മു​മ്പ് ലോ​ണ​ട​യ്ക്കാ​ന്‍ വ​ഴി​യി​ല്ലാ​തെ ബാ​ങ്കി​ലെ പ​ല​രു​ടെ​യും വീ​ട്ടു​പ​ടി​ക്ക​ല്‍ ചെ​ന്നു നി​ന്നി​ട്ടു​ണ്ട് ! ഇ​ന്ന് ബാ​ങ്കു​കാ​ര്‍ ടാ​ര്‍​ജ​റ്റ് തി​ക​യ്ക്കാ​ന്‍ ത​ന്നെ തേ​ടി​യെ​ത്തു​ന്നു​വെ​ന്ന് ര​ശ്മി പ​ശു​പാ​ല​ന്‍…

മ​ല​യാ​ളി​ക​ള്‍​ക്ക് ന​ല്ല​വ​ണ്ണം അ​റി​യാ​മാ​വു​ന്ന മോ​ഡ​ലും സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​വും ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​യു​മാ​ണ് ര​ശ്മി ആ​ര്‍ നാ​യ​ര്‍ എ​ന്ന ര​ശ്മി പ​ശു​പാ​ല​ന്‍. ഇ​വ​ര്‍​ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രു​മു​ണ്ട്. ഫോ​ട്ടോ​ക​ള്‍ മി​ക്ക​തും അ​തീ​വ ഗ്ലാ​മ​റ​സ് ആ​യ​തി​നാ​ല്‍ നി​ര​വ​ധി കാ​ഴ്ച​ക്കാ​രും എ​ത്താ​റു​ണ്ട്. നി​ര​വ​ധി വി​വാ​ദ​ങ്ങ​ളി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തി​ലാ​ല്‍ മാ​ധ്യ​മ ലൈം​ലൈ​റ്റി​ല്‍ എ​പ്പോ​ഴും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ഒ​രു താ​രം കൂ​ടി​യാ​ണ് ര​ശ്മി. അ​തേ സ​മ​യം സ​മ​കാ​ലീ​ക സാ​മൂ​ഹി​ത രാ​ഷ​ട്രീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ ത​ന്റെ അ​ഭി​പ്രാ​യ​വും നി​ല​പാ​ടു​ക​ളും വെ​ട്ടി​ത്തു​റ​ന്ന് പ​റ​യാ​നും ഇ​വ​ര്‍ മ​ടി​കാ​ണി​ക്കാ​റി​ല്ല. കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി​യാ​ണ് ര​ശ്മി. ഇ​പ്പോ​ഴി​താ ഇ​ത്ത​ര​ത്തി​ല്‍ ര​ശ്മി പ​ങ്കു​വെ​ച്ച പു​തി​യ കു​റി​പ്പാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ വൈ​റ​ലാ​യി മാ​റി ഇ​രി​ക്കു​ന്ന​ത്. താ​ന്‍ നേ​ര​ത്തെ അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ളും ഇ​പ്പോ​ള​ത്തെ ജീ​വി​ത​വും ര​ശ്മി കു​റി​പ്പി​ലൂ​ടെ പ​റ​യു​ന്നു​ണ്ട്. ര​ശ്മി ആ​ര്‍ നാ​യ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പൂ​ര്‍​ണ​രൂ​പം: ഏ​ഴു വ​ര്‍​ഷം മു​ന്‍​പ് ഞാ​ന്‍ നൂ​റു രൂ​പ തി​ക​ച്ചെ​ടു​ക്കാ​ന്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട്…

Read More

ബോചെയും രശ്മിയും മറ്റു ചിലരും അടുത്ത ബിഗ്‌ബോസില്‍ ! എങ്കില്‍ പൊളിയായിരിക്കുമെന്ന് ആരാധകര്‍; ബിഗ്‌ബോസിലേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍ ഇങ്ങനെ…

