മ​ഴ​യും വാ​ത​രോ​ഗ​ങ്ങ​ളും;അറിയേണ്ടതെല്ലാം…

ഏ​തു പ്രാ​യ​ത്തി​ലും വാ​ത​രോ​ഗ​ങ്ങ​ള്‍ ബാ​ധി​ക്കാ​മെ​ങ്കി​ലും മ​ധ്യ​വ​യ​സ് പി​ന്നി​ടു​മ്പോ​ഴാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ല്‍ മ​നു​ഷ്യ​രെ ബാ​ധി​ക്കു​ന്ന​ത്. വാ​ത​രോ​ഗി​ക​ള്‍ മ​ഴ​ക്കാ​ല​ത്ത് ജാ​ഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം. കാ​ര​ണം, മ​ഴ​ക്കാ​ലത്ത് വാ​ത​രോ​ഗ ഉ​പ​ദ്ര​വ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടാം. വാതകാരണങ്ങൾസാ​ത്വി​ക​മ​ല്ലാ​ത്ത ആ​ഹാ​രം (എ​രി​വും പു​ളി​യും ഉ​പ്പും കൂ​ടി​യ​ത്), ക​ഠി​നാ​ധ്വാ​നം, ധാ​തു​ക്ഷ​യം, മ​ല​മൂ​ത്ര വേ​ഗ​ങ്ങ​ളെ ത​ടു​ക്ക​ല്‍, ഉ​റ​ക്ക​മൊ​ഴി​ക്ക​ല്‍, അ​മി​ത​മാ​യ ര​ക്ത​സ്രാ​വം, അ​തീ​വ ദുഃ​ഖം അ​നു​ഭ​വി​ക്കു​ക, ആഘാ​ത​മേ​ല്‍​ക്കു​ക ഇ​വ​യൊ​ക്കെ കാ​ര​ണ​മാ​ണ് വാ​തം കോ​പി​ച്ച് രോ​ഗ​മാ​കു​ന്ന​ത്. രോഗലക്ഷണങ്ങൾരോ​ഗം ബാ​ധി​ച്ച ശ​രീ​രാ​വ​യ​വ​ങ്ങ​ള്‍​ക്ക് ശോ​ഷം, ത​രി​പ്പ്, മ​ര​വി​പ്പ്, ച​ല​ന​രാ​ഹി​ത്യം, പ​ല​ത​രം വേ​ദ​ന​ക​ള്‍, ത​ന്മൂ​ല​മു​ണ്ടാ​കു​ന്ന ഉ​റ​ക്ക​ക്കു​റ​വ്, മ​ല​മൂ​ത്ര​സം​ഗം എ​ന്നി​വ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. വാതം വിവിധതരം ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശം ത​ള​രു​ന്ന ‘പ​ക്ഷ​വാ​ത​വും’ ര​ണ്ടു വ​ശ​വും ത​ള​രു​ന്ന ‘സ​ര്‍​വാം​ഗ വാ​ത​വും’ ഗു​രു​ത​ര​മാ​ണ്. കൈ​ക​ള്‍ പൊ​ക്കാ​നും ച​ലി​പ്പി​ക്കാ​നു​മാ​കാ​ത്ത ‘അ​പ – ബാ​ഹു’, കാ​ലു​ക​ളെ ബാ​ധി​ക്കു​ന്ന ‘ഗൃ​ധ്ര​സി’, തു​ട​ക​ളെ ബാ​ധി​ക്കു​ന്ന ‘ഊ​രു​സ്തം​ഭം’ ഇ​വ​യൊ​ക്കെ വാ​തം കോ​പി​ച്ച് ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​ക​ളാ​ണ്. ചി​കി​ത്സര​ണ്ടു വി​ധം -ഒ​ന്ന്…

Read More

മുലപ്പാൽ ശേഖരിച്ചു കുഞ്ഞിനു നല്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…

