കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ആ ‘മാഡം സ്വപ്‌നയോ’ ? പള്‍സര്‍ സുനി തുറന്നു പറഞ്ഞിട്ടു പോലും അന്വേഷിക്കാന്‍ പോലീസ് മിനക്കെടാഞ്ഞത് ആ മാഡം സ്വപ്‌ന ആയിരുന്നതിനാല്‍ എന്ന സംശയം ബലപ്പെടുന്നു…

മലയാള സിനിമയെ ആകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. സിനിമസെറ്റില്‍ നിന്നും താമസ സ്ഥലത്തേക്ക് മടങ്ങും വഴി നടിയെ തട്ടിക്കൊണ്ടു പോയി ബലപ്രയോഗം നടത്തുകയും വീഡിയോ ഷൂട്ട് ചെയ്ത് വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു. നടന്‍ ദിലീപ് വരെ ഉള്‍പ്പെട്ട കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. പത്താം പ്രതിയായ നടന്‍ ദിലീപ് സംഭവത്തില്‍ അറസ്റ്റില്‍ ആയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍ അറസ്റ്റിലായ ഒന്നാംപ്രതി പള്‍സര്‍ സുനി ഇപ്പോഴും ജയില്‍ തന്നെ തുടരുകയാണ്. കേസിന്റെ തുടക്കത്തില്‍ തന്നെ സുനി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയ പേരായിരുന്നു മാഡം. കാറിനുള്ളില്‍ വെച്ച് പ്രതി ഫോണില്‍ മാഡം എന്ന് വിളിച്ച കോളിനെ കുറിച്ച് ഇരയും മൊഴി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം അന്ന് മെനക്കെട്ടില്ല. ആദ്യമൊക്കെ കേസില്‍ കാവ്യമാണ് മാഡമെന്നും പിന്നെ കാവ്യയുടെ അമ്മയിലേക്കും പിന്നീട് റിമി…

Read More

വമ്പന്‍സ്രാവും മാഡവുമെല്ലാം വെറും തള്ള് ! പീഡനദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഇനി ഇവിടെ തിരഞ്ഞിട്ടു കാര്യമില്ല ? പ്രധാന തൊണ്ടി മുതല്‍ കടല്‍ കടന്ന് ദുബായിലെന്ന് സൂചന…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരാമര്‍ശിക്കപ്പെട്ട വമ്പന്‍സ്രാവിനെയും മാഡത്തെയും വെറുതെ വിടാന്‍ തീരുമാനം. അന്വേഷണം വഴി തിരിച്ചു വിടാന്‍ ചിലര്‍ പടച്ചു വിട്ട കഥാപാത്രങ്ങളാണിതെന്നാണ് പോലീസിന്റെ നിഗമനം. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് പോലീസ്. ഗൂഢാലോചനയ്ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.പിന്നില്‍ മാഡമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ് സിനിമകളിലെ നായികയായ നടി, നടി കൂടിയായ ഗായിക എന്നിവരൊക്കെ സംശയനിഴലിലായിരുന്നു. ഒരു ഘട്ടത്തില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യാമാധവന്റെ അമ്മയുടെ പേരുപോലും വലിച്ചിഴയ്ക്കപ്പെട്ടു. കെട്ടടങ്ങിയ വിഷയം പിന്നീട് ഉയര്‍ത്തിക്കൊണ്ടുവന്നത് സരിതാ നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ്. ക്വട്ടേഷന്‍ കേസില്‍ ഹാജരാകാന്‍ പ്രതികള്‍ തന്നെ വന്നു കണ്ടപ്പോള്‍ മാഡത്തെക്കുറിച്ചു സൂചിപ്പിച്ചെന്നായിരുന്നു ഫെനിയുടെ മൊഴി. സംഭവത്തില്‍ കാവ്യാ മാധവന്റെ പ്രേരണയും അറിവുമുണ്ടാകാമെന്ന സാക്ഷിമൊഴിയുള്ളതിനാല്‍ കാവ്യയുടെ പങ്ക് കൂടുതലായി അന്വേഷിക്കണമെന്ന…

