എട്ടാംക്ലാസുകാരി പെണ്‍കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രസവിച്ചു ! ആറ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ട്രൈബല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒഡീഷയിലെ കന്താമല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ശനിയാഴ്ച രാത്രിയാണ് പെണ്‍കുഞ്ഞിന് ഹോസ്റ്റലില്‍ വെച്ച് ജന്മം നല്‍കിയത്. സേവ ആശ്രമം ഹൈസ്‌കൂളിന്റെ ഹോസ്റ്റലില്‍ വച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. പെണ്‍കുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Read More

പതിനാലു വയസുമാത്രം പ്രായമുണ്ടായിരുന്ന മകളെ ബലാല്‍സംഗം ചെയ്യാന്‍ അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല; പണത്തിനു മുട്ടുണ്ടായപ്പോള്‍ അയാള്‍ കണ്ടുപിടിച്ച മാര്‍ഗം എന്നെ വില്‍ക്കുക എന്നതായിരുന്നു; തകര്‍ച്ചയില്‍ നിന്നും ജീവിതം കരുപ്പിടിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ പൊള്ളുന്ന വാക്കുകള്‍…

അടുത്ത ബന്ധുക്കള്‍ പോലും ചെകുത്താന്‍മാരായി മാറുന്ന കാലമാണിത്. തലശ്ശേരി സ്വദേശിയായ രഹ്നയും ഇത്തരമൊരു അനുഭവത്തിന്റെ ഇരയാണ്. സ്വന്തം പിതാവിനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ അവള്‍ക്ക് പ്രായം 14. എന്നാല്‍ അയാളുടെ ക്രൂരത അതു കൊണ്ട് അവസാനിച്ചില്ല. പണത്തിനായി മറ്റു പതിനൊന്നു പുരുഷന്മാര്‍ക്കു കൂടി അവളെ കാഴ്ച വയ്ക്കുകയാണ് ആ നീചന്‍ ചെയ്തത്. ഈ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് പത്തു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് അയാള്‍. ഇരയെന്ന ലേബലില്‍ ജീവിതത്തില്‍ ഓടിയൊളിക്കാന്‍ അവള്‍ക്കു താല്‍പര്യമില്ലായിരുന്നു. അതിനാല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് അവള്‍ തന്നെ തുറന്നു പറയുകയാണ്. ” ഞാന്‍ ജനിച്ചത് ഉമ്മയുടെ നാടായ തലശ്ശേരിയിലാണ്. പിന്നീട് കണ്ണൂരിലെ ഇരിക്കൂറിലേക്കു വന്നു. അവിടെ വലിയൊരു തറവാട്ടിലായിരുന്നു താമസം. കുടുംബക്കാരുമായി വഴക്കായിരുന്നു വാപ്പയ്ക്ക്. ഇപ്പോള്‍ ഞാന്‍ അയാളെ വാപ്പ എന്നു വിളിക്കാറില്ല. അയാള്‍ തന്നെയാണ് ആ വിളി എന്റെ നാക്കിന്‍ത്തുമ്പില്‍ നിന്നു മുറിച്ചു…

Read More

കട്ടിലില്‍ കെട്ടിയുള്ള പീഡനദൃശ്യങ്ങള്‍ കൗണ്‍സിലറിന് നന്നേ ബോധിച്ചു; ഒരു പകലിന് വാഗ്ദാനം ചെയ്തത് 25000 രൂപയും ആഡംബര മൊബൈലും; പെണ്‍കുട്ടിയെ നിരവധിപേര്‍ക്ക് കാഴ്ചവച്ചതായി സൂചന; പറശ്ശിനിക്കടവ് ട്രാപ്പില്‍ സന്ദീപ് ലക്ഷ്യമിട്ടത് ‘ഇതുക്കും മേലെ’