ജോ​ലി​ക്കു പോ​കു​മ്പോ​ഴും കു​ഞ്ഞി​നു മു​ല​പ്പാ​ല്‍ ന​ല്‍​കാം. അതിനായി മു​ല​പ്പാ​ല്‍ ശേ​ഖ​രി​ച്ചു​വ​യ്ക്കാം. മുലപ്പാൽ ശേഖരിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്.. *സ്ത​ന​ങ്ങ​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്ക​ണം * കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച്ു വൃ​ത്തി​യാ​ക്കി​യ​ശേ​ഷം കൈ​ക​ള്‍ കൊ​ണ്ടോ പ​മ്പു​പ​യോ​ഗി​ച്ചോ മു​ല​പ്പാ​ല്‍ പി​ഴി​ഞ്ഞെ​ടു​ക്കു​ക. * ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​മ്പാ​യി പ​മ്പ് വൃ​ത്തി​യാ​ക്ക​ണം * അ​ണു​വി​മു​ക്ത​മാ​ക്കി​യ ഗ്ലാ​സി​ലോ സ്‌​റ്റെ​യി​ന്‍​ല​സ് സ്റ്റീ​ല്‍ / സി​ലി​ക്കോ​ണ്‍ ബോ​ട്ടി​ലി​ല്‍ മു​ല​പ്പാ​ല്‍ ശേ​ഖ​രി​ക്കു​ക. * ബോ​ട്ടി​ലി​നു മു​റു​ക്കി അ​ട​യ്ക്കാ​വു​ന്ന അ​ട​പ്പു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക. * ശേ​ഖ​രി​ച്ച മു​ല​പ്പാ​ല്‍ നാ​ലു മ​ണി​ക്കൂ​ര്‍ വ​രെ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ലും റ​ഫ്രി​ജ​റേ​റ്റ​റി​ല്‍ നാ​ലു ദി​വ​സം വ​രെ​യും സൂ​ക്ഷി​ക്കാം. * റ​ഫ്രി​ജ​റേ​റ്റ​റി​ന്‍റെ​യോ ഫ്രീ​സ​റി​ന്‍റെ​യോ ഡോ​റി​ല്‍ മു​ല​പ്പാ​ല്‍ സൂ​ക്ഷി​ക്ക​രു​ത്. * റ​ഫ്രി​ജ​റേ​റ്റ​റി​ല്‍ നി​ന്ന് എ​ടു​ക്കു​ന്ന മു​ല​പ്പാ​ല്‍ ചെ​റി​യ ചൂ​ടു​വെ​ള്ള​ത്തി​ല്‍ ഇ​റ​ക്കി​വ​ച്ച് ത​ണു​പ്പു മാ​റ്റാം. നേ​രി​ട്ടോ മൈ​ക്രോ വേ​വ് ഓ​വ​നി​ല്‍ വ​ച്ചോ ചൂ​ടാ​ക്ക​രു​ത്. * ചൂ​ടാ​ക്കി​യ പാ​ല്‍ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ ഉ​പ​യോ​ഗി​ക്ക​ണം. വീ​ണ്ടും ത​ണു​പ്പി​ച്ച്…

Read More

തലച്ചോറിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുവാന്‍ മൈന്‍ഡ് ഡയറ്റ്; അറിയാം മൈന്‍ഡ് ഡയറ്റിന്‍റെ ഗുണങ്ങള്‍

