വാസ്കുലാർ സർജറി (2); പ്രമേഹപാദ സംരക്ഷണത്തിനും പക്ഷാഘാതം തടയാനും വാസ്കുലാർ സർജറി

പ്ര​മേ​ഹം പ​ഴ​കു​ന്പോ​ൾ സ്പ​ർ​ശ​ന​ശേ​ഷി കു​റ​യു​ന്നു. ഇ​ത് അം​ഗ​വൈ​ക​ല്യം, പ​ഴു​പ്പ്, ജീ​വ​ഹാ​നി എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. പ്ര​മേ​ഹരോ​ഗിക്ക് ത​രി​പ്പ്, വേ​ദ​ന, ത​ഴ​ന്പ്, വി​ള്ള​ൽ, ചൂ​ട് ത​ണുപ്പ് തി​രി​ച്ച​റി​യാ​നാകാ​ത്ത ത്വ​ക്ക്, സ്പ​ർ​ശ​ന​ശേ​ഷി ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ, ചെ​രി​പ്പു​ക​ൾ ഉൗ​രി​പ്പോകു​ക, വ്ര​ണ​ങ്ങ​ൾ എ​ന്നി​വ സാ​ധാ​ര​ണ​യാ​ണ്. ഇ​തോ​ടു കൂ​ടെ ര​ക്ത ത​ട​സവുമു​ണ്ടെ​ങ്കി​ൽ കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത വ​ലു​താ​ണ്. വാ​സ്​കു​ല​ർ സ​ർ​ജ​റി​യിലൂടെ ര​ക്ത​ക്കു​ഴ​ൽ ത​ട​സനി​വാ​ര​ണം സാധ്യമാണ്. അങ്ങനെ പാ​ദ​സം​ര​ക്ഷ​ണവും കാ​ലു​ക​ളുടെ സംരക്ഷണവും ഉറപ്പാക്കാം. ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ഫി​സ്റ്റു​ല സ​ർ​ജ​റി​യും പെ​ർ​മ​ന​ന്‍റ് ഡ​യാ​ലി​സി​സ് കത്തീ​റ്റ​റും വാ​സ്​കു​ല​ർ സ​ർ​ജ​റി​യി​ൽ ചെ​യ്തു​കൊ​ടു​ക്കു​ന്ന സേ​വ​ന​ങ്ങളാണ്. അന്യൂ​റി​സം സ​ർ​ജ​റി, സ്​റ്റെ​ന്‍റ്ഈ ​ആ​ധു​നി​ക ചി​കി​ത്സാ വി​ഭാ​ഗം കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ല​ഭ്യ​മാ​ണ്. സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ൽ അം​ഗ​വൈ​ക​ല്യ​മു​റ​പ്പു​ള്ള ഈ ​അ​സു​ഖ​ങ്ങ​ൾ​ക്ക് വാ​സ്കു​ലാ​ർ സേ​വ​നം ആ​വ​ശ്യ​മാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ന​മു​ക്ക് ചി​കി​ത്സ നേ​ടാം. കാ​ലു​മു​റി​ക്കു​ന്ന സ​ർ​ജ​റി​ക്കും തു​ട​ർ​ന്നു​ള്ള വെ​പ്പു​കാ​ലി​നും ചെല​വി​ടു​ന്ന പൈ​സ കൊ​ണ്ട് സ്വ​ന്തം കാ​ലു​ക​ൾ ര​ക്ഷി​ക്കാം എ​ന്ന്…

