കാ​മു​കി​യ്‌​ക്കൊ​പ്പം ല​ഡാ​ക്കി​ലേ​ക്ക് ട്രി​പ്പ് പോ​കാ​ന്‍ പ​ണം ന​ല്‍​കി​യി​ല്ല ! അ​മ്മാ​യി​യെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന് യു​വാ​വ്…

കാ​മു​കി​യു​മൊ​ത്ത് ല​ഡാ​ക്കി​ലേ​ക്ക് ട്രി​പ്പ് പോ​കു​ന്ന​തി​ന് പ​ണം ന​ല്‍​കാ​ത്ത​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ അ​മ്മാ​യി​യെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു കൊ​ന്ന് യു​വാ​വ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലാ​ണ് സം​ഭ​വം. സ​ത്വി​രി എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. അ​മ്മാ​യി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​മ​ക​ന്‍ സാ​ഗ​റി(22)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​നു പു​റ​ത്തു പോ​യി തി​രി​കെ​യെ​ത്തി​യ ഭ​ര്‍​ത്താ​വ് ക​ണ്ട​ത് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ലു​ള്ള സ​ത്‌​വി​രി​യു​ടെ മൃ​ത​ദേ​ഹ​മാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് നാ​യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. മ​ണം പി​ടി​ച്ച് സം​ഭ​വം ന​ട​ന്ന വീ​ടി​ന്റെ മു​ക​ളി​ലേ​ക്ക് ക​യ​റി​യ പോ​ലീ​സ് നാ​യ, അ​വി​ടെ മു​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സാ​ഗ​റി​നെ നോ​ക്കി കു​ര​യ്ക്കാ​ന്‍ തു​ട​ങ്ങി. ഈ​സ​മ​യ​ത്ത് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു സാ​ഗ​ര്‍. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ സാ​ഗ​ര്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചാ​ണ് അ​മ്മാ​യി​യെ സാ​ഗ​ര്‍ കൊ​ന്ന​ത്. കാ​മു​കി​ക്കൊ​പ്പം ല​ഡാ​ക്കി​ലേ​ക്ക് ട്രി​പ്പ് പോ​കാ​ന്‍ പ​ണം ന​ല്‍​കാ​തി​രു​ന്ന​തും…

Read More

കോടിയേരിയുടെ മകനു പിന്നാലെ ഷംസീറിന്റെ അനുജനും സിപിഎമ്മിന് തലവേദനയാകുന്നു ! ഗള്‍ഫില്‍ നിന്നു മുങ്ങിയത് 26 കടകള്‍ പൂട്ടിയ ശേഷം; 14 കോടി കുടിശ്ശിക വരുത്തിയതോടെ വെട്ടിലായത് സെയില്‍സ്മാന്‍മാര്‍; കെ.സുധാകരന്‍ എംപിയുടെ സഹോദരി പുത്രനെതിരേയും ആരോപണം…

കോടിയേരിയുടെ മകന്‍ ബിനോയ് ഉണ്ടാക്കിയ തലവേദന മാറുന്നതിനു മുമ്പ് സിപിഎമ്മിനെ വെട്ടിലാക്കി അടുത്ത സംഭവം പുറത്തു വന്നിരിക്കുകയാണ്. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ അനുജന്‍ ഒമാനിലെ 26 കടകള്‍ ഉപേക്ഷിച്ച് മുങ്ങിയതായാണ് ആരോപണം. സാധനങ്ങള്‍ വാങ്ങിയ വകയില്‍ 14 കോടി രൂപ കൊടുത്തു തീര്‍ക്കാതെ നാട് വിട്ടതോടെ മലയാളികളായി സെല്‍സ്മാന്മാര്‍ക്ക് കുരുക്കായി എന്നും ആക്ഷേപമുണ്ട്. സിഒടി നസീറിനെ ആക്രമിച്ച കേസിന്റെ ക്ഷീണം മാറുന്നതിനു മുമ്പ് തന്നെ ഷംസീറിന് അനിയന്‍ പണി കൊടുത്തെങ്കില്‍. സഹോദരി പുത്രനാണ് കെ. സുധാകരന്‍ എംപിയ്ക്ക് പണി കൊടുത്തത് സഹോദരി പുത്രനാണ്. ഇയാള്‍ തൊഴിലാളികള്‍ക്ക് കാശ് കൊടുക്കാതെ മുങ്ങിയെന്നാണ് ഈ ആരോപണം. ഒമാനിലെ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. നാട്ടിലെ ഒരു എം എല്‍ എയുടെ അനുജന്‍ ഒമാനില്‍ നടത്തിയിരുന്ന 25 കടകള്‍ പൂട്ടി മുങ്ങിയതായി അറിയുന്നു. ഒരു എംപിയുടെ അനുജത്തിയുടെ മകനും…

Read More

വീരപ്പന്റെ സഹോദരിയുടെ മകന്‍ കേരളത്തില്‍ കൂലിപ്പണിക്കാരന്‍ ! അമ്മാവന്റെ കട്ടഫാനായ മരുമകനെ കാണാന്‍ ജനങ്ങളുടെ ഒഴുക്ക്; തിരൂരുകാര്‍ക്കിടയില്‍ മോഹനനാണ് താരം…

ലുക്കില്‍ മാത്രമല്ല ഈ ചെറുപ്പക്കാരന് വീരപ്പനുമായി ബന്ധം. വീരപ്പന്‍ ഇയാളുടെ സ്വന്തം അമ്മാവനാണ്. വീരപ്പന്റെ മരുമകനായ മോഹനനാണ് ഇപ്പോള്‍ തിരൂരിലെ സൂപ്പര്‍സ്റ്റാര്‍. വീരപ്പന്റെ സഹോദരി പാപ്പാത്തിയുടെ മകനാണ് മോഹനന്‍. അമ്മാവന്റെ കട്ട ഫാന്‍. മീശ മാത്രം മതി വീരപ്പനുമായുള്ള ബന്ധം തിരിച്ചറിയാന്‍. പോരാത്തതിന് വീരപ്പന്‍ മോഡല്‍ പാന്റും ഷര്‍ട്ടും. വീരപ്പന് പ്രിയം െചരുപ്പായിരുന്നു എങ്കില്‍ മോഹനന് താല്‍പ്പര്യം ഷൂസാണ്. തോളില്‍ തിരകളും കൈയ്യില്‍ വീരപ്പന്റെ ട്രേഡ് മാര്‍ക്ക് തോക്കും ഇല്ലെന്നേയുള്ളൂ. പകരം കൈയില്‍ മണ്‍വെട്ടിയുണ്ട്. കാഴ്ചയില്‍ വീരപ്പന്‍ ആണെങ്കിലും സ്വഭാവത്തില്‍ പാവത്താനാണ് ഈ മരുമകന്‍. ചന്ദനക്കടത്തിനോ ആളെ തട്ടിക്കൊണ്ടു പോകുന്നതിനോ ഒന്നുമല്ല മോഹനന്‍ തിരൂരെത്തിയിരിക്കുന്നത്. നാലുവര്‍ഷം മുമ്പാണ് കൂലിപ്പണിക്കായി മോഹനന്‍ തിരൂരില്‍ എത്തുന്നത്. തുടര്‍ന്നാണ് തോട്ടപ്പണിക്കാരനായി ഇവിടെ കൂടുന്നത്. അടുത്തിടെ ചില പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും വന്നതോടെയാണ് മോഹനന്‍ സൂപ്പര്‍താരമായി മാറിയത്. കേരളത്തില്‍ എത്തപ്പെട്ടതിനെക്കുറിച്ച് മോഹനന്‍…

Read More