ശരീര ഭാരം കുറയ്ക്കാനും കൂട്ടുവാനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടിയും പലവിധത്തിലുള്ള ഡയറ്റുകൾ ഇപ്പോള്‍ ഉണ്ട്. ഇഷ്ട ഭക്ഷണങ്ങൾ ഉൾപ്പെടുത്തി തന്നെ ഡയറ്റെടുക്കാമെന്നതാണ് ഇപ്പോഴത്തെ ഡയറ്റുകളുടെ പ്രത്യേകത. എന്നാല്‍ ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങളുള്ള ഡയറ്റാണ് മൈന്‍ഡ് ഡയറ്റ്. മെഡിറ്ററേനിയന്‍ ഡാഷ് ഡയറ്റ് ഇന്‍റർവെന്‍ഷന്‍ ഫോര്‍ ന്യൂറോഡിജനറേറ്റീവ് ഡിലെ എന്ന ഡയറ്റിന്‍റെ ചുരുക്കപ്പേരാണ് മൈന്‍ഡ് ഡയറ്റ്. യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഒരു ഹൈബ്രിഡ് ഡയറ്റ് പാറ്റേണാണിത്. ഇത് മെഡിറ്ററേനിയന്‍ ഭക്ഷണക്രമവും ഡാഷ് ഭക്ഷണക്രമവും സംയോജിപ്പിച്ചുള്ളതാണ്. ഇവ രണ്ടും ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടവയാണ്. മസ്തിഷ്‌കാരോഗ്യത്തിനും അല്‍ഷിമേഴ്‌സ് രോഗം പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക ഭക്ഷണങ്ങളാണ് മൈന്‍ഡ് ഡയറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ഫലങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, കോഴി, മത്സ്യം, ഒലിവ് ഓയില്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ ഈ ഡയറ്റില്‍…

Read More

ഭ​ക്ഷ​ണ ശൈ​ലി​യി​ലൂ​ടെ മൈഗ്രേൻ അകറ്റിനിർത്താം

മൈ​ഗ്രേ​ൻ ചി​കി​ത്സ​യി​ലെ രണ്ടാമത്തെ വഴിയെക്കുറിച്ചു പറയാം. ഭ​ക്ഷ​ണ ശൈ​ലി​യി​ലൂ​ടെ മൈ​ഗ്രേ​നെ പ​ടി​ക്കു​പു​റ​ത്തു നി​ർ​ത്തു​ക എന്നതാണു രണ്ടാമത്തെ ഘടകം. പ്രകൃതിവഴിമൈ​ഗ്രേൻ ത​ട​യാ​നാ​യി പ്ര​കൃ​തി​പ​ര​മാ​യസ​വി​ശേ​ഷ​ചി​കി​ത്സാ രീ​തി​ക​ളു​ണ്ട്.* ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. നി​ർ​ജ​ലീ​ക​ര​ണം മൈ​ഗ്രേ​നു​ണ്ടാ​ക്കും.* നെ​യ്യ് സേ​വി​ക്കു​ക. ബ​ട്ട​റും പ്ര​യോ​ജ​നം ചെ​യ്യും. മസാജ്* സ​വി​ശേ​ഷ എ​ണ്ണ​ക​ളു​പ​യോ​ഗി​ച്ചു​ള്ള മ​സാ​ജ്. മ​സാ​ജി​ലൂ​ടെ നാ​ഡി​ക​ളു​ടെ മു​റു​ക്കം കു​റ​യു​ന്പോ​ൾ ത​ല​വേ​ദ​ന വി​ട്ടു​പോ​കും. മ​സാ​ജ് ചെ​യ്യു​ന്പോ​ൾ ആ ​ഭാ​ഗ​ത്തേ​ക്ക് ര​ക്ത​യോ​ട്ടം വ​ർ​ധി​ക്കു​ന്നു. ക​ഴു​ത്തി​ലെ പേ​ശി​ക​ളു​ടെ വ​രി​ഞ്ഞു​മു​റു​ക്കം പ​ല​പ്പോ​ഴും ത​ല​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. അ​വ അ​യ​യ്ക്കാ​നു​ള്ള മ​സാ​ജു​ക​ൾ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. പ്ര​ധാ​ന​മാ​യി മൂ​ന്നു​ത​രം മ​സാ​ജു​ക​ളാ​ണു​ള്ള​ത്: ഫ്രോ​ണ്ട​ൽ മ​സാ​ജ്, ടെ​ന്പ​റ​ൽ മ​സാ​ജ്, മാ​ൻ​ഡി​ബി​ൾ മ​സാ​ജ്. ആവി * ആ​വി കൊ​ള്ളു​ക. നാ​സാ​ഗ​ഹ്വ​ര​ങ്ങ​ളി​ലെ വീ​ക്ക​വും ക​ഫ​ക്കെ​ട്ടും മൂ​ല​മു​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യ്ക്ക് ആ​വി​കൊ​ള​ളു​ന്ന​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. പ്ര​ത്യേ​ക​ത​രം എ​ണ്ണ​ക​ളു​പ​യോ​ഗി​ച്ചു​ള്ള ആ​വി​യും ന​ല്ല​താ​ണ്. * ച​ന്ദ​ന​പ്പൊ​ടി വെ​ള്ളം കൂ​ട്ടി പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി നെ​റ്റി​യി​ൽ ത​ട​വു​ന്ന​ത് ത​ല​വേ​ദ​ന…