Read More

വാസ്കുലാർ സർജറി (1); രക്തധമനീതടസം നീക്കാൻ വാസ്കുലാർ സർജറി

അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ര​ക്ത​ക്കു​ഴ​ൽ ത​ട​സം, ര​ക്ത​സ്രാ​വം, കൈ​കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത്, ഇ​ത്ത​രം മു​റി​വു​ക​ൾ വാ​സ്കു​ല​ർ​ സ​ർ​ജ​റി​യി​ൽ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ വ​ഴി സു​ഖ​പ്പെ​ടു​ത്താം. വെ​രി​ക്കോ​സ് വെ​യി​ൻ പാ​ര​ന്പ​ര്യം, കൂ​ടു​ത​ൽ നി​ന്ന് ജോ​ലി, എ​ല്ലാം വെ​രി​ക്കോ​സ് വെ​യി​നി​ന് കാ​ര​ണ​മാ​കു​ന്നു. സി​ര​ക​ളി​ലെ ഒ​ഴു​ക്ക് ഹൃ​ദ​യ​ത്തി​ലേ​ക്കാ​ണ് ഈ ​ഒ​ഴു​ക്ക്, ദി​ശ​മാ​റി കാ​ലി​ലേ​ക്കു​ത​ന്നെ ഒ​ഴു​കി, സി​ര​ക​ളി​ലെ സ​മ്മ​ർ​ദം വ​ർ​ധിപ്പിച്ച് വെ​രി​ക്കോ​സ് വെ​യി​നി​ന് കാ​ര​ണ​മാ​കു​ന്നു. സി​ര​ക​ളി​ലെ ത​ട​സവും കാ​ര​ണ​മാ​കു​ന്നു. സി​ര​ക​ളി​ലെ അ​മി​ത സ​മ്മ​ർ​ദം കാ​ലി​ലെ ക​ഴ​പ്പ്, വേ​ദ​ന, ക്ഷീ​ണം തു​ട​ങ്ങി ത​ടി​ച്ച ഞ​ര​ന്പു​ക​ൾ, ഞ​ര​ന്പ് പൊ​ട്ടി ര​ക്ത​സ്രാ​വം, കാ​ലു​ക​ളി​ലെ ക​റു​പ്പു​നി​റം, എ​ക​്സി​മ, വ്രണ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. സി​ര​ക​ളി​ലെ ത​ടസം, ദി​ശ​മാ​റ്റം, എ​വി​ടെ നി​ന്ന് എ​ന്ന് സ്കാ​നി​ൽ (ഡോ​പ്ള​ർ) തി​രി​ച്ച​റി​ഞ്ഞ് ദി​ശ​മാ​റ്റം വ​രു​ന്നി​ടം ചി​കി​ത്സി​ച്ച് സു​ഖ​പ്പെ​ടു​ത്താം. വാ​സ​്കു​ല​ർ സ​ർ​ജ​റി​യി​ൽ സ​ർ​ജ​റി​ക്ക് പു​റ​മേ , മ​യ​ക്കം ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ക്ളി​റൊ​തെ​റാ​പ്പി (ഇ​ൻ​ജ​ക്ഷ​ൻ ചി​കിത്സ) ആധു​നി​ക ലേ​സ​ർ ചി​കിത്സ എ​ന്നി​വ ല​ഭ്യ​മാ​ണ്. ത്വ​ക്കി​ന്…

Read More

അവാസ്‌കുലര്‍ നെക്രോസിസ് ! ബ്ലാക് ഫംഗസിനു ശേഷം കോവിഡ് മുക്തരെ തേടി മറ്റൊരു രോഗം കൂടി; അതീവ മാരകമായ ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് ഭേദമായിട്ടും കോവിഡാനന്തര രോഗങ്ങളാണ് പലരുടെയും ജീവനെടുക്കുന്നത്. മാരക കോവിഡാനന്തര രോഗമായ ബ്ലാക് ഫംഗസ് നിരവധി ജീവനുകളാണെടുത്തത്. ഇപ്പോഴിതാ മറ്റൊരു ഗുരുതര കോവിഡാനന്തര രോഗം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗമാണ് മുംബൈയില്‍ കണ്ടെത്തിയത്. മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും മാസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. മരണസാധ്യത കൂടുതലാണ് എന്നതാണ് ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയക്കാന്‍ മുഖ്യകാരണം. ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ഇപ്പുറം മറ്റൊരു ഗുരുതരരോഗം കോവിഡ് വന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവാസ്‌കുലര്‍ നെക്രോസിസ് എന്ന അസ്ഥികോശങ്ങള്‍ നശിക്കുന്ന രോഗാവസ്ഥയാണ് മൂന്ന് രോഗികളില്‍ കണ്ടെത്തിയത്. ബ്ലാക്ക് ഫംഗസ് പോലെ സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വരാന്‍് സാധ്യത…

Read More