Read More

സംവിധായകന്റെ ഭാര്യയ്ക്ക് ‘സംവിധാനം’ പാളി! പള്‍സര്‍ സുനി പറഞ്ഞ മാഡം സംവിധായകന്റെ ഭാര്യ; സിനിമാരംഗത്ത് സ്ഥിരം ക്വട്ടേഷന്‍ കൊടുക്കുന്ന ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരാമര്‍ശിക്കപ്പെടുന്ന ‘മാഡം’ കെട്ടുകഥയല്ലെന്നു സൂചന. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും വിവരമുണ്ട്. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനു മുന്‍പേ മാഡത്തിന്റെ അറസ്റ്റ് നടത്താനും അന്വേഷണ സംഘം നീക്കം തുടങ്ങി. എന്നാല്‍ വാര്‍ത്തകളില്‍ പ്രചരിക്കുന്നതു പോലെ കാവ്യാ മാധവനോ കാവ്യയുടെ അമ്മയോ അല്ല മാഡമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കേസില്‍ ആദ്യ ഘട്ടം മുതല്‍ സംശയ നിഴലില്‍ നില്‍ക്കുന്ന സംവിധായകന്റെ ഭാര്യയാണ് മാഡമെന്ന് പൊലീസ് ഏറെ കുറെ ഉറപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിരവധി ക്വട്ടേഷന്‍ കൊടുത്തിട്ടുള്ള ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. ആഡംബര ജീവിതം നയിക്കുന്ന മാഡവും ദിലീപും തമ്മിലുള്ള ബന്ധം കോര്‍ത്തിണക്കാനുള്ള ശ്രമങ്ങളും പൊലീസ് അരംഭിച്ചിട്ടുണ്ട്. ദിലീപ് കാവ്യ, പള്‍സര്‍ സുനി എന്നിവരുമായി നേരിട്ട് ബന്ധമുള്ള ഇവര്‍ സിനിമാ രംഗത്തെ നിരവധി പേരുമായി ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. ദിലീപിന്റെ…

Read More

കേസ് അട്ടിമറിക്കാന്‍ പതിനെട്ടടവും പയറ്റി ദിലീപിന്റെ സംഘം… ഇപ്പോള്‍ ആദ്യ വിവാഹക്കഥ പുറത്തുവിട്ടതും ഇതിന്റെ ഭാഗം; പിന്നില്‍ കളിക്കുന്നത് ‘മാഡം’

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് തേടി പോലീസ് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഗൂഢാലോചനക്കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്‌തെങ്കിലും ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കിട്ടിയില്ലെങ്കില്‍ കേസിന്റെ ഭാവി അവതാളത്തിലാകുമെന്ന് ഉറപ്പാണ്. തുടക്കം മുതല്‍ അട്ടിമറിക്കപ്പെടാന്‍ ശ്രമിച്ചിട്ടും എന്തൊക്കെയോ ചില നിമിത്തങ്ങള്‍ പോലെ ഉയര്‍ന്നുവന്ന കേസാണിത്. അട്ടിമറി ശ്രമം ഇപ്പോഴും തുടരുകയാണ്. പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു. കേസില്‍ ആദ്യം പള്‍സര്‍ സുനി പറഞ്ഞത് മെമ്മറി കാര്‍ഡ് കായലില്‍ ഉപേക്ഷിച്ചെന്നാണ് പിന്നീടത് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്നും പിന്നീട് വക്കീലിനെ ഉല്‍പ്പിച്ചെന്നും പറഞ്ഞു. എന്നാല്‍ പ്രതീഷ് ചാക്കോ പറഞ്ഞത് താനത് തന്റെ ജൂണിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നാണ്. ഇപ്പോള്‍ രാജു ജോസഫ് പറയുന്നു. ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചെന്നാണ്.…

