ഇ​ന്ത്യ​യെ സിം​ബാ​ബ്‌​വെ തോ​ല്‍​പ്പി​ച്ചാ​ല്‍ സിം​ബാ​ബ്‌​വെ​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന് പാ​ക് ന​ടി ! കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രും…

സിം​ബാ​ബ്‌​വെ​ക്കാ​ര്‍​ക്ക് ഉ​ഗ്ര​ന്‍ വാ​ഗ്ദാ​ന​വു​മാ​യി പാ​ക് ന​ടി. അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ സിം​ബാ​ബ്‌​ബെ ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ചാ​ല്‍ സിം​ബാ​ബ് വെ​ക്കാ​ര​നെ വി​വാ​ഹം ചെ​യ്‌​തേ​ക്കാ​മെ​ന്നാ​ണ് പാ​ക് ന​ടി സെ​ഹ​ര്‍ ഷി​ന്‍​വാ​രി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ട്വ​ന്റി20 ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന് സെ​മി​യി​ല്‍ ക​ട​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ന്ത്യ സിം​ബാ​ബ് വെ​യു​മാ​യി തോ​ല്‍​ക്കേ​ണ്ട​തു​ണ്ട്.ഇ​താ​ണ് സെ​ഹ​ര്‍ ഷി​ന്‍​വാ​രി​യെ ഈ​യൊ​രു സാ​ഹ​സ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ, ഇ​ന്ത്യ​യു​ടെ പ​രാ​ജ​യ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ചും ഷി​ന്‍​വാ​രി നി​ര​വ​ധി ത​വ​ണ​യാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. ”അ​വ​രു​ടെ ടീം ​അ​ദ്ഭു​ത​ക​ര​മാ​യി ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ഞാ​ന്‍ സിം​ബാ​ബ്വെ പൗ​ര​നെ വി​വാ​ഹം ക​ഴി​ക്കും”-​എ​ന്നാ​യി​രു​ന്നു ഷി​ന്‍​വാ​രി​യു​ടെ ട്വീ​റ്റ്. 850ലേ​റെ യൂ​സ​ര്‍​മാ​രാ​ണ് അ​വ​രു​ടെ പോ​സ്റ്റ് ലൈ​ക് ചെ​യ്ത​ത്.​ന​ടി​യു​ടെ ട്വീ​റ്റി​ന് പി​ന്നാ​ലെ വ​ലി​യ രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ളു​ടെ പൊ​ങ്കാ​ല​യാ​ണ് ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ങ്ങ​നെ പോ​യാ​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ അ​വി​വാ​ഹി​ത​യാ​യി തു​ട​രേ​ണ്ടി വ​രു​മെ​ന്ന​ത​ട​ക്കം ര​സ​ക​ര​മാ​യ ട്രോ​ളു​ക​ളും ക​മ​ന്റു​ക​ളു​മാ​ണ് ട്വീ​റ്റി​ന് താ​ഴെ നി​റ​യു​ന്ന​ത്. നേ​ര​ത്തേ അ​വ​ര്‍…

Read More

സഹനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു ! നടി ഖുശ്ബുവിനെതിരേ കേസ്; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍…

സഹനടിമാരുടെ നഗ്‌നവീഡിയോ ചിത്രീകരിച്ചതിന് പാക് നടിയുടെ പേരില്‍ കേസെടുത്തു. പാകിസ്ഥാനിലെ പ്രമുഖ സിനിമ-നാടക നടി ഖുശ്ബുവിന്റെയും കൂട്ടാളിയായ കാഷിഫ് ചാനുവിന്റെയും പേരില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ.) സൈബര്‍ കുറ്റകൃത്യവിഭാഗമാണ് കേസെടുത്തത്. ലഹോറിലെ തിയേറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യകാമറ വെച്ച് നാലുനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചെന്നാണ് 52കാരിയായ നടിയ്‌ക്കെതിരേയുള്ള കേസ്. രഹസ്യകാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപ (42,568 രൂപ) നല്‍കിയിരുന്നു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ നാടകനിര്‍മാതാവ് നല്‍കിയ കേസിലാണ് നടപടി.

Read More