കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി: കു​ട്ട​നാ​ട​ൻ പ്ര​തി​ക​ര​ണ​ങ്ങ​ൾ

കാ​യ​ല്‍ സം​ര​ക്ഷ​ണ​ത്തി​ന് അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യം ന​ല്‍​ക​ണം പ​രി​സ്ഥി​തി​ക്ക് കോ​ട്ടം​ത​ട്ടാ​ത്ത ത​ര​ത്തി​ല്‍ വേ​മ്പ​നാ​ട് കാ​യ​ലി​ന്‍റെ ആ​ഴം വ​ര്‍​ദ്ധി​പ്പി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണം. 2018-ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം ന​മ്മു​ടെ കാ​യ​ലും, ന​ദി​ക​ളും ആ​റു​ക​ളും, ഇ​ട​തോ​ടു​ക​ള​ട​ക്ക​മു​ള്ള ജ​ല​സ്രോ​ത​സ്സു​ക​ള്‍ എ​ക്ക​ലും, ചെ​ളി​യും, മ​ണ​ലും പോ​ള​ക​ളും നി​റ​ഞ്ഞ് മ​ലി​ന​മാ​യി കി​ട​ക്കു​യാ​ണ്. 2026-ല്‍ ​ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​ണ​ന്ന് പ​റ​യാം. കി​ഴ​ക്ക​ന്‍​വെ​ള്ള​വും, കു​ട്ട​നാ​ട്ടി​ല്‍ പെ​യ്യു​ന്ന പെ​യ്ത്തു വെ​ള്ള​വും ഒ​ഴു​കി ക​ട​ലി​ലേ​യ്ക്ക് പോ​കു​ന്ന മാ​ര്‍​ഗ്ഗ​ങ്ങ​ള്‍ അ​ട​ഞ്ഞു പോ​കു​ന്നു എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​നെ താ​ങ്ങി നി​ര്‍​ത്തു​ന്ന​ത് വേ​മ്പ​നാ​ട് കാ​യ​ലാ​ണ്. ഇ​ന്ന് ഈ ​കാ​യ​ലി​ന് മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ് ഒ​ഴു​കി​വ​രു​ന്ന ജ​ലം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്നി​ല്ല. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ ത​ര​ത്തി​ലു​ള്ള വേ​ലി​യേ​റ്റ​വും,വേ​ലി​യി​റ​ക്ക​വും ഇ​ന്ന് ഉ​ണ്ടാ​വു​ന്നി​ല്ല. വേ​മ്പ​നാ​ട് കാ​യ​ലി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന ചെ​ളി​യും,എ​ക്ക​ലും സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കം ചെ​യ്തു ആ​ഴം വ​ര്‍​ദ്ധി​പ്പി​ച്ചി​ല്ല​ങ്കി​ല്‍ ഏ​റ്റ​വു​മ​ധി​കം പ്ര​യാ​സ​പ്പെ​ടു​ന്ന​ത് കു​ട്ട​നാ​ട് ആ​യി​രി​ക്കും. കാ​ര്‍​ഷി​ക​മേ​ഖ​ല​ക്കും, ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യം മേ​ഖ​ല​യ്ക്കും ദോ​ഷം…

Read More