കാ​ഠ്മ​ണ്ഡു​വി​ലെ നൈ​റ്റ്ക്ല​ബി​ല്‍ ഉ​ല്ല​സി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി ! വീ​ഡി​യോ വൈ​റ​ല്‍; ഒ​പ്പ​മു​ള്ള വ​നി​ത നി​സ്സാ​ര​ക്കാ​രി​യ​ല്ല…

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി കാ​ഠ്മ​ണ്ഡു​വി​ലെ നൈ​റ്റ് ക്ല​ബി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ന്റെ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ രാ​ഷ്ട്രീ​യ വി​വാ​ദം. വീ​ഡി​യോ വൈ​റ​ല്‍ ആ​യ​തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി​യും പ്ര​തി​രോ​ധി​ച്ച് കോ​ണ്‍​ഗ്ര​സും രം​ഗ​ത്തു​വ​ന്നു. നേ​പ്പാ​ളി ത​ല​സ്ഥാ​ന​ത്തെ നി​ശാ​ക്ല​ബി​ലെ പാ​ര്‍​ട്ടി​യി​ല്‍ രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. രാ​ഹു​ലി​നു സ​മീ​പ​മു​ള്ള​വ​ര്‍ മ​ദ്യ​പി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന്റെ ആ​ധി​കാ​രി​ക​ത വ്യ​ക്ത​മ​ല്ല. സു​ഹൃ​ത്തി​ന്റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ല്‍ കാ​ഠ്മ​ണ്ഡു​വി​ല്‍ എ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് രാ​ഹു​ല്‍ കാ​ഠ്മ​ണ്ഡു​വി​ല്‍ എ​ത്തി​യ​താ​യി നേ​പ്പാ​ളി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ്യാ​ന്‍​മ​റി​ലെ മു​ന്‍ നേ​പ്പാ​ളി അം​ബാ​സ​ഡ​ര്‍ ഭീം ​ഉ​ദാ​സി​ന്റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ല്‍ എ​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. രാ​ഹു​ലി​ന്റെ വീ​ഡി​യോ ബി​ജെ​പി ഐ​ടി ഇ​ന്‍ ചാ​ര്‍​ജ് അ​മി​ത് മാ​ള​വ്യ ട്വി​റ്റ​റി​ല്‍ ഷെ​യ​ര്‍ ചെ​യ്തു. മും​ബൈ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ള്‍ രാ​ഹു​ല്‍ നി​ശാ ക്ല​ബി​ല്‍ ആ​യി​രു​ന്നെ​ന്ന് മാ​ള​വ്യ പ​റ​ഞ്ഞു. സ്വ​ന്തം…

Read More

അടി സക്കെ, വരുന്നൂ കാബറെക്കാലം ! 2012ല്‍ യുഡിഎഫ് സര്‍ക്കാരിനെക്കൊണ്ടു സാധിക്കാഞ്ഞ നൈറ്റ് ലൈഫ് സോണ്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍;ഇനി അറുമാദിക്കാം…

ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് കാബറെക്കാലം. 2012ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നൈറ്റ് ലൈഫ് സോണ്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്ന പതിനെട്ട് ഏക്കര്‍ സ്ഥലത്താണ് കാബറെ തീയേറ്റര്‍ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നതെങ്കില്‍ പിണറായി തിരുവനന്തപുരം ,കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സമാനമായ രീതിയില്‍ നിശാക്ലബുണ്ടാക്കുന്നു. ആര്‍ ബാലകൃഷ്ണപിള്ളയുടെ മരുമകനും ഇന്‍കെല്‍ എംഡിയുമായ ടി. ബാലകൃഷ്ണനോടാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ നിശാക്ലബില്‍ കാബറേ തീയേറ്റര്‍,ഡിസ്‌കോ തെക്ക്, മദ്യശാല എന്നിവ ഉണ്ടായിരുന്നെങ്കില്‍ താത്കാലിക വിശ്രമത്തിനായി ഹോട്ടല്‍ സമുച്ചയത്തിന്റെ സാധ്യതകള്‍ കൂടി പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇന്‍കെലാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ നിശാക്ലബിന് രൂപം നല്‍കിയത്. യുഡിഎഫ് 200 കോടിയുടെ പദ്ധതിയ്ക്കാണ് രൂപം നല്‍കിയതെങ്കില്‍…

Read More