ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ വ്യാ​ജ ഡോ​ക്ട​റു​ടെ ശ്ര​മം ! പ്ര​തി​യെ കൈ​യ്യോ​ടെ പി​ടി​കൂ​ടി ഭ​ര്‍​ത്താ​വ്

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ വ്യാ​ജ ഡോ​ക്ട​റും കൂ​ട്ടാ​ളി​യും പി​ടി​യി​ല്‍. മും​ബൈ​യി​ലെ ഗോ​വ​ണ്ടി​യി​ല്‍ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജൂ​ണ്‍ 17നാ​ണ് സം​ഭ​വം. ഷൊ​യ്ബ്, ഇ​ര്‍​ഫാ​ന്‍ സ​യി​ദ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി ഡോ​ക്ട​റു​ടെ മു​റി​യി​ലേ​ക്കു​പോ​യ യു​വ​തി​യെ ഏ​റെ​നേ​ര​മാ​യി കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​ത്താ​വ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​ത്. അ​തി​ക്ര​മം ക​ണ്ട​തോ​ടെ ഭ​ര്‍​ത്താ​വ് ബ​ഹ​ള​മു​ണ്ടാ​ക്കി. പി​ന്നാ​ലെ പോ​ലീ​സി​നെ അ​റി​യി​ച്ചു. പാ​തി ബോ​ധ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഭാ​ര്യ​യെ ഇ​രു​വ​രും മോ​ശ​മാ​യി സ്പ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ഡോ​ക്ട​റാ​യ ആ​ള്‍ വ്യാ​ജ​നാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ആ​ശു​പ​ത്രി​ക്കും ലൈ​സ​ന്‍​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ശു​പ​ത്രി ഉ​ട​മ ജ​മീ​ല്‍ ഖാ​ന്‍ അ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ട​മ ഒ​ളി​വി​ലാ​ണ്.

Read More

വ്യാ​ജ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ലാ​യ കേ​സ് ! പ്ര​തി​യെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും…

കൊ​ച്ചി: തേ​വ​ര മ​ട്ട​മ്മ​ലി​ല്‍ മാ​സ​ങ്ങ​ളാ​യി ഡോ​ക്ട​ര്‍ ച​മ​ഞ്ഞ് വ്യാ​ജ ചി​കി​ത്സ ന​ട​ത്തി വ​ന്നി​രു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​യാ​ളെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​യി തി​ങ്ക​ളാ​ഴ്ച സൗ​ത്ത് പോ​ലീ​സി​ല്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. കേ​സു​മാ​യി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി ദി​പ​ന്‍​ക​ര്‍ മൊ​ണ്ഡാ​ല്‍ (38) ആ​ണ് എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. തേ​വ​ര ച​ക്കാ​ല​പ​റ​മ്പി​ല്‍ എ​ന്ന പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ ഒ​രാ​ള്‍ അ​ന​ധി​കൃ​ത​മാ​യി ക്ലി​നി​ക്ക് തു​റ​ന്ന് ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​നെ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. രോ​ഗി​ക​ള്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​മ്പോ​ള്‍ ഒ​രു സു​ഹൃ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​രു​ന്ന് കു​റി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഈ ​സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ​ത്താം ക്ലാ​സ് മാ​ത്ര​മാ​യി​രു​ന്നു. പൈ​ല്‍​സ് ക്ലി​നി​ക്ക് എ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ച്…

Read More

കാ​ലി​നു വേ​ദ​ന​യു​മാ​യി വ​ന്ന രോ​ഗി​യ്ക്ക് എ​യ്ഡ്‌​സ് ഉ​ണ്ടെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ത​ട്ടി​യ​ത് 4.8 ല​ക്ഷം രൂ​പ ! വ്യാ​ജ ഡോ​ക്ട​ര്‍ പി​ടി​യി​ല്‍…

