ഇ​ന്ത്യ​യെ സിം​ബാ​ബ്‌​വെ തോ​ല്‍​പ്പി​ച്ചാ​ല്‍ സിം​ബാ​ബ്‌​വെ​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന് പാ​ക് ന​ടി ! കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രും…

സിം​ബാ​ബ്‌​വെ​ക്കാ​ര്‍​ക്ക് ഉ​ഗ്ര​ന്‍ വാ​ഗ്ദാ​ന​വു​മാ​യി പാ​ക് ന​ടി. അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ സിം​ബാ​ബ്‌​ബെ ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ചാ​ല്‍ സിം​ബാ​ബ് വെ​ക്കാ​ര​നെ വി​വാ​ഹം ചെ​യ്‌​തേ​ക്കാ​മെ​ന്നാ​ണ് പാ​ക് ന​ടി സെ​ഹ​ര്‍ ഷി​ന്‍​വാ​രി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ട്വ​ന്റി20 ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന് സെ​മി​യി​ല്‍ ക​ട​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ന്ത്യ സിം​ബാ​ബ് വെ​യു​മാ​യി തോ​ല്‍​ക്കേ​ണ്ട​തു​ണ്ട്.
ഇ​താ​ണ് സെ​ഹ​ര്‍ ഷി​ന്‍​വാ​രി​യെ ഈ​യൊ​രു സാ​ഹ​സ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ, ഇ​ന്ത്യ​യു​ടെ പ​രാ​ജ​യ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ചും ഷി​ന്‍​വാ​രി നി​ര​വ​ധി ത​വ​ണ​യാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്.

”അ​വ​രു​ടെ ടീം ​അ​ദ്ഭു​ത​ക​ര​മാ​യി ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ഞാ​ന്‍ സിം​ബാ​ബ്വെ പൗ​ര​നെ വി​വാ​ഹം ക​ഴി​ക്കും”-​എ​ന്നാ​യി​രു​ന്നു ഷി​ന്‍​വാ​രി​യു​ടെ ട്വീ​റ്റ്.

850ലേ​റെ യൂ​സ​ര്‍​മാ​രാ​ണ് അ​വ​രു​ടെ പോ​സ്റ്റ് ലൈ​ക് ചെ​യ്ത​ത്.​ന​ടി​യു​ടെ ട്വീ​റ്റി​ന് പി​ന്നാ​ലെ വ​ലി​യ രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ളു​ടെ പൊ​ങ്കാ​ല​യാ​ണ് ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.

ഇ​ങ്ങ​നെ പോ​യാ​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ അ​വി​വാ​ഹി​ത​യാ​യി തു​ട​രേ​ണ്ടി വ​രു​മെ​ന്ന​ത​ട​ക്കം ര​സ​ക​ര​മാ​യ ട്രോ​ളു​ക​ളും ക​മ​ന്റു​ക​ളു​മാ​ണ് ട്വീ​റ്റി​ന് താ​ഴെ നി​റ​യു​ന്ന​ത്.

നേ​ര​ത്തേ അ​വ​ര്‍ ന​ട​ത്തി​യ പ്ര​വ​ച​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യും ഒ​ട്ടേ​റെ ട്രോ​ളു​ക​ള്‍ നി​റ​യു​ന്നു​ണ്ട്. ട്വീ​റ്റു​ക​ളു​ടെ പേ​രി​ല്‍ മു​മ്പും സെ​ഹ​ര്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​ട്ടു​ണ്ട്.

മു​മ്പ് ന്യൂ​സി​ല​ന്‍​ഡ് ക്രി​ക്ക​റ്റ​ര്‍ ജ​യിം​സ് നി​ഷാ​മി​ന് ത​ന്നി​ല്‍ കു​ട്ടി​ക​ളു​ണ്ടാ​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ന​ടി ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment