മൊഴിമാറ്റിയവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി ? ഭാമയ്ക്കും സിദ്ധിഖിനും ഇടവേളബാബുവിനുമെല്ലാം ഇനി ഉറക്കമില്ലാത്ത രാത്രികള്‍…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിമാറ്റിയ സിനിമാതാരങ്ങളുടെ മനംമാറ്റത്തിനു കാരണം അന്വേഷിച്ചിക്കാനൊരുങ്ങി പോലീസ്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറുമാറ്റത്തിന്റെ പിന്നില്‍ എന്തെങ്കിലും പ്രലോഭനമോ ഭീഷണിയോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ചായിരുന്നു സിനിമതാരങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച മൊഴി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചാ യിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്. അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമാണെന്ന സംശയം ജനിപ്പിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍…

Read More

എന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു ! വെളിപ്പെടുത്തലുമായി നടി…

നേരിട്ട ക്രൂരമായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ആക്രമിക്കപ്പെട്ട നടി. നീതി തേടിയുള്ള ഈ യാത്രയില്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും യാത്ര തുടരുമെന്നും സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. നടിയുടെ കുറിപ്പിങ്ങനെ… ‘ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നേരിട്ട അക്രമത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്റെ പേരും അടിച്ചമര്‍ത്തപ്പെട്ട നിലയിലാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു. പക്ഷേ അപ്പോഴെല്ലാം എന്റെ ശബ്ദം നിലച്ച് പോകാതിരിക്കാന്‍ ഉറച്ച പിന്തുണയുമായി ചിലര്‍ എനിക്ക് വേണ്ടി മുന്നിട്ടിറങ്ങി. നീതിക്കായുള്ള ഈ പോരാട്ടത്തില്‍ ഞാന്‍ തനിച്ചല്ലെന്നും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒപ്പം നിരവധിപ്പേര്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നു. നീതി നടപ്പിലാകുന്നത് കാണാന്‍, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാനും ഇനി ആര്‍ക്കും ആ അവസ്ഥ ഉണ്ടാകാതിരിക്കാനും…

Read More

പ്രതികരിക്കണമെന്ന് തോന്നാറുണ്ട് എന്നാല്‍ പിന്നീട് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത് ! തന്റെ ജീവിതത്തില്‍ ഏറെ പ്രചോദനം നല്‍കിയ ആ വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് റിമി ടോമി…

മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരകയുമായ റിമി ടോമി ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുവാണ്. ഇപ്പോള്‍ റിമിയെ കാണുന്ന ആരും താരത്തിന് ഒരു പത്തു വയസ് കുറഞ്ഞുവെന്നേ പറയൂ. എന്നാല്‍ ഇതിനെല്ലാം റിമി നന്ദി പറയുന്നത് തന്റെ സുഹൃത്തും നടിയുമായ ഭാവനയോടാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമൊന്നിച്ചുള്ള പഴയ ചാനല്‍ അഭിമുഖങ്ങളൊക്കെ രസകരമാണ്. ജീവിത്തതില്‍ തനിക്ക് ഏറ്റവുമധികം പ്രചോദനം തന്നിട്ടുള്ള ഒരു വ്യക്തികൂടിയാണ് ഭാവന എന്നാണ് റിമി പറയുന്നത്. പിന്നണിഗാന രംഗത്തേക്ക് വരുന്ന സമയത്ത് അത്യാവശ്യം തടിയുണ്ടായിരുന്ന റിമി, ഇപ്പോള്‍ തടിയൊക്കെ കുറച്ചു. വ്യായാമവും ഡയറ്റുമാണ് മുഖ്യം. ഇതിന് തന്നെ പ്രചോദിപ്പിച്ചത് ഭാവനയാണെന്ന് റിമി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമി ഇക്കാര്യം പറഞ്ഞത്. ”ഒന്ന് മെലിഞ്ഞ് നോക്ക് റിമി എന്ന് ഭാവന പറഞ്ഞു. അപ്പോള്‍ എനിക്കും തോന്നി. ഇതുവരെ തടിയുള്ള അനുഭവമല്ലേ അറിയൂ, മെലിഞ്ഞു നോക്കാം എന്ന്. മാത്രമല്ല,…

Read More

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ആ ‘മാഡം സ്വപ്‌നയോ’ ? പള്‍സര്‍ സുനി തുറന്നു പറഞ്ഞിട്ടു പോലും അന്വേഷിക്കാന്‍ പോലീസ് മിനക്കെടാഞ്ഞത് ആ മാഡം സ്വപ്‌ന ആയിരുന്നതിനാല്‍ എന്ന സംശയം ബലപ്പെടുന്നു…

മലയാള സിനിമയെ ആകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. സിനിമസെറ്റില്‍ നിന്നും താമസ സ്ഥലത്തേക്ക് മടങ്ങും വഴി നടിയെ തട്ടിക്കൊണ്ടു പോയി ബലപ്രയോഗം നടത്തുകയും വീഡിയോ ഷൂട്ട് ചെയ്ത് വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു. നടന്‍ ദിലീപ് വരെ ഉള്‍പ്പെട്ട കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. പത്താം പ്രതിയായ നടന്‍ ദിലീപ് സംഭവത്തില്‍ അറസ്റ്റില്‍ ആയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍ അറസ്റ്റിലായ ഒന്നാംപ്രതി പള്‍സര്‍ സുനി ഇപ്പോഴും ജയില്‍ തന്നെ തുടരുകയാണ്. കേസിന്റെ തുടക്കത്തില്‍ തന്നെ സുനി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയ പേരായിരുന്നു മാഡം. കാറിനുള്ളില്‍ വെച്ച് പ്രതി ഫോണില്‍ മാഡം എന്ന് വിളിച്ച കോളിനെ കുറിച്ച് ഇരയും മൊഴി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം അന്ന് മെനക്കെട്ടില്ല. ആദ്യമൊക്കെ കേസില്‍ കാവ്യമാണ് മാഡമെന്നും പിന്നെ കാവ്യയുടെ അമ്മയിലേക്കും പിന്നീട് റിമി…

Read More

വിവാഹശേഷം ആദ്യമായി ഭാവന കാമറയ്ക്കു മുമ്പില്‍ ! നവ്യാനായര്‍ക്ക് ആശംസ നേരുന്ന ഭാവനയുടെ വീഡിയോ വൈറലാവുന്നു…

വിവാഹശേഷം ആദ്യമായി ഭാവന കാമറയ്ക്കു മുമ്പില്‍. നവ്യാ നായര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ഭാവന നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരോടെ സംസാരിച്ചത്. നവ്യ നായരുടെ പുതിയ നൃത്തശില്‍പമായ ‘ചിന്നം ചിരു കിളിയേ’ എന്ന ഭരതനാട്യം വീഡിയോക്ക് ആശംസകള്‍ നേര്‍ന്നാണ് ഭാവനയുടെ വീഡിയോ. നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു. ‘നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായര്‍ ഒരു നല്ല അഭിനേത്രിയും, നര്‍ത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ നിങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്. ആ കവിത നൃത്ത രൂപത്തില്‍ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം, നവ്യയെ സപ്പോര്‍ട്ട് ചെയ്യണം. നവ്യയ്ക്ക് എല്ലാവിധ ആശംസകളും’ ഭാവന വിഡിയോയില്‍ പറയുന്നു. ജനുവരിയില്‍ കന്നഡ സിനിമ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം ഭാവന പൊതുപരിപാടികളില്‍ നിന്നും…

Read More

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു! ജനപ്രിയ നടിയുടെ കൂടുമാറ്റം എതിരാളികള്‍ക്ക് വെല്ലുവിളിയാവും…

  ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു. 2013ല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം. ഭാവനയുടെ കൂറുമാറ്റം ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു. ത്രിപുരയിലെ പ്രമുഖരായ പല നേതാക്കളും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ പ്രസ്താവിച്ചിരുന്നു.    

Read More

ദിലീപിന് വിദേശത്ത് താമസിക്കുന്നതിനുള്ള അനുമതി ഏഴു ദിവസം കൂടി നീട്ടി; നടന്‍ ദുബായില്‍ പോകുന്നത് ഇക്കാര്യത്തിനു വേണ്ടി…

കൊ​​​ച്ചി: ച​​ല​​ച്ചി​​ത്ര ന​​ടി​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നു വി​​​ദേ​​​ശ​​​ത്ത് പോ​​​കാ​​​നു​​​ള്ള അ​​​നു​​​മ​​​തി ഏ​​​ഴു ദി​​​വ​​​സം കൂ​​​ടി നീ​​​ട്ടി ന​​​ൽ​​​കി. നേ​​​ര​​​ത്തേ​​​യു​​​ള്ള അ​​​നു​​​മ​​​തി പ്ര​​​കാ​​​രം ഏ​​​ഴി​​​ന് പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ തി​​​രി​​​കെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തു നീ​​​ട്ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ന​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അ​​​നു​​​മ​​​തി 13 വ​​​രെ നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്. പു​​​തി​​​യ ചി​​​ത്ര​​മാ‍യ ക​​​മ്മാ​​​ര സം​​​ഭ​​​വത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥം ദു​​​ബൈ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​നു​​​മ​​​തി. നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്ക് അ​​​നു​​​മ​​​തി തേ​​​ടി പാ​​​സ്പോ​​​ർ​​​ട്ട് വി​​​ട്ടു​​​കി​​​ട്ടാ​​​ൻ ദി​​​ലീ​​​പ് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​ൻ ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യെ​​​ന്ന കേ​​​സാ​​​ണ് ദി​​​ലീ​​​പി​​​നെ​​​തി​​​രേ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

Read More

വിവാഹശേഷം ഭാവന അഭിനയിച്ച ആദ്യ കന്നഡച്ചിത്രം സൂപ്പര്‍ഹിറ്റ്; സിനിമയുടെ വിജയത്തില്‍ നടിയ്ക്ക് നിര്‍മാതാവ് നല്‍കിയത് കിടിലനൊരു സമ്മാനം…

വിവാഹശേഷം ഭാവന അഭിനയിച്ച ആദ്യ കന്നഡ സിനിമയായ തഗരു കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച മുന്നേറുകയാണ്. ഇതിനിടയില്‍ ചിത്രത്തിന്റെ വിജയത്തില്‍ സന്തുഷ്ടനായ നിര്‍മാതാവ് നായികയായ ഭാവനയ്ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തിങ്കളാഴ്ച ബംഗളൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിര്‍മ്മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്. വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറാണ് ചിത്രത്തില്‍ ഭാവനയുടെ നായകന്‍. പുനീത് രാജ് കുമാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ‘ജാക്കി’ ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഡെന്റിസ്റ്റിന്റെ വേഷമാണ് ഭാവനയ്ക്ക്. പ്രജ്വല്‍ ദേവരാജിനൊപ്പം ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ഭാവന ഇപ്പോള്‍. മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍…

Read More

സാക്ഷി മൊഴികള്‍ വിവരിക്കാന്‍ ജഡ്ജി വനിതയാകണം ! കേസില്‍ സാക്ഷിയാകുന്ന പ്രമുഖര്‍ക്ക് നിര്‍ഭയമായി തുറന്നു പറച്ചിലിനുള്ള അവസരമൊരുക്കണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

കൊച്ചി:താന്‍ ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളായവര്‍ക്ക് നിര്‍ഭയമായി തുറന്നു പറയാന്‍ ജഡ്ജി വനിതയാകണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍. മഞ്ജു വാര്യര്‍,റിമി ടോമി, കാവ്യാ മാധവന്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ സാക്ഷികളായ കേസില്‍ വനിതാ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെടും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായാല്‍ കേസ് ഹൈക്കോടതി പരിശോധിക്കും. കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. കേസില്‍ സാക്ഷികളായി നിരവധി നടികളുള്ളതിനാല്‍ വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുള്ളതായാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ കേസ് കേള്‍ക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്. മറ്റേതെങ്കിലും സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ പ്രിന്‍സിപ്പല്‍ ജഡ്ജിക്കാവും. എന്നാല്‍, പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്. എറണാകുളത്തെ ഏഴു…

Read More

പെണ്‍കുട്ടികള്‍ രാത്രി കാല യാത്ര ഒഴിവാക്കണം; സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ല; നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടി ഷീലയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു…

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് പെണ്‍കുട്ടികളുടെ രാത്രികാല യാത്ര. പലരും പല രീതിയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ നടി ഷീല ഇപ്പോള്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. പെണ്‍കുട്ടികള്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്നാണ് ഷീല പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഷീല ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ ഒരു അനുഭവം എന്നേ അതിനെക്കുറിച്ച് പറയാനാകു. അതിന്റെ പിന്നാലെ വന്ന വാര്‍ത്തകളുടെ ശരി തെറ്റുകളെപ്പറ്റിയൊന്നും തനിക്കറിയിലെന്ന് നടി വ്യക്തമാക്കി.എന്നാല്‍ തനിക്ക് ഒരു കാര്യം പറയാനുണ്ട്. പെണ്‍കുട്ടികള്‍ ഈ രാത്രി യാത്രകള്‍ ഒഴിവാക്കണം. എന്തിനാണ് പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഞാനൊന്നും എന്റെ അമ്മയോ സഹോദരിമാരോ അടുപ്പമുള്ള ആരെങ്കിലും ഇല്ലാതെയോ യാത്ര ചെയ്തിട്ടേയില്ല. സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ലയെന്നും ഷീല…

Read More