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പി​ജി ഡോ​ക്ട​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പു ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം പു​തു​വ​ല്‍​പു​ത്ത​ന്‍ വീ​ട്ടി​ല്‍ നി​ഖി​ല്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ യൂ​ണി​റ്റ് 4ല്‍ ​ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ 4.8 ല​ക്ഷം രൂ​പ ത​ട്ടി​യ​ത്. ഒ​രു വ​ര്‍​ഷം മു​ന്‍​പ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ വെ​ച്ച് ത​ന്നെ​യാ​ണ് ഡോ​ക്ട​ര്‍ എ​ന്ന വ്യാ​ജേ​ന യു​വാ​വി​ന്റെ സ​ഹോ​ദ​ര​ന് ഒ​പ്പം നി​ഖി​ല്‍ കൂ​ടു​ന്ന​ത്. ഈ ​പ​രി​ച​യം നി​ഖി​ലി​നെ ഇ​വ​രു​ടെ കു​ടും​ബ സു​ഹൃ​ത്താ​ക്കി മാ​റ്റി. മു​ന്‍ പ​രി​ച​യം മു​ത​ലെ​ടു​ത്ത് യു​വാ​വി​ന് കൂ​ട്ടി​രി​ക്കാ​നെ​ന്ന പേ​രി​ല്‍ പ​ത്തു ദി​വ​സ​മാ​ണ് ഇ​യാ​ള്‍ സ്റ്റെ​ത​സ്‌​കോ​പ്പ് ധ​രി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ക​റ​ങ്ങി​യ​ത്. ര​ക്ത സാം​പി​ളു​ക​ള്‍ ലാ​ബി​ല്‍ എ​ത്തി​ച്ചി​രു​ന്ന​തും ഫ​ലം വാ​ങ്ങു​ന്ന​തും നി​ഖി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ക്ത സാ​മ്പി​ളു​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തി എ​യ്ഡ്‌​സ് ക​ണ്ടെ​ത്തി​യെ​ന്ന് വി​ശ്വ​സി​പ്പി​ച്ചു ര​ഹ​സ്യ ചി​കി​ത്സ​യ്ക്കും…

Read More

ഐ​വി​എ​ഫ് ചി​കി​ത്സ​യ്ക്ക് വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ചു ! വ്യാ​ജ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​ര്‍ പി​ടി​യി​ല്‍; ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കി​ട്ടി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

ക​ര്‍​ണാ​ട​ക​യി​ല്‍ കൃ​ത്രി​മ ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നു​ള്ള ഐ​വി​എ​ഫ് ചി​കി​ത്സ​യ്ക്ക് വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​ജ ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​യി. തു​മ​കു​രു ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​ത്താം​ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ദ​മ്പ​തി​ക​ള്‍ ഐ​വി​എ​ഫ് ചി​കി​ത്സ​യ്ക്ക് ല​ക്ഷ​ങ്ങ​ളാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത നൂ​റ് ക​ണ​ക്കി​ന് ദ​മ്പ​തി​ക​ള്‍​ക്ക് ഇ​വ​ര്‍ ചി​കി​ത്സ ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഐ​വി​എ​ഫ് ചി​കി​ത്സ​യെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വാ​ണി, മ​ഞ്ജു​നാ​ഥ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ വ്യാ​ജ ഡോ​ക്ട​ര്‍​മാ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് പ​ത്താം​ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് മ​ല്ലി​കാ​ര്‍​ജ്ജു​ന്‍ ആ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ക​ല്യാ​ണം ക​ഴി​ഞ്ഞ് 15 വ​ര്‍​ഷ​മാ​യി​ട്ടും കു​ട്ടി​ക​ള്‍ ഉ​ണ്ടാ​വാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് മ​ല്ലി​കാ​ര്‍​ജ്ജു​നും ഭാ​ര്യ​യും വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രെ വാ​ണി​യും മ​ഞ്ജു​നാ​ഥും സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ ഉ​ണ്ടാ​വാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ഇ​വ​ര്‍ ദ​മ്പ​തി​ക​ളെ സ​മീ​പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ചി​കി​ത്സ​യു​ടെ…

Read More

എല്ലാം ശരിയാക്കിത്തരാം സേച്ചീ ! ഡ്രിപ് കൊടുത്തതോടെ യുവതിയുടെ ബോധം പോയി;വ്യാജ ഡോക്ടറായ അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍…

ഒടുവില്‍ അതും സംഭവിച്ചു. അന്യ സംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പിടിയിലായി എന്ന വാര്‍ത്തയും എത്തിയിരിക്കുകയാണ്. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇതിനു പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളില്‍നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കു സമാനമായി മറ്റാരെങ്കിലും ഇത്തരത്തില്‍ ചികിത്സ…

Read More

ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് വ്യാജ ഡോക്ടര്‍ സിസേറിയന്‍ നടത്തി ! അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം; ഡോക്ടറുടെ യോഗ്യത എട്ടാംക്ലാസ്…

