലാസുവരെ, മയക്കുമരുന്നില്ലാതെ ഒരുദിവസം പോലും തള്ളിനീക്കാനാകില്ല, ഭാഗ്യദേവത സീരിയലിലും വെളിപാടിന്റെ പുസ്തകം സിനിമയും അഭിനയിച്ചതോടെ അനാശാസ്യ സംഘങ്ങളുമായി കൂട്ടുകൂടി, നടി അശ്വതിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടല്‍

മയക്കുമരുന്നുമായി പോലീസ് പിടിയിലായ സീരിയല്‍ നടിക്ക് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നു സൂചനയുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ്. അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22), ഇവരുടെ സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയി ഏബ്രഹാം (38) എന്നിവരെയാണ് ഇന്നലെ പോലീസ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റുമായുള്ള ഇവരുടെ ബന്ധം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്.  അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. നഗരത്തിലെ ഉന്നതര്‍ക്ക് യുവതികളെ ഇവര്‍ എത്തിച്ചു നല്‍കിയിരുന്നു. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് യുവതികളെ എത്തിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അശ്വതി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ വശമില്ലാത്തതിനാല്‍ മൊബൈലില്‍ വോയിസ് ക്ലിപ്പ് ആയാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. വോയിസ്…

Read More

ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ വികലാംഗനായ ആള്‍ക്കൊപ്പം വീടുവിട്ടിറങ്ങി, ചെറിയ സ്‌നേഹത്തിനായി അനില കൊടുക്കേണ്ടി വന്നത് വലിയ വില, കുണ്ടറയില്‍ ഇന്നലെ നടന്നത്

ഫേസ്ബുക്ക് ഒളിച്ചോട്ടങ്ങള്‍ പതിവായ ഇക്കാലത്ത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. കൊല്ലം കുണ്ടറയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രണയം മൂത്തപ്പോള്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ് ബുക്ക് വഴി പരിചയപ്പെട്ടയാളോടൊപ്പം താമസിച്ചുവന്ന സ്ത്രീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനിലയാണ് കുണ്ടറ പേരയം ഷീമാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടിനുള്ളില്‍ ഇന്നലെ ഉച്ചയോടെ മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായിരുന്നു. വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.…

Read More

കോളജില്‍ ചേര്‍ന്നപ്പോള്‍ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഫോട്ടോകളും ഫോണ്‍നമ്പരും ഓണ്‍ലൈന്‍ സെക്‌സ് സൈറ്റില്‍, പെണ്‍കുട്ടികള്‍ വിവരമറിഞ്ഞത് അപരിചിതരുടെ വിളികള്‍ വന്നതോടെ, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

മാതാപിതാക്കള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ജയലവക്ഷ്മിപുരത്ത് എന്‍ജിനിയറിംഗ് കോളജില്‍ പഠിക്കുന്ന ഒരുപറ്റം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് ഓണ്‍ലൈന്‍ സെക്‌സ് സൈറ്റുകളില്‍ പ്രചരിക്കുന്നത്. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളും അവരുടെ ഫോണ്‍നമ്പറുകളും ഇതിനൊപ്പമുണ്ട്. ആവശ്യക്കാര്‍ക്ക് നേരിട്ട് വിളിക്കാം എന്ന അറിയിപ്പോടെയാണ് ചിത്രങ്ങളും നമ്പറും നല്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പഠിക്കുന്ന ചില മലയാളി പെണ്‍കുട്ടികളുടെ ചിത്രവും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. അപരിചിതരുടെ നിരന്തര വിളികള്‍ ലഭിച്ചതോടെയാണു വിദ്യാര്‍ഥിനികള്‍ കാര്യന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ലോക്കാന്റോയില്‍ പത്തോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍നമ്പരുകളും നല്‍കിയതായി കണ്ടെത്തുകയായിരുന്നു. കോളജില്‍ ചേരുന്ന സമയത്തു നല്‍കിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളാണു വെബ്‌സൈറ്റിലുള്ളത്. അതിനാല്‍ കോളജില്‍ നിന്നുള്ള ആരോ ആണ് ഇതിനു പിന്നിലെന്നാണ് പോലീസ് നിഗമനം. പത്തു വിദ്യാര്‍ഥിനികളും പരാതി നല്‍കിയതായും കേസ് സൈബര്‍ െ്രെകം പോലീസിനു കൈമാറിയതായും ജയലക്ഷ്മിപുരം പോലീസ് അറിയിച്ചിട്ടുണ്ട്.

Read More