പറശ്ശിനിക്കടവില്‍ പത്താംക്ലാസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മാട്ടൂല്‍ ജസീന്തയില്‍ കെ.വി. സന്ദീപ് ലക്ഷ്യമിട്ടത് വന്‍പെണ്‍വാണിഭം. പെണ്‍കുട്ടിയെ കാഴ്ചവച്ച് ഇയാള്‍ നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയതായും സൂചനയുണ്ട്. ശ്രീകണ്ഠാപുരം നഗരസഭിലെ ഒരു കൗണ്‍സിലറോട് 25,000 രൂപ ആവശ്യപ്പെട്ടതായാണ് വിവരം. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചാണ് സന്ദീപ് മറ്റുള്ളവരെ വലവീശുന്നത്. പീഡന ദൃശ്യങ്ങള്‍ വീഡിയോ ചാറ്റിങ് വഴി ആരോപണ വിധേയനായ കൗണ്‍സിലറെ കാണിച്ചാണ് ഇടപാട് ഉറപ്പിക്കുന്നത്. നേരത്തെ ശ്രീകണ്ഠാപുരം നഗരസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയ ഈ നേതാവിന് പെണ്‍കുട്ടിയെ എത്തിച്ചു നല്‍കാമെന്നായിരുന്നു ധാരണ. രാവിലെ 10 മണിക്കു തന്നെ തന്റെ സ്വന്തം വാഹനത്തില്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നും വൈകീട്ട് തിരിച്ച് നല്‍കണമെന്നുമായിരുന്നു സന്ദീപ് ഈ നഗരസഭാംഗവുമായി ഉണ്ടാക്കിയ വ്യവസ്ഥ. വന്‍പെണ്‍വാണിഭത്തിനുള്ള സാധ്യതകളാണ് പോലീസിന്റെ സമയോചിതമായ ഇടപെടലോടെ പൊളിഞ്ഞു വീണത്. കൗണ്‍സിലറുമായി ഉണ്ടാക്കിയ ധാരണയുമായി ബന്ധപ്പെട്ട്…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ ലേലം ചെയ്തു; സോഷ്യല്‍ മീഡിയയുടെ കറുത്തവശങ്ങള്‍ വെളിപ്പെടുത്തുന്ന വാര്‍ത്ത ഇങ്ങനെ…

സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അവയുടെ ദുരുപയോഗവും വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ ടെക്നോളജി മൂലമുണ്ടായ വളരെ ക്രൂരമായ ഒരു വാര്‍ത്തയാണ് ദക്ഷിണ സുഡാനില്‍ നിന്നും പുറത്തുവരുന്നത്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റാണ് ടെക്നോളജിയുടെ ഹിംസാത്മകത വെളിപ്പെടുത്തുന്നത്. ഒക്ടോബര്‍ 25നാണ് പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം ഫേസ്ബുക്ക് സ്വയം ഈ പോസ്റ്റ് നീക്കിയെങ്കിലും ഏറെ വൈകിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് നീക്കിയപ്പോഴേക്കും പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. അഞ്ചു പേരാണ് ലേലത്തില്‍ പങ്കെടുത്തത് എന്നാണ് വിവരം.500 പശുക്കള്‍ മൂന്ന് ആഡംബര കാര്‍,10000 ഡോളര്‍(7 ലക്ഷം രൂപ) എന്നിവ നല്‍കിയ ആള്‍ ലേലം ഉറപ്പിക്കുകയും പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. വീട്ടുകാര്‍ വിലപറച്ചിലിന് വേണ്ടിയാണ് ഫേസ്ബുക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതെന്നും, ഇത് മനസിലായതിനെ തുടര്‍ന്ന് ആ പോസ്റ്റ് എടുത്ത് മാറ്റുകയും അവരുടെ അക്കൗണ്ട് സ്ഥിരമായി…

Read More

വെഞ്ഞാറമ്മൂട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കിയതിനെതിരേ അമ്മ രംഗത്ത് ! കേസില്‍ പുനരന്വേഷണം നടത്തണം; കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതി…

വെഞ്ഞാറമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കി ജയിലിലടച്ചതിനെതിരേ അമ്മ രംഗത്ത്. കേസില്‍ പുനരന്വേഷണം നടത്തണമെന്നും സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളിന്റെ സ്വാധീനത്തിനു വഴങ്ങി കേസെടുത്ത വെഞ്ഞാറമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ചുമാണ് പെണ്‍കുട്ടിയുടെ മാതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയത്. കുറ്റകൃത്യം ചെയ്തയാള്‍ പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കിയതാണെന്നും മാതാവും മകളും ഭര്‍ത്താവിനെ സംശയിച്ചിട്ടില്ലാത്തതാണെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലാക്കിയവര്‍ ബോധപൂര്‍വം പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ചെയ്യാത്ത കുറ്റത്തിനു മാസങ്ങളായി ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിച്ചെന്നും പരാതിയില്‍ പറയുന്നു. മൊഴിയെടുക്കാന്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ പൊലീസാണു മൊഴി പറഞ്ഞുകൊടുത്തതെന്നും പരാതിയിലുണ്ട്. ഇതിനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതിയിലുണ്ട്. ആവശ്യമായ അന്വേഷണം നടത്താതെ പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത ഗുരുതരമായ…