Read More

ചില മരുന്നുകൾ മൈഗ്രേനു കാരണമാകുമോ?

ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൈ​ഗ്രേ​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന മ​രു​ന്നാ​യ ’നൈ​ട്രേ​റ്റ്’ ചി​ല​രി​ൽ ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​തും. ത​ല​യു​ടെ അ​മി​ത​ഭാ​ര​വും ത​ല​ക​റ​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്നു. വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന ’നൈ​ട്രേ​റ്റു’​ക​ളാ​ണ് ഈ ​വി​ധം ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​രം സാ​വ​ധാ​നം അ​ലി​ഞ്ഞു ചേ​രു​ന്ന ’നൈ​ട്രേ​റ്റ് മി​ശ്രി​ത​ങ്ങ​ൾ’​ത​ന്നെ. ചി​ല​പ്പോ​ൾ മ​രു​ന്ന് ഒ​ട്ടും ത​ന്നെ രോ​ഗി​ക്ക് പി​ടി​ച്ചി​ല്ലെ​ന്നു വ​രും. അ​പ്പോ​ൾ അ​വ പൂ​ർ​ണ​മാ​യി നി​ർ​ത്തു​ക​ത​ന്നെ വേ​ണം. ഗ​ർ​ഭ നി​രോ​ധ​ന ഗു​ളി​ക​ക​ൾ പ​തി​വാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മി​ക്ക​വ​രി​ലും ത​ല​വേ​ദ​ന സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഈ​സ്ട്രജ​ൻ ഹോ​ർ​മോ​ണാ​ണ് കാ​ര​ണ​ക്കാ​ര​ൻ. പ്ര​ത്യേ​കി​ച്ചും ഈ​സ്ട്രജ​ൻ ഹോ​ർ​മോ​ണി​ന്‍റെ ഡോ​സി​ലു​ള്ള ഏ​റ്റ​ക്കു​റി​ച്ചി​ലു​ക​ളാ​ണ് പ്ര​ധാ​ന ഹേ​തു. വേദനസംഹാരികൾ പതിവാക്കിയാൽവേ​ദ​ന​സം​ഹാ​രി​ക​ളെ​ല്ലാം​ത​ന്നെ താ​ത്കാലി​ക ആ​ശ്വാ​സ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ. ത​ല​വേ​ദ​ന​യു​ടെ മൂ​ല​കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സാവി​ധേ​യ​മാ​കാ​ത്തി​ട​ത്തോ​ളം കാ​ലം ഇ​ത്ത​രം സം​ഹാ​രി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യു​ന്പോ​ൾ മൈ​ഗ്രേ​ൻ വീ​ണ്ടും പ്ര​ക​ട​മാ​കും. ചി​ല​പ്പോ​ൾ ശ​ക്ത​മാ​യ ’റീ​ബൗ​ണ്ട്…

Read More

മൈഗ്രേൻ ഉള്ളവർക്ക് ചോക്ലേറ്റ് കഴിക്കാമോ?

മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ലെ ഉ​ത്തേ​ജ​ക​ഘ​ട​ക​ങ്ങ​ൾ അ​ഥ​വാ ട്രി​ഗ​റു​ക​ൾ പ​ല​താ​ണ്. ഓ​രോ​രു​ത്ത​രി​ലും കൊ​ടി​maigraineഞ്ഞി ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണ​ങ്ങ​ളും വി​ഭി​ന്ന​മാ​ണ്. ഒ​രാ​ളി​ൽ മൈ​ഗ്ര​ൻ ഉ​ണ്ടാ​കാ​നു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ പ്ര​വ​ണ​ത​യു​ണ്ടെ​ങ്കി​ൽ അ​ത് പെ​ട്ടെ​ന്ന് തീ​വ്ര​മാ​കു​ന്ന​തും സ​വി​ശേ​ഷ​ത​രം ട്രി​ഗ​റു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്. അമിതമായ പ്രകാശംഗ്രി​ഗ​റു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ആ​ർ​ത്ത​വം, സ്ട്രെ​സ്, ത​ള​ർ​ച്ച, കൂ​ടു​ത​ൽ ഉ​റ​ങ്ങു​ന്ന​തും കു​റ​ച്ച് ഉ​റ​ങ്ങു​ന്ന​തും, വി​ശ​ന്നി​രി​ക്കു​ക, സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ക, ദീ​ർ​ഘ​യാ​ത്ര​ക​ൾ, അ​മി​ത​മാ​യ പ്ര​കാ​ശ​കി​ര​ണ​ങ്ങ​ൾ, ശ​ബ്ദ​കോ​ലാ​ഹ​ലങ്ങ​ൾ, അ​മി​താ​യാ​സം, ദീ​ർ​ഘ​നേ​രം ടി​വി കാ​ണു​ക, വെ​യി​ല​ത്തു​ന​ട​ക്കു​ക, ചി​ല​ത​രം ഗ​ന്ധ​ങ്ങ​ൾ, ലൈം​ഗി​ക​ബ​ന്ധം(​ര​തി​മൂ​ർ​ച്ഛ), ഋ​തു​ഭേ​ദ​ങ്ങ​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, ചു​മ​യ്ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്. ചോക്ലേറ്റ് ചിലരിൽ…ചി​ല​ത​രം ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്ന ട്രി​ഗ​റു​ക​ളാ​ണ്. കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​വ​രി​ൽ പ​ത്തു ശ​ത​മാ​നം പേ​ർ​ക്കും ഇ​ത്ത​രം ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ന​യാ​കു​ന്നു. ചോ​ക്ലേ​റ്റു​ക​ൾ, ചീ​സ്, മ​ദ്യം (പ്ര​ത്യേ​കി​ച്ച് ചു​വ​ന്ന വൈ​ൻ), നാ​ര​ങ്ങ, കാ​പ്പി​യി​ലെ ക​ഫീ​ൻ, ചൈ​നീ​സ് ഭ​ക്ഷ​ണ​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള അ​ജി​നോ​മോ​ട്ടോ, നൈ​ട്രേ​റ്റു​ക​ളും അ​സ്പ്പ​ർ​ട്ടേ​റ്റും അ​ട​ങ്ങി​യി​ട്ടു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ല കാ​ഠി​ന്യ​ത്തി​ൽ മൈഗ്രേന്…

Read More

ക്ലോറിനേഷൻ – എപ്പോൾ? എന്തിന് ‍? എങ്ങനെ?

