ദേ​ശാ​ഭി​മാ​നി​യി​ല്‍ പ​ത്രാ​ധി​പ​സ​മി​തി അം​ഗ​മാ​കാ​ന്‍ എ​ഴു​തി​യ പ​രീ​ക്ഷ​യി​ല്‍ ജ​യി​ക്കാ​തെ പു​റ​ത്താ​യ ആ​ളാ​ണ് ഈ ​ബു​ദ്ധി​ജീ​വി മ​ന്ത്രി ! പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ജി ​ശ​ക്തി​ധ​ര​ന്‍

കൈ​തോ​ല​പ്പാ​യ​യി​ല്‍ പ​ണം ക​ട​ത്തി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വി​ട്ട​തി​നു പി​ന്നാ​ലെ സി​പി​എ​മ്മി​നും മ​ന്ത്രി പി ​രാ​ജീ​വി​നു​മെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ജി ​ശ​ക്തി​ധ​ര​ന്‍. ”എ​ന്റെ ഭാ​വ​നാ സൃ​ഷ്ടി​യാ​ണ് ‘ഞാ​ന്‍ എ​ഫ് ബി ​എ​ഴു​തി​യ​തെ​ന്ന് ഒ​രു മ​ന്ത്രി പി ​രാ​ജീ​വ് പ​ച്ച​യ്ക്ക് ടെ​ലി​വി​ഷ​ന്‍ ക്യാ​മ​റ​യി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ള്‍ ഞാ​നോ​ര്‍​ക്കു​ക​യാ​യി​രു​ന്നു ഞാ​ന്‍ ജോ​ലി ചെ​യ്തു കൊ​ണ്ടി​രു​ന്ന കാ​ല​ത്തു ദേ​ശാ​ഭി​മാ​നി​യി​ല്‍ പ​ത്രാ​ധി​പ​സ​മി​തി അം​ഗ​മാ​കാ​ന്‍ എ​ഴു​തി​യ പ​രീ​ക്ഷ​യി​ല്‍ ജ​യി​ക്കാ​തെ പു​റ​ത്താ​യ ആ​ളാ​ണ് ഈ ​ബു​ദ്ധി​ജീ​വി മ​ന്ത്രി ! എ​ന്ന​ത് മ​റ​ക്ക​ണ്ട, എ​ങ്ങി​നെ ദേ​ശാ​ഭി​മാ​നി​യി​ല്‍ ക​ട​ന്നു​കൂ​ടി എ​ന്ന് ചോ​ദി​ച്ചാ​ല്‍ സാ​ന്മാ​ര്‍​ഗി​ക​മാ​യി ഇ​വി​ടെ എ​ഴു​താ​നാ​കി​ല്ല. ശ​ക്തി​ധ​ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു ശ​ക്തി​ധ​ര​ന്റെ കു​റി​പ്പ്… ‘ പു​ല​രാ​ത്തഒ​രു രാ​വും ഇ​ല്ല​ല്ലോ ‘.സി ​രാ​ധാ​കൃ​ഷ്ണ​ന്‍ജ​ന​ശ​ക്തി​യെ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു​ക​ള​യാ​മെ​ന്ന് ക​രു​തു​ന്ന മൂ​ഢ​ന്മാ​രു​ടെ ക​യ്യി​ലാ​യി​പ്പോ​യ​ല്ലോ ഭ​ര​ണ​ത്തി​ന്റെ ക​ടി​ഞ്ഞാ​ണ്‍ ! ഞ​ങ്ങ​ള്‍ നാ​ള​ത്തെ പ​ക​ല്‍ കൊ​ണ്ട് ഈ ​ജ​ന്മ​വാ​ര്‍​ഷി​ക ഓ​ണ​പ്പ​തി​പ്പി​ന്റെ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​രു​തി​യ​താ​ണ്. പ​ക്ഷെ ഞ​ങ്ങ​ള്‍​ക്ക്…

Read More

ദേ​ശാ​ഭി​മാ​നി ലേ​ഖ​ക​നെ ഓ​ഫീ​സി​ല്‍ ക​യ​റി മ​ര്‍​ദ്ദി​ച്ച് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ! കീ ബോ​ര്‍​ഡ്‌​ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി…

ദേ​ശാ​ഭി​മാ​നി ലേ​ഖ​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി. ദേ​ശാ​ഭി​മാ​നി മ​ഞ്ചേ​രി ബ്യൂ​റോ​യി​ലെ ലേ​ഖ​ക​നെസി.​പി.​എം. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം ഓ​ഫീ​സി​ല്‍ ക​യ​റി​യാ​ണ് മ​ര്‍​ദ്ദി​ച്ച​ത്. മ​ഞ്ചേ​രി കോ​വി​ല​കം​കു​ണ്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി​ന​യ​നാ​ണ് മ​റ്റു​ര​ണ്ടു​പേ​ര്‍​ക്കൊ​പ്പം എ​ത്തി ലേ​ഖ​ക​ന്‍ ടി.​വി. സു​രേ​ഷി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​ദേ​ശാ​ഭി​മാ​നി​യി​ല്‍ വാ​ര്‍​ത്ത ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ ലേ​ഖ​ക​നും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ത​മ്മി​ല്‍ ഫോ​ണി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. ഏ​താ​നും സ​മ​യ​ത്തി​ന​കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​റ്റു​ര​ണ്ടു​പേ​രെ​യും കൂ​ട്ടി ഓ​ഫീ​സി​ലേ​ക്കു ക​യ​റി​വ​ന്നു സു​രേ​ഷു​മാ​യി വീ​ണ്ടും ത​ര്‍​ക്കി​ച്ചു. ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​റി​ന്റെ കീ​ബോ​ര്‍​ഡു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി​യ​താ​യി സു​രേ​ഷ് മ​ഞ്ചേ​രി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സം​ഘം സ്ഥ​ലം​വി​ട്ട​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Read More

ദേശാഭിമാനിയില്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നു പരാമര്‍ശിച്ചത് അനുചിതം ! മുഖപ്രസംഗത്തിന്റെ തലക്കെട്ടില്‍ പിഴവുണ്ടായത് ജാഗ്രതക്കുറവു കൊണ്ടെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്…

സിപിഎം പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നു വിശേഷിപ്പിച്ചത് വലിയ വിവാദമായി മാറിയ സാഹചര്യത്തില്‍ വിശദീകരണവുമായി പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് രംഗത്തു വന്നു.തിങ്കളാഴ്ച മുഖപ്രസംഗത്തില്‍ പപ്പു സ്‌ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങള്‍ ഒട്ടും മടിച്ചു നില്‍ക്കുന്നില്ല. എന്നാണ് പി എം മനോജ് പറയുന്നത്. എന്നാല്‍ ഇന്നലെ വരെ ബിജെപി പേര്‍ത്തും പേര്‍ത്തും പപ്പുമോന്‍ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകള്‍ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണെന്നും കെ.മുരളീധരന്‍ സോണിയാഗാന്ധിയെ മദാമ്മ എന്നു വിളിച്ചപ്പോള്‍ പോലും തങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും മനോജ് പറയുന്നു. ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലൂടെയാണ് മനോജ് പപ്പു പ്രയോഗത്തില്‍ വിശദീകരണം നടത്തിയത്. പി എം മനോജിന്റെ…

Read More