താക്കീതായി മഹാറാലി; ഇന്ത്യസഖ്യ റാലിയും സമരവും വ്യാ​പാ​ര​ത്തെ​ ബാധിച്ചതിനെ ചൊ​ല്ലി ത​ർ​ക്കം

ന്യൂ​ഡ​ൽ​ഹി: രാം​ലീ​ല മൈ​താ​നി​യി​ൽ ഇ​ന്ത്യ​സ​ഖ്യം ന​ട​ത്തി​യ മ​ഹാ​റാ​ലി​യെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ളും സം​ഘാ​ട​ക​രും ത​മ്മി​ൽ ത​ർ​ക്കം. ദീ​പാ​വ​ലി, ധ​ൻ​തേ​രാ​സ് തു​ട​ങ്ങി​യ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളു​ടെ സ​മ​യ​ത്ത് റാ​ലി ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ചാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് ആ​ക്ഷേ​പം. ഉ​ത്സ​വ സീ​സ​ണി​ലെ ഇ​ന്ത്യാ സ​ഖ്യ റാ​ലി​യും സ​മ​ര​വും ത​ങ്ങ​ളു​ടെ ക​ച്ച​വ​ട​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യാ​ണ് വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ചേം​ബ​ർ ഓ​ഫ് ട്രേ​ഡ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തേ​സ​മ​യം, താ​ൻ റാ​ലി​ക്ക് എ​ത്തു​ന്ന​വ​രോ​ട് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ച്ച് വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും, ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കി​യാ​ൽ വെ​റും “30 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ” വോ​ട്ട് കൊ​ള്ള​യ്‌​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം അ​വ​സാ​നി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​തി​ക​രി​ച്ചു. വ്യാ​പാ​രി​ക​ളെ ബി​ജെ​പി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​ക​ൾ അ​ട​പ്പി​ച്ചു: രാ​ഹു​ൽ ഗാ​ന്ധി ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ‘ച​ലോ ദി​ല്ലി’ മ​ഹാ​റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ത​ട​യാ​ൻ ഡ​ൽ​ഹി കൊ​ണാ​ട്ട് പ്ലേ​സി​ലെ ക​ട​ക​ൾ ബി​ജെ​പി ബ​ല​മാ​യി അ​ട​പ്പി​ച്ച​താ​യി പ്ര​തി​പ​ക്ഷ​നേ​താ​വ്…

Read More