ദേ​ശാ​ഭി​മാ​നി ലേ​ഖ​ക​നെ ഓ​ഫീ​സി​ല്‍ ക​യ​റി മ​ര്‍​ദ്ദി​ച്ച് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ! കീ ബോ​ര്‍​ഡ്‌​ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി…

ദേ​ശാ​ഭി​മാ​നി ലേ​ഖ​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി. ദേ​ശാ​ഭി​മാ​നി മ​ഞ്ചേ​രി ബ്യൂ​റോ​യി​ലെ ലേ​ഖ​ക​നെ
സി.​പി.​എം. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം ഓ​ഫീ​സി​ല്‍ ക​യ​റി​യാ​ണ് മ​ര്‍​ദ്ദി​ച്ച​ത്.

മ​ഞ്ചേ​രി കോ​വി​ല​കം​കു​ണ്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി​ന​യ​നാ​ണ് മ​റ്റു​ര​ണ്ടു​പേ​ര്‍​ക്കൊ​പ്പം എ​ത്തി ലേ​ഖ​ക​ന്‍ ടി.​വി. സു​രേ​ഷി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​ദേ​ശാ​ഭി​മാ​നി​യി​ല്‍ വാ​ര്‍​ത്ത ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ ലേ​ഖ​ക​നും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ത​മ്മി​ല്‍ ഫോ​ണി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി.

ഏ​താ​നും സ​മ​യ​ത്തി​ന​കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​റ്റു​ര​ണ്ടു​പേ​രെ​യും കൂ​ട്ടി ഓ​ഫീ​സി​ലേ​ക്കു ക​യ​റി​വ​ന്നു സു​രേ​ഷു​മാ​യി വീ​ണ്ടും ത​ര്‍​ക്കി​ച്ചു.

ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​റി​ന്റെ കീ​ബോ​ര്‍​ഡു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി​യ​താ​യി സു​രേ​ഷ് മ​ഞ്ചേ​രി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സം​ഘം സ്ഥ​ലം​വി​ട്ട​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Related posts

Leave a Comment