വന്‍വിജയമായ ബിഗ്‌ബോസ് വീണ്ടും എത്തുമ്പോള്‍ ആരാകും മത്സരാര്‍ഥികളെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രേക്ഷകര്‍ക്ക് നിരാശ പകര്‍ന്നു കൊണ്ടാണ് ഷോ പാതിവഴിയില്‍ അവസാനിപ്പിച്ചത്. 100 ദിവസങ്ങളിലായി നടക്കുന്ന ഷോ കൊറോണ കാരണം 75 ദിവസം പൂര്‍ത്തിയാക്കി നിര്‍ത്തിയത്.ജനുവരി അഞ്ചിന് രണ്ടാം സീസണ്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.തൊട്ടുപിന്നാലെ മൂന്നാമത്തെ സീസണ്‍ വരികയാണ് എന്നുള്ള വിവരം പുറത്തുവന്നു. ഇതോടെ ആരൊക്കെയായിരിക്കും പുതിയ സീസണിലെ മത്സരാര്‍ത്ഥികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകള്‍ ആണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ ഇല്ല.അപേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ ഇവയൊക്കെയാണ്.കോവിഡിനെ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മറ്റ് ഫിലിം ഇന്‍ഡസ്ട്രികളില്‍ ബിഗ് ബോസ് ആരംഭിച്ചിരുന്നു.മലയാളത്തില്‍ വൈകാതെ വരുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും2021ലെ തുടക്കത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്. സ്റ്റാര്‍ സിംഗര്‍ എട്ടിന്റെ വേദിയില്‍ വെച്ച് നടന്‍ ടോവിനോ തോമസ് ബിഗ് ബോസ് സീസണ്‍…

Read More

ആലപ്പുഴ ബീച്ചിലെ ആഭാസം തുറന്നു കാട്ടിയ മോള്‍ജി റഷീദിനെ അവഹേളിച്ച് രശ്മി നായര്‍; ചുംബനസമര നായികയുടെ വാക്കുകള്‍ കേട്ടാല്‍ അറയ്ക്കുന്നത്…

കൊച്ചി:ആലപ്പുഴ കടപ്പുറത്ത് കുടയുടെ മറവില്‍ കാമുകീകാമുകന്മാര്‍ കാട്ടിക്കൂട്ടുന്ന ആഭാസങ്ങള്‍ തുറന്നെഴുതിയ കുടുംബശ്രീ പ്രോഗ്രാം മാനേജരായ മോള്‍ജി റഷീദിനെതിരെ സൈബര്‍ ആക്രമണം. ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം കടപ്പുറത്തെ കുടകള്‍ക്കടിയില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കുടുംബ ശ്രീ പ്രോഗ്രാം ഓഫീസറായ വനിത നടത്തിയ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട് ഫേസ്ബുക്കിലൂടെ പരസ്യമാക്കിയെന്നാണ് സൈബര്‍ പോരാളികള്‍ കുറ്റപ്പെടുത്തുന്നത്. ചേച്ചിക്ക് ചെറ്റ പൊക്കാന്‍ പോയ്ക്കൂടെ അതില്‍ ശോഭിക്കും എന്നാണ് ചുംബന സമരനായിക രശ്മി ആര്‍ നായരുടെ പ്രതികരണം. വത്തയ്ക്ക മാഷ് കഴിഞ്ഞ് അടുത്തയാള്‍ എന്ന തരത്തിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് മോള്‍ജി റഷീദും അവരെ അനുകൂലിക്കുന്നവരും. ഒപ്പം മോള്‍ജിയുടെ പോസ്റ്റിനെ എതിര്‍ത്ത് ചുംബന സമരാനുകൂലികളുടെ വാര്‍ത്താ സൈറ്റുകളും പ്രചരണം തുടങ്ങിയിട്ടുണ്ട്. എന്തായാലും പിന്നോട്ടില്ലെന്ന ദൃഢനിശ്ചയത്തിലാണ് മോള്‍ജി. ഏതൊരു അമ്മയ്ക്കും തോന്നുന്ന ആശങ്കയാണ് താന്‍ പങ്കുവച്ചതെന്നും മോള്‍ജി…

Read More

ദിലീപിനെ തെളിവെടുപ്പിന് കൊണ്ടു നടക്കുന്നത് പോലീസിന്റെ ചീപ്പ് ഷൈനിംഗ് പരിപാടി; പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; പോലീസിനെതിരേ ആഞ്ഞടിച്ച് രശ്മി ആര്‍ നായര്‍

