കാഴ്ചയില്‍ അതിസുന്ദരിയായ യുവതി ! സാരിയ്ക്ക് മീതെ ഓവര്‍ക്കോട്ട് ധരിച്ച് മെഡിക്കല്‍ കോളജില്‍ കറങ്ങി നടക്കുന്നത് പതിവായതോടെ നോട്ടപ്പുള്ളിയായി; മഞ്ചേരിയിലെ ‘ലേഡി ഡോക്ടര്‍’ പിടിയിലായത് ഇങ്ങനെ…

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ലേഡി ഡോക്ടര്‍ ചമഞ്ഞ് കറങ്ങി നടന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. ഇവരെ പൊക്കിയതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഹൗസ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാതെയാണ് ആശുപത്രിയില്‍ പ്രവേശിക്കാറുള്ളതെന്നും അതിനാലാണ് യുവതിയെ തിരിച്ചറിയാന്‍ കഴിയാതിരുന്നതെന്നും ആരോപണമുണ്ട്. അതേസമയം, മെഡിക്കല്‍ കോളജില്‍ വ്യാജ ഡോക്ടറെ കണ്ടെത്തിയ സംഭവം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ലേഡി ഡോക്ടര്‍ ചമഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കറങ്ങിനടന്ന യുവതിക്ക് ഒടുവില്‍ പിടിവീണു. ചികിത്സിച്ചതായി ആരുടെയും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ യുവതിയെ പോലീസ് വീട്ടിലേക്കു മടക്കിയയച്ചു. എറണാകുളം സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിലും വാര്‍ഡിലും കറങ്ങിയത്. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന ഇവര്‍ സാരിക്കു മീതേ ഓവര്‍കോട്ട് ധരിച്ചിരുന്നു. പോക്കറ്റില്‍ സ്റ്റെതസ്‌കോപ്പും ഉണ്ടായിരുന്നു. ഇടയ്ക്ക് മെഡിക്കല്‍ പദങ്ങളൊക്കെ പ്രയോഗിക്കുകയും ചെയ്തിരുന്നു. പെരുമാറ്റത്തില്‍ പന്തികേടു…

Read More

വീണ്ടും ഹണിട്രാപ്പ്! തന്നെ മയക്കിക്കിടത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവതിയും സംഘവും അഞ്ചു കോടി ആവശ്യപ്പെട്ടെന്ന് ബിജെപി എംപിയുടെ പരാതി

ന്യൂഡല്‍ഹി: താന്‍ ഹണിട്രാപ്പില്‍ പെട്ടതായി ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. സഹായം തേടി തന്നെ സമീപിച്ച യുവതിയും സംഘവും തന്നെ ചതിയില്‍പ്പെടുത്തിയ ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തു വിടാതിരിക്കാന്‍ അഞ്ചു കോടി ആവശ്യപ്പെട്ടെന്നും എംപി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള എംപിയായ കെ.സി പട്ടേലാണ് ഹണിട്രാപ്പില്‍ പെട്ടത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ പെടുത്തി നാറ്റിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ എംപിയെന്ന നിലയില്‍ തന്റെ സഹായം തേടിയാണ്…

Read More