വ്യാജ ഡോക്ടര്‍ ഷേവിംഗ് ബ്ലേഡ് കൊണ്ട് നടത്തിയ സിസേറിയനില്‍ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ഗ്രാമത്തില്‍ നിന്നാണ് ഈ നടുക്കുന്ന വാര്‍ത്ത. എട്ടാം ക്ലാസുതോറ്റ രാജേന്ദ്ര ശുക്ല എന്ന വ്യക്തിയാണ് ഡോക്ടര്‍ ചമഞ്ഞ് ഗ്രാമത്തില്‍ മാ ശാരദാ എന്ന പേരില്‍ ക്ലിനിക്ക് നടത്തി വന്നിരുന്നത്. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്. സംഭവത്തില്‍ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് രാജാറാം നല്‍കിയ പരാതിയാണ് ഇയാളെ കുടുക്കിയത്. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ ഇയാള്‍ ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് ഓപ്പറേഷന്‍ ചെയ്യുകയായിരുന്നു. ശിശു ജനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നാണ് യുവതിയുടെ മരണം. മതിയായ രേഖകളില്ലാതെയാണ് ക്ലിനിക് പ്രവര്‍ത്തിച്ചിരുന്നതെന്നും ഓപ്പറേഷന്‍ നടത്താനുള്ള ഉപകരണങ്ങളോ സൗകര്യങ്ങളോ ഇവിടെ…

Read More

വ്യാജ നാഡീ വൈദ്യന്റെ വിളയാട്ടം ! കൊല്ലത്ത് നാലു വയസുകാരനുള്‍പ്പെടെ നൂറോളം പേര്‍ ആശുപത്രിയില്‍; വൈദ്യന്റെ മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്…

നാഡീ വൈദ്യനെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജചികിത്സ നടത്തിയതായി പരാതി. കൊല്ലം ജില്ലയിലെ ഏരൂര്‍ പത്തടിയിലാണ് വിവിധ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാജ നാഡീ വൈദ്യന്‍ വലിയ അളവില്‍ മെര്‍ക്കുറി കലര്‍ന്ന മരുന്നുകള്‍ നല്‍കിയത്. മരുന്നു കഴിച്ച നാലുവയസുകാരന്‍ ഉള്‍പ്പെടെ നൂറോളം പേരെ വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ച നിലയില്‍ ആശുപത്രിയിലാണ്. ഡോക്ടറുടെ സംശയത്തെ തുടര്‍ന്ന് വൈദ്യന്‍ നല്‍കിയ മരുന്നുകള്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രത്തില്‍ അയച്ചു പരിശോധിച്ചപ്പോഴാണ് മരുന്നില്‍ വലിയ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയത്. തെലങ്കാന സ്വദേശി ലക്ഷ്മണ്‍ രാജ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് പ്രദേശത്തെ നൂറോളം വീടുകളില്‍ മരുന്ന് നല്‍കിയത്. നാലുവയസ്സുകാരന്‍ മുഹമ്മദലിയുടെ ശരീരത്തിലെ കരപ്പന് ചികിത്സ ലഭ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ മരുന്ന് നല്‍കിയത്. തുടര്‍ച്ചയായി 10 ദിവസം മരുന്ന് കഴിച്ചതോടെ കുട്ടിയ്ക്ക് കടുത്ത പനി ബാധിച്ചു. കൂടാതെ ശരീര തളര്‍ച്ചയും ശരീരമാസകലം തടിപ്പും…

Read More

കാഴ്ചയില്‍ അതിസുന്ദരിയായ യുവതി ! സാരിയ്ക്ക് മീതെ ഓവര്‍ക്കോട്ട് ധരിച്ച് മെഡിക്കല്‍ കോളജില്‍ കറങ്ങി നടക്കുന്നത് പതിവായതോടെ നോട്ടപ്പുള്ളിയായി; മഞ്ചേരിയിലെ ‘ലേഡി ഡോക്ടര്‍’ പിടിയിലായത് ഇങ്ങനെ…

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ലേഡി ഡോക്ടര്‍ ചമഞ്ഞ് കറങ്ങി നടന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. ഇവരെ പൊക്കിയതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഹൗസ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാതെയാണ് ആശുപത്രിയില്‍ പ്രവേശിക്കാറുള്ളതെന്നും അതിനാലാണ് യുവതിയെ തിരിച്ചറിയാന്‍ കഴിയാതിരുന്നതെന്നും ആരോപണമുണ്ട്. അതേസമയം, മെഡിക്കല്‍ കോളജില്‍ വ്യാജ ഡോക്ടറെ കണ്ടെത്തിയ സംഭവം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ലേഡി ഡോക്ടര്‍ ചമഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കറങ്ങിനടന്ന യുവതിക്ക് ഒടുവില്‍ പിടിവീണു. ചികിത്സിച്ചതായി ആരുടെയും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ യുവതിയെ പോലീസ് വീട്ടിലേക്കു മടക്കിയയച്ചു. എറണാകുളം സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിലും വാര്‍ഡിലും കറങ്ങിയത്. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന ഇവര്‍ സാരിക്കു മീതേ ഓവര്‍കോട്ട് ധരിച്ചിരുന്നു. പോക്കറ്റില്‍ സ്റ്റെതസ്‌കോപ്പും ഉണ്ടായിരുന്നു. ഇടയ്ക്ക് മെഡിക്കല്‍ പദങ്ങളൊക്കെ പ്രയോഗിക്കുകയും ചെയ്തിരുന്നു. പെരുമാറ്റത്തില്‍ പന്തികേടു…