വ​ള​രെ തെ​ളി​ഞ്ഞു കാ​ണു​ന്ന എ​ല്ലാ വെ​ള്ള​വും സു​ര​ക്ഷി​ത​മ​ല്ല . വെ​ള്ള​ത്തി​ൽ രോ​ഗ​കാ​രി​ക​ളാ​യേ​ക്കാ​വു​ന്ന ബാ​ക്ടീ​രി​യ, വൈ​റ​സ് തു​ട​ങ്ങി​യ സൂ​ക്ഷ്മ ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം, കൊ​തു​കു​ക​ൾ, വി​ര​ക​ൾ, അ​ട്ട​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ മു​ട്ട​ക​ളും കു​ഞ്ഞു​ങ്ങ​ളും തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം. അ​തി​നാ​ൽ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്തു മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ല ആ​ളു​ക​ളും ക്ലോ​റി​നോ​ട് വി​മു​ഖ​ത കാ​ണി​ക്കു​ന്നു. വെ​ള്ള​പ്പൊ​ക്കം പോ​ലു​ള്ള ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ത​ന്നെ​യാ​ണ് ഉ​ത്ത​മം. ക്ലോ​റി​നേ​ഷ​ൻ എ​ന്ന​ത് തി​ക​ച്ചും പ്രാ​യോ​ഗി​ക​വും ഫ​ല​പ്ര​ദ​വും ശ​ക്തി​യേ​റി​യ​തു​മാ​യ ഒ​രു അ​ണു ന​ശീ​ക​ര​ണ മാ​ർ​ഗ​മാ​ണ്. ബ്ലീ​ച്ചി​ങ്ങ് പൗ​ഡ​ർ എത്ര അളവിൽ?ബ്ലീ​ച്ചി​ങ്ങ് പൗ​ഡ​റാ​ണ് സാ​ധാ​ര​ണ​യാ​യി ക്ലോ​റി​നേ​ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് . സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ ബ്ലീ​ച്ചി​ങ്ങ് പൗ​ഡ​ർ ചേ​ർ​ക്കു​ന്പോ​ൾ a. 9 ​അ​ടി വ്യാ​സ​മു​ള്ള കി​ണ​റി​ന് ( 2.75 m) ഒ​രു​കോ​ൽ വെ​ള്ള​ത്തി​ലേ​ക്ക് ( ഒ​രു പ​ട​വ് ) ഏ​ക​ദേ​ശം അ​ര ടേ​ന്പി​ൾ ​സ്പൂ​ണ്‍/ അ​ര തീ​പ്പെ​ട്ടി കൂ​ട് (ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍/ തീ​പ്പെ​ട്ടി…

Read More

ജീവിത സ്വപ്നങ്ങൾക്കു തടസമല്ല വെള്ളപ്പാണ്ട്

വെ​ള്ള​പ്പാ​ണ്ടി​ന്‍റെ എ​ണ്ണ​വും വ്യാ​പ്തി​യും അ​നു​സ​രി​ച്ചാ​ണ് ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന​ത്. ചികിത്സ1. പു​റ​മേ പു​ര​ട്ടു​ന്ന മ​രു​ന്നു​ക​ള്‍2. അ​ക​ത്തേ​ക്ക് ക​ഴി​ക്കു​ന്നമ​രു​ന്നു​ക​ള്‍ സ്റ്റി​റോ​യ്ഡ് അ​ല്ലെ​ങ്കി​ല്‍ സ്റ്റി​റോ​യ്ഡ് പോ​ലു​ള്ള മ​രു​ന്നു​ക​ള്‍, മെ​ല​നോ​സൈ​റ്റ് വ​ള​ര്‍​ച്ച ത്വരി​ത​പ്പെ​ടു​ത്തു​ന്ന മ​രു​ന്നു​ക​ള്‍.3.ഫോട്ടോതെറാപ്പി(Phototherapy)വെ​യി​ലി​ന്‍റെ​യോ ലൈ​റ്റി​ന്‍റെ​യോ സ​ഹാ​യ​ത്തി​ല്‍ ചെ​യ്യു​ന്ന ചി​കി​ത്സ.4.വെളളപ്പാണ്ട് സർജറി(Vitiligo surgery) രോ​ഗി​യു​ടെ ആ​വ​ശ്യ​വും പാ​ടു​ക​ളു​ടെ വ​ലി​പ്പ​വും എ​ണ്ണ​വും സ്ഥാ​ന​വും അ​നു​സ​രി​ച്ച് പ​ല വി​ധ​ത്തി​ലു​ള്ള സ​ര്‍​ജ​റി​ക​ള്‍ ഉ​ണ്ട്.സ്‌​കി​ന്‍ ഗ്രാ​ഫ്റ്റിം​ഗ് ആ​ണ് ഏ​റ്റ​വും പ്ര​ധാ​നം. എപിഡെർമൽ ഓട്ടോഗ്രാഫ്റ്റ്സ് (epidermal autografts), മെലാനോസൈറ്റ് കൾച്ചർ (Melanocyte Culture) എ​ന്നീ പു​തി​യ രീ​തി​ക​ളും ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ നി​ല​വി​ലു​ണ്ട്. വെ​ള്ള​പ്പാ​ണ്ട് ഉ​ള്ള​വ​ര്‍ എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം?· വൈ​കാ​രി​ക സ​മ്മ​ര്‍​ദം വെ​ള്ള​പ്പാ​ണ്ടി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​റു​ണ്ട്. ഈ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ക, തൊ​ലി​യി​ല്‍ നി​റ​മി​ല്ലാ​യെ​ന്ന​തൊ​ഴി​ച്ചാ​ല്‍ അ​വി​ടത്തെതൊ​ലി തി​ക​ച്ചും സാ​ധാ​ര​ണ​മാ​യി കാ​ണ​പ്പെ​ടു​ന്നു. · ആ​ഹാ​ര​ത്തി​ല്‍ വ്യ​ത്യാ​സം വ​രു​ത്തേ​ണ്ട​തി​ല്ല, എ​ന്നാ​ല്‍ സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ന്ന​ത് എ​ല്ലാ വ്യ​ക്തി​ക​ൾക്കുമെ ന്നതുപോലെ ഇവർക്കും ന​ല്ല​താ​ണ്. · നി​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ളും ഉ​ത്ക​ണ്ഠ​ക​ളും…