Read More

ഒരുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു ! പ്രതിശ്രുത വധുവിനെയും അമ്മയെയും സ്വന്തം വീട്ടില്‍ താമസിച്ചപ്പോള്‍ പെണ്ണ് ചേട്ടനെ വിട്ട് അനിയനെ പിടിച്ചു ;പത്തനംതിട്ടയില്‍ നടന്ന വ്യത്യസ്ഥമായ പീഡനകഥ ഇങ്ങനെ…

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചിറ്റാര്‍ പന്നിയാര്‍ കോളനി കിഴക്കേത്തറ വീട്ടില്‍ വീട്ടില്‍ ജിഷ്ണു(24), സഹോദരന്‍ വിഷ്ണു (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് പ്രതികളും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്. പിന്നീട് ജിഷ്ണുവുമായി പെണ്‍കുട്ടി അടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ വിവാഹ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ മൂലം ഒരു മാസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും പ്രതികളുടെ വീട്ടില്‍ താമസമായി. ഇതിനിടെ പെണ്‍കുട്ടി ജിഷ്ണുവിനെ വിട്ട് അനിയന്‍ വിഷ്ണുവുമായി അടുപ്പത്തിലായി. ഈ അടുപ്പം മനസിലാക്കിയ ജിഷ്ണു വാടകയ്ക്ക് വീടെടുത്ത് പെണ്‍കുട്ടിയെയും അമ്മയെയും അങ്ങോട്ടു മാറ്റി. എന്നാല്‍ പെണ്‍കുട്ടിക്കും അമ്മയ്ക്കും വിഷ്ണുവുമായുള്ള വിവാഹത്തിനായിരുന്നു താല്‍പര്യം. ഇത് സഹോദരങ്ങള്‍ തമ്മില്‍ വഴക്കിനും അടിപിടിക്കും ഇടയാക്കി. ഇതേത്തുടര്‍ന്ന് ജിഷ്ണു പലവട്ടം…

Read More

ദിവസവും വഴങ്ങിക്കൊടുക്കേണ്ടി വന്നത് പത്തിലധികം ആളുകള്‍ക്ക്; പതിനേഴുകാരിയുടെ വെളിപ്പെടുത്തലില്‍ അമ്പരന്ന് കോടതി; പെണ്‍വാണിഭ നടത്തിപ്പുകാര്‍ക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ…

ദുബായ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭകേന്ദ്രം നടത്തിയ സംഘത്തിന് ശിക്ഷ വിധിച്ച് ദുബായ് കോടതി. നാലുപേര്‍ക്കാണ് ശിക്ഷ. പാക്ക് സ്വദേശിയായ സ്ത്രീയ്ക്കും പുരുഷനുമാണ് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. പാക്കിസ്ഥാന്‍ സ്വദേശി ആയ പെണ്‍കുട്ടിയെ ആണ് സ്ത്രീയും പുരുഷനും കടത്തിക്കൊണ്ടു വന്നത്. ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റം ഇവര്‍ക്കെതിരെ ചുമത്തി. നാലു പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. 100.000 ദിര്‍ഹം വീതം പിഴയും ചുമത്തിയിട്ടുണ്ട്. പാക്ക് സ്വദേശിയായ സ്ത്രീയും പുരുഷനുമാണ് പെണ്‍വാണിഭ കേന്ദ്രം നടത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടാതെ മറ്റൊരു സ്ത്രീയും ഇവിടെയുണ്ടായിരുന്നു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 24 വയസ്സുള്ള പാക്കിസ്ഥാന്‍ പൗരന് ആറു മാസം ശിക്ഷയും വിധിച്ചു. പെണ്‍വാണിഭത്തിനുപയോഗിച്ച ഫഌറ്റ് അടച്ചിടാനും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി 14നാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് ഫഌറ്റ് റെയ്ഡ് ചെയ്ത് പോലീസ് ഇവരെ…