Read More

അറബ് മാന്ത്രിക ചികിത്സ കേട്ടറിഞ്ഞ് ആളുകള്‍ ഒഴുകിയെത്തിയതോടെ ചികിത്സകന് ചാകരയായി…ഭര്‍ത്താവുമായി അടുക്കാനുള്ള മാര്‍ഗം തേടിയെത്തിയ യുവതിയെ മുതലാക്കാന്‍ നോക്കിയപ്പോള്‍ അടവൊന്നു പിഴച്ചു; വടകരയിലെ മാന്ത്രിക ചികിത്സകന്റെ കള്ളി പൊളിഞ്ഞത് ഇങ്ങനെ…

വടകരയില്‍ അറബിക് മാന്ത്രികത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ ചികിത്സകന്‍ അറസ്റ്റില്‍. വടകര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വ്യാജവൈദ്യന്‍ കുടുങ്ങിയത്. 2000 മുതല്‍ അറബ് മാന്ത്രിക ചികിത്സ ആരംഭിച്ച പ്രതി ഒരു സ്വകാര്യ ചാനലില്‍ ‘അറബ് മാന്ത്രിക ചികിത്സ അനുഭവ സാക്ഷ്യം’എന്ന പേരില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. കുട്ടികളില്ലാത്തവര്‍, ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്ത്രീകള്‍, ഭൂമി വില്‍പ്പനയ്ക്കുള്ള തടസ്സം നീക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് ചികിത്സ നടത്തിയത്. ദിനം പ്രതി അഞ്ഞൂറോളം പേര്‍ ചികിത്സക്കെത്തിയതായി ഇയാള്‍ പൊലിസിനോട് പറഞ്ഞു. പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെയാണ് ചികിത്സക്കായി ഓരോരുത്തരില്‍ നിന്നും വാങ്ങിയത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന പരാതിക്കാരി ഭര്‍ത്താവുമായി അടുക്കാന്‍ വേണ്ടി ചികിത്സക്കായി എത്തിയപ്പോള്‍ ഇയാള്‍ അവസരം ശരിക്കും മുതലാക്കി. ഇവരില്‍ നിന്ന് പലപ്പോഴായി ഏഴ് ലക്ഷം രൂപ ഇയാള്‍ അടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. പണം നല്‍കിയിട്ടും കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍…

Read More

വിദ്യാഭ്യാസം പത്താംക്ലാസ്; എന്നാല്‍ എല്ലാ മരുന്നുകളെക്കുറിച്ചും വിശദമായി അറിയാം; ഡല്‍ഹി എയിംസില്‍ പത്തൊമ്പതുകാരന്‍ വ്യാജ ഡോക്ടറായി വിലസിയത് അഞ്ച് മാസം…

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) 19 വയസുകാരന്‍ വ്യാജ ഡോക്ടറായി വിലസിയത് അഞ്ചു മാസം. അദ്നാന്‍ ഖുറം എന്ന യുവാവാണ് അപ്രതീക്ഷിതമായി പോലീസിന്റെ വലയിലായത്. എന്നാല്‍ പത്താം ക്ലാസ് വരെ പഠിച്ച അദ്നാനു മരുന്നുകളെ കുറിച്ചുള്ള വിപുലമായ അറിവ് പോലീസിനെവരെ ഞെട്ടിച്ചിരിക്കുകയാണ്.അദ്നാന്‍ വ്യാജ പേരില്‍ എയിംസിലെ ഡിപ്പാര്‍ട്ട്മെന്റിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയിലും സുഹൃത്തുക്കളെ സൃഷ്ടിച്ചെടുത്തു. ഡോക്ടര്‍മാക്ക് വേണ്ടിയുള്ള പരിപാടികളിലും അവരുടെ സമരത്തിലും അദ്നാന്‍ സജീവ സാനിധ്യമായിരുന്നു. എയിംസിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ പേരുകളും മനപ്പാഠമാണ്. അദ്നാന്‍ വ്യാജ ഡോക്ടറായതിന്റെ ഉദ്ദേശം ഇപ്പോഴും വ്യക്തമല്ല. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് പണമുണ്ടാക്കാനാണ് വ്യാജ ഡോക്ടറായതെന്നും ഡോക്ടര്‍മാരുമായി അടുത്ത് ഇടപഴകാന്‍ മാത്രമാണു നാടകം കളിച്ചതെന്നും യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്റ്റെതസ്സ്‌കോപ് അണിഞ്ഞുള്ള ചിത്രം അദ്നാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയാണ് യുവാവ്.…

Read More