Read More

എ​ല്ലാ വെ​ള്ളപ്പാ​ടു​ക​ളും വെള്ളപ്പാണ്ട് ആ​ണോ? ആ​ഹാ​രരീ​തി കൊ​ണ്ട് വെ​ള്ള​പ്പാ​ണ്ട് വ​രു​മോ?

പി​ഗ്‌മെന്‍റ് അ​ട​ങ്ങി​യ കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ ക​ണ്ണു​ക​ളെ​യും വെള്ളപ്പാണ്ട് ബാ​ധി​ക്കാം. വെ​ള്ള​പ്പാ​ണ്ട് ഉ​ള്ള​വ​രി​ല്‍ അ​കാ​ല​ന​ര, Alopecia areata (ഭാ​ഗി​ക​മാ​യ ക​ഷ​ണ്ടി), അടോപിക് ഡെർമറ്റൈറ്റിസ് (Atopic dermatitis), സോറിയാസിസ് (Psoriasis), ലൈക്കൻ പ്ലാനസ്(Lichen planus), DLE, വരണ്ട ചർമം(Dry skin) എ​ന്നീ ത്വ​ക്ക് രോ​ഗ​ങ്ങ​ളും കാ​ണാ​റു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ പ്രമേഹം(Diabetes), തൈറോയ്ഡ് രോഗങ്ങൾ (Thyroid diseases), ഡിസ്പെപ്സിയ( Dyspepsia) എ​ന്നി​വ​യും കാ​ണാ​റു​ണ്ട്. പാ​ര​മ്പ​ര്യ​മാ​യി ഉ​ണ്ടാ​കു​ന്ന​താ​ണോ?പാ​ര​മ്പ​ര്യം ഒ​രു ഘ​ട​ക​മാ​ണ്. ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം 1% ആ​ള്‍​ക്കാ​രെ വെള്ളപ്പാണ്ട് ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല ഘ​ട​ക​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് വെ​ള്ള​പ്പാ​ണ്ട്. വെള്ളപ്പാണ്ട് ബാ​ധി​ച്ച 20% – 30% വ​രെ ആ​ളു​ക​ളു​ടെ അ​ടു​ത്ത ഒ​രു ബ​ന്ധു​വി​നും വെള്ളപ്പാണ്ട് ക​ണ്ടുവ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍ തൊ​ട്ടു പ​ക​രി​ല്ല. ആ​ഹാ​രരീ​തി കൊ​ണ്ട് വെ​ള്ള​പ്പാ​ണ്ട് വ​രു​മോ?വെ​ള്ള​പ്പാ​ണ്ടും ആ​ഹാ​ര​വു​മാ​യി യാ​തൊ​രു ബ​ന്ധ​വും ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ച്ചി​ട്ടി​ല്ല. ആ​ഹാ​ര​രീ​തി​യി​ല്‍ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തി​യതുകൊ​ണ്ട് രോ​ഗം വ​രാ​നോ അ​ത് കു​റ​യ്ക്കാ​നോ…