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് ആഘോഷമാക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ചുംബനസമര നായിക രശ്മി ആര്‍ നായര്‍. മനപ്പൂര്‍വം കെട്ടിച്ചമച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ തങ്ങളെ പോലീസ് തെളിവെടുപ്പിനായി കൊണ്ടു പോയതിനു സമാനമാണ് ഇപ്പോള്‍ ദിലീപിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നും രശ്മി പറയുന്നു. ഈ രണ്ടു വിഷയങ്ങളിലും നടന്നത് പോലീസിന്റെ ചീപ്പ് ഷൈനിംഗ് തന്ത്രമാണെന്നും എന്നാല്‍ അത് പൊളിഞ്ഞു പോയിരിക്കുകയാണെന്നും രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിയ്ക്കുന്നു. രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഇന്ന് ദിലീപുമായി നടന്നു മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നടത്തിയത് പോലെ ഒരു ഷോയ്ക്കായി എന്നെ കസ്റ്റഡിയില്‍ വാങ്ങിയശേഷം എന്നെയും Rahulനെയും കേസിലെ ഒന്നാം പ്രതിയായ അക്ബറുമായി തിരുവനന്തപുരത്തുനിന്നും രാവിലെ നാല് മണിക്ക് പോലീസ് കൊച്ചിയിലേക്ക് തിരിക്കുന്നു. ഒന്നാം പ്രതിയുമായുള്ള ഞങ്ങളുടെ ബന്ധം ആണ് അന്ന് IG ശ്രീജിത്ത് മാധ്യമങ്ങളുടെ…

Read More

കുമ്മനത്തോട് അശ്ലീല വീഡിയോ ആവശ്യപ്പെട്ട് രശ്മി നായര്‍; ചുംബനസമരവും അനാശാസ്യവുമൊക്കെയായി അരങ്ങുതകര്‍ക്കുന്ന രശ്മിയുടെ പോസ്റ്റിന് വിമര്‍ശനമേറുന്നു

”എടെ കുമ്മനം, പുതിയ വീഡിയോ വല്ലതും ഉണ്ടോ. തുണ്ട് സൈറ്റില് ഒക്കെ വൈറസ്, അതുകൊണ്ടാ” ആദ്യം ചുംബനസമരത്തിലൂടെയും പിന്നീട് അനാശാസ്യത്തിലൂടെയും പ്രശസ്തി നേടിയ രശ്മി നായരുടെ ഫേസ്ബുക്ക്  സ്റ്റാറ്റസ് ഇങ്ങനെ ആയിരുന്നു. ഇപ്പോള്‍ തന്നെ എണ്ണൂറിലധികം ആളുകള്‍ ഇതിനോടു റിയാക്ട് ചെയ്തു കഴിഞ്ഞു. എക്‌സ് വീഡിയോസ് നോക്കിയാല്‍ മതി എന്നാണ് ഒരാളുടെ ഉപദേശം. എന്നാല്‍ താനിപ്പോള് കുമ്മനംജിയെ ആണ് ഫോളോ ചെയ്യുന്നത് എന്നും എക്‌സ്‌ക്ലൂസീവ് വീഡിയോകള്‍ അവിടെയേ ഉള്ളൂ എന്നും രശ്മി പരിഹാസത്തില്‍ പൊതിഞ്ഞു മറുപടി നല്‍കുന്നു. എക്‌സ് വീഡിയോസി്ല്‍ ചേച്ചിയുടെ തുണ്ടു കാണില്ലേ അതു കണ്ടു കണ്ടു നിര്‍വൃതിയടഞ്ഞാല്‍ പോരേയെന്നാണ് മറ്റൊരാളുടെ ചോദ്യം. ക്രോണിക് ബാച്ചിലറായ കുമ്മനത്തെ എന്തിനാണ് ഇങ്ങവെ പരിഹസിക്കുന്നത് എന്നും  ഒരാള്‍ ചോദിക്കുന്നു. എന്തായാലും പല ചോദ്യത്തിനും പച്ച അശ്ലീലമാണ് രശ്മി മറുപടിയായി നല്‍കുന്നത്.

Read More