Read More

കൗമാരക്കാരിയെ പീഡിപ്പിച്ചത് ആരുമില്ലാത്ത തക്കം നോക്കി; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം; പതിനാറുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ അയല്‍പക്കത്തെ കോളജ്കുമാരന്‍ പെട്ടു; സംഭവം കണ്ണൂരില്‍…

ചെറുകുന്ന്: അയല്‍വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നിരവധി തവണ പീഡനത്തിന് വിധേയനാക്കിയ 21കാരന്‍ പിടിയില്‍. പീഡനത്തിനിരയായി പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞതും യുവാവ് പൊലീസ് കസ്റ്റഡിയില്‍ ആകുകയും ചെയ്തത്. പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ചത്. കണ്ണൂരിലെ കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആരുമില്ലാത്ത സമയങ്ങളിലാണ് കോളജ് വിദ്യാര്‍ഥിയായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചും മറ്റും പീഡിപ്പിച്ചത്. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇയാള്‍ വിവാഹം കഴിച്ചു കൊള്ളാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പോലും പുറംലോകം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി 21കാരനായ അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വീട്ടില്‍വച്ചും മറ്റും…

Read More

പതിമൂന്നുകാരിക്ക് അശ്ലീലദൃശ്യം അയച്ച ഇന്ത്യക്കാരന് ദുബായില്‍ ശിക്ഷ ! പെണ്‍കുട്ടിയെ പല പ്രാവശ്യം ഇയാള്‍ ചുംബിച്ചതായി പെണ്‍കുട്ടിയുടെ മാതാവ്; പെണ്‍കുട്ടി പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ദുബായ്:13 വയസുള്ള പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത ഇന്ത്യക്കാരന് ദുബായില്‍ മൂന്നുമാസം തടവ്. പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ഇ–മെയില്‍ അക്കൗണ്ടിലേക്കാണ് 27 വയസ്സുള്ള ഇന്ത്യക്കാരന്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്. കുടുംബ സുഹൃത്തുകൂടിയായ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാറുണ്ടെന്നും പരാതിയില്‍ പറയുന്നു. 2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയില്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. മകളുടെ ഇമെയില്‍ അമ്മ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍ സുപരിചിതനായ വ്യക്തി അയച്ച അശ്ലീലദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തി ചെയ്ത പ്രവര്‍ത്തി അമ്മയെ ഞെട്ടിച്ചുവെങ്കിലും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി കണ്ടെത്തുകയായിരുന്നു.സംഭവത്തെക്കുറിച്ച്…

Read More

കൗമാരക്കാരിയെ പതിനേഴുകാരന്‍ പീഡിപ്പിച്ചു; പീഡനരംഗം ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം; ഇരയായ പെണ്‍കുട്ടി പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

മുംബൈ: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിലെ അംഗമായ പതിനേഴുകാരന്‍ പിടിയില്‍. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരന്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പതിനേഴുകാരന്‍ പിടിയിലായത്. ഇയാള്‍ക്കെതിരേ മാനഭംഗം,ബ്ലാക് മെയില്‍, പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കിയ കൗമാരക്കാരനെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തന്റെ മകളെ ചതിയില്‍ പെടുത്തി പ്രതികള്‍ ചൂഷണം ചെയ്തുവെന്ന് കാണിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചത്. തന്റെ മകളുടെ രംഗമുള്ള ഒരു ക്ലിപ് കണ്ടതോടെയാണ് പിതാവിന് ചൂഷണത്തെക്കുറിച്ച് ബോധ്യം വന്നത്. മകളെ ചോദ്യം ചെയ്തപ്പോള്‍ എല്ലാം അവള്‍ തുറന്നു പറഞ്ഞു. സ്‌കൂളില്‍ പോകുംവഴി സൗഹൃദം ഭാവിച്ച് എത്തിയ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് അവള്‍ പറഞ്ഞു. ഒരു ദിവസം ഒരു കെട്ടിടത്തിന്റെ…

Read More