Read More

വെള്ളപ്പാണ്ട് പകരുമോ? അസുഖം വരുന്നതെങ്ങനെ

വെ​ള്ള​പ്പാ​ണ്ട് (vitiligo) ഉ​ണ്ടാ​യി​രു​ന്ന പ്ര​ശ​സ്ത ക​ലാ​കാ​ര​ന്‍ മൈ​ക്കി​ള്‍ ജാ​ക്സ​ന്‍റെ ഓ​ര്‍​മ്മ ദി​ന​മാ​ണ് ലോ​ക വെ​ള്ള​പ്പാ​ണ്ട് ദി​ന​മാ​യി ആ​ച​രി​ച്ചു വ​രു​ന്ന​ത്. അ​ദ്ദേ​ഹം ത​ന്‍റെ ജീ​വി​തം കൊ​ണ്ട് തെ​ളി​യി​ച്ച​താ​ണ് തൊ​ലി​യു​ടെ നി​റമ​ല്ല, ക​ഴി​വും ക​ഠി​നാ​ധ്വാ​ന​വുമാണ് ന​മ്മു​ടെ യോ​ഗ്യ​ത നി​ര്‍​ണ​യി​ക്കു​ന്നതെന്ന്. എ​ന്നാ​ല്‍, ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി​ട്ടും വെ​ള്ള​പ്പാ​ണ്ടി​നെ​ക്കു​റി​ച്ച് പ​ല മി​ഥ്യാ​ധാ​ര​ണ​ക​ളും ഇ​ന്നും സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വെ​ള്ള​പ്പാ​ണ്ട് പ​ക​ര്‍​ച്ച വ്യാ​ധി​യാ​ണോ?അ​ല്ല. ഹ​സ്ത​ദാ​ന​ത്തി​ലൂ​ടെ​യോ ആ​ലിം​ഗ​ന​ത്തി​ലൂ​ടെ​യോ വാ​യു​വി​ലൂ​ടെ​യോ വെ​ള്ള​ത്തി​ലൂ​ടെ​യോ ആ​ഹാ​ര​ത്തി​ലൂ​ടെ​യോ പ​ക​രു​ന്ന ഒ​രു അ​വ​സ്ഥ​യ​ല്ല വെ​ള്ള​പ്പാ​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ ഇ​ത് ബാ​ധി​ച്ച​വ​രെ ക​ല്യാ​ണം ക​ഴി​ക്കാ​നോ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​നോ ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ ക​ളി​ക്കാ​നോ ഒ​രു ത​ട​സ​വു​മി​ല്ല. വെ​ള്ള​പ്പാ​ണ്ട് അ​ണു​ബാ​ധ​യാ​ണോ?അ​ല്ല. ച​ര്‍​മ്മ​ത്തി​നു നി​റം ന​ല്‍​കു​ന്ന കോ​ശ​മാ​യ മെ​ലാ​നോ​സൈ​റ്റി​നോ​ട് (Melanocyte) ന​മ്മു​ടെ ത​ന്നെ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി പ്ര​തി​ക​രി​ക്കു​ന്ന​തു മൂ​ലം മെ​ലാ​നോ​സൈ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​യു​ക​യും ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മെ​ലാ​നി​ന്‍ (Melanin) എ​ന്ന പി​ഗ്‌മെന്‍റ് കു​റ​യു​ക​യും ചെ​യ്യു​ന്നു. മെ​ലാ​നോ​സൈ​റ്റി​ന്‍റെ വ​ള​ര്‍​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ടെ​യും വളർച്ചാഘടക ത്തിന്‍റെയും…

Read More