Read More

ആക്രമണം പ്ലാന്‍ ചെയ്തത് ദിലീപും മാഡവും ചേര്‍ന്ന്; സാമ്പത്തിക ഇടപാടുകളുമായുള്ള അന്വേഷണം ചെന്ന് നില്‍ക്കുന്നത് നടിയും ഗായികയുമായ ‘മാഡത്തില്‍’ ; ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ നിന്നും രക്ഷപ്പെട്ട സിനിമാക്കാരിയും സംശയമുനയില്‍

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സുനി പറയുന്ന വമ്പന്‍സ്രാവിനെ പൊക്കാനുറച്ച് പോലീസ്. ഇതിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുകയും ചെയ്തു.ഇതോടെ കൊച്ചിയിലെ മാഫിയാ തലവനിലേക്കും പോലീസ് ചെന്നെത്തുകയാണ്. കേസില്‍ പരാമര്‍ശിക്കപ്പെടുന്ന ‘ മാഡ’ത്തെ തേടിയുള്ള അന്വേഷണം പ്രമുഖ ഗായികയിലേക്കാണ് എത്തുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ പഴയ സുഹൃത്താണ് ഗായിക. ഇവര്‍ തമ്മില്‍ പിന്നീട് പിണങ്ങുകയും ചെയ്തു. ദിലീപ്കാവ്യാ വിവാഹവുമായി ബന്ധപ്പെട്ടും ഈ വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ദിലീപിന്റെ ഹവാലാ സ്വത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ പേര് പൊലീസിന്റെ സംശയ പട്ടികയില്‍ എത്തിയത്. ദിലീപും മാഡവുമാണ് ഗൂഢാലോചന പ്ലാന്‍ ചെയ്‌തെന്ന്് പോലീസ് കരുതുന്നു. ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാല്‍ ഈ മാഡത്തിനെതിരെ തെളിവുവരും. അതുവരെ പൊലീസിന് കാത്തിരുന്നേ മതിയാകൂ. ദിലീപിന് ജാമ്യം കിട്ടാന്‍ പോലും അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്.…

Read More

ആ പറഞ്ഞ മാഡം ആരാണ്; അങ്ങനെയൊരാള്‍ ഉണ്ടോ ? മാഡത്തെ രക്ഷിക്കാനാണോ ദിലീപ് കീഴടങ്ങിയത് ? ചോദ്യങ്ങള്‍ ബാക്കി…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്‌തെങ്കിലും ഒരു പിടി ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയും ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്ത നടന്‍ ദിലീപും റിമാന്‍ഡ് പ്രതികളായി ജയിലിലെത്തിക്കഴിഞ്ഞു. എന്നാല്‍ അതിവിദഗ്ദ്ധമായി മെനഞ്ഞ ഈ തിരക്കഥയില്‍ സജീവമായ റോള്‍ ഉണ്ടായിരുന്ന മറ്റ് പലരും ഇപ്പോഴും തിരശ്ശീലയ്ക്ക് പിറികിലാണെന്നൊരു അഭ്യൂഹം സജീവമാണ്. പള്‍സര്‍ സുനി പറഞ്ഞ വമ്പന്‍ സ്രാവുകള്‍ ഇവരാണെന്നും പറയപ്പെടുന്നു. അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം എന്ന കഥാപാത്രമാണ് ഇതിലൊരാള്‍ എന്ന് ശക്തമായ സൂചനകളുണ്ട്. എന്നാല്‍, ഈ മാഡം ആരാണെന്ന് ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ, മറ്റൊരു നടി എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ ഏറെയും പ്രചരിക്കുന്നത്. ഇവരില്‍ ആരെങ്കിലും ഉടന്‍ അറസ്റ്റിലായേക്കുമെന്ന മട്ടിലും കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമില്ല. കാവ്യയുടെ…

Read More

പീഡനചിത്രത്തില്‍ പ്രതിശ്രുത വരന്‍ നല്‍കിയ മോതിരം വേണമെന്നത് ‘മാഡ’ത്തിന് നിര്‍ബന്ധമായിരുന്നു; ആക്രമിച്ചത് റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ വിവാഹം ഇടങ്കോലിടുമെന്ന തോന്നലിനാല്‍; ആക്രമോണോദ്ദേശ്യം വിവാഹം മുടക്കലോ ?

കൊച്ചി: കൊച്ചിയില്‍ നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്് അവരുടെ വിവാഹം മുടക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന സംശയം മുറുകുന്നു. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടെ വിവാഹം മുടങ്ങുമെന്നായിരുന്നു ക്വട്ടേഷന്‍ നല്‍കിയ ‘മാഡ’ത്തിന്റെ കണക്കു കൂട്ടലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാല്‍ നടി പോലീസില്‍ പരാതിപ്പെട്ടതോടെ കാര്യങ്ങള്‍ മാഡത്തിന്റെ പിടിയില്‍ നിന്നു വഴുതിപ്പോവുകയായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫും പി.ടി തോമസ് എംഎല്‍എയും സ്ഥലത്തെത്തിയതും വിഷയത്തിനു പ്രാധാന്യമേകി. നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണത്തില്‍ ഏതാണ്ടു വ്യക്തമായി. ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ചു നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ പള്‍സര്‍ സുനി സ്വന്തമായി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഈ നീക്കം. പ്രതിശ്രുത വരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ…

Read More

എല്ലാം വാസ്തുദോഷം; കാവ്യയും അമ്മയും വെണ്ണലയിലെ വീട്ടില്‍ നിന്നു കെന്റിലെ വില്ലയിലേക്ക് താമസം മാറിയത് വാസ്തു ദോഷം കൊണ്ട്; ഒടുവില്‍ പല പൊളിച്ചു പണികള്‍ക്കു ശേഷം മടങ്ങിയെത്തി; എന്നിട്ടും ശനിദശ മാറിയില്ല…

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സ്വന്തം സ്ഥാപനമായ ലക്ഷ്യയിലെത്തിയതോടെ കാവ്യാമാധവന്റെ ശനിദശ തുടങ്ങി. അന്വേഷണം നടിയുടെ അമ്മയിലേക്കു കൂടി നീങ്ങിയതോടെ കാവ്യയുടെ മൊബൈല്‍ സ്വച്ച് ഓഫായി. കാവ്യയും അച്ഛനും അമ്മയും എങ്ങോട്ട് പോയെന്നായി എല്ലാവരുടെയും ചോദ്യം. കെന്റിലെ വില്ലയിലേക്ക് കാവ്യ മാറിയിട്ടുണ്ടാകാമെന്ന സൂചനയും ലഭിച്ചു. എന്നാല്‍ കാവ്യ ഇവിടെയില്ലായിരുന്നു. ഇതിനിടെയാണ് കെന്റിലേക്കുള്ള കാവ്യയുടെ താമസം മാറ്റലിന് പിന്നിലെ കഥ പുറത്തുവന്നത്. വെണ്ണലയിലെ വീട്ടില്‍ നിന്നും കെന്റിലെ വില്ലയിലേക്ക് കാവ്യ താമസം മാറ്റിയതിനു കാരണം വാസ്തുദോഷമായിരുന്നു. ഇത് പരിഹരിക്കപ്പെട്ടുവെന്ന വിശ്വാസത്തിലായിരുന്നു കാവ്യയുടെ വെണ്ണലയുടെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ നടിയെ പിടികൂടിയ ശനി ഇപ്പോഴും ഈ വീട്ടിലുണ്ടെന്നാണ് സിനിമാ ലോകം പറയുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കുമ്പോഴാണ് വെണ്ണലയിലെ ഫഌറ്റില്‍ കാവ്യ എത്തിയത്. എന്നാല്‍ ജീവിതത്തിലെ താളപ്പിഴകള്‍ക്കും കാരണം തേടിയുള്ള അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടിയത് ഈ വീട്ടിലേക്കായിരുന്നു. ഇതോടെ ഈ…

Read More