‘പ്ലാസ്റ്റിക് മഹാമാരി’ ഒഴിവാക്കണം

യാ​​​​​ത്രി​​​​​ക​​​​​നും ക​​​​​ണ്ട​​​​​ന്‍റ് ക്രി​​​​​യേ​​​​​റ്റ​​​​​റു​​​​​മാ​​​​​യ വി​​​​​ഷ്ണു എ​​​​​ന്ന യു​​​​​വാ​​​​​വി​​​​​ന്‍റെ ഒ​​​​​രു ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം വീ​​​​​ഡി​​​​​യോ ഇ​​​​​പ്പോ​​​​​ൾ വൈ​​​​​റ​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഏ​​​​​​​റ്റ​​​​​​​വും മ​​​​​​​നോ​​​​​​​ഹ​​​​​​​ര​​​​​​​വും സ്വ​​​​​ച്ഛ​​​​​വു​​​​​​​മാ​​​​​​​യ ആ​​​​​ൻ​​​​​ഡ​​​​​​​മാ​​​​​​​ൻ- നി​​​​​​​ക്കോ​​​​​​​ബാ​​​​​​​ർ ദ്വീ​​​​​​​പു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ യാ​​​​​​​ത്ര ചെ​​​​​​​യ്യ​​​​​​​വേ അ​​​​​ദ്ദേ​​​​​ഹം ക​​​​​ണ്ട കാ​​​​​ഴ്ച​​​​​യാ​​​​​ണ് ദുഃ​​​​​ഖ​​​​​വും ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഏ​​​​​തു ക​​​​​ട​​​​​ൽ​​​​​ത്തീ​​​​​ര​​​​​ത്തെയും പ​​​​​തി​​​​​വു​​​​​കാ​​​​​ഴ്ച. പ്ലാ​​​​​സ്റ്റി​​​​​ക് മാ​​​​​ലി​​​​​ന്യ​​​​​ങ്ങ​​​​​ൾ കു​​​​​ന്നു​​​​​കൂ​​​​​ടി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, അ​​​​​വ സൂ​​​​​​​ക്ഷ്മ​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ, ആ ​​​​​​​തീ​​​​​​​ര​​​​​​​ത്തു​​​​​​​ള്ള ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗം മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ളും താ​​​​​​​യ്‌​​​​​​​ല​​​​​​​ൻ​​​​​​​ഡ്, മ്യാ​​​​​​​ൻ​​​​​​​മ​​​​​​​ർ, മ​​​​​​​ലേ​​​​​​​ഷ്യ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ തെ​​​​​​​ക്കു​​​​​​​കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​നി​​​​​​​ന്നു​​​​​​​ള്ള​​​​​​​താ​​​​​​​ണെ​​​​​​​ന്ന് വി​​​​​​​ഷ്ണു​​​​​​​വി​​​​​​​നു മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​യി. ഇ​​​​​​​ന്ത്യ​​​​​​​ക്കാരേ​​​​​​​ക്കാ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വൃ​​​​​​​ത്തി​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ, ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​വേ​​​​​​​ച​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​മാ​​​​​​​യി ക​​​​​​​ട​​​​​​​ലി​​​​​​​ൽ ത​​​​​​​ള്ളു​​​​​​​ക​​​​​​​യാ​​​​​ണെ​​​​​​​ന്ന് വി​​​​​​​ഷ്ണു വീ​​​​​​​ഡി​​​​​​​യോ​​​​​​​യി​​​​​​​ൽ പ​​​​​​​റ​​​​​​​ഞ്ഞു. ന​​​​​മ്മ​​​​​ളും ഇ​​​​​തി​​​​​ലേ​​​​​ക്ക് സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട് എ​​​​​ന്ന കാ​​​​​ര്യം കാ​​​​​ണാ​​​​​തി​​​​​രു​​​​​ന്നു​​​​​കൂ​​​​​ടാ എ​​​​​ന്നും വി​​​​​ഷ്ണു കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ക്കു​​​​​ന്നു.ന​​​​​​​ദി​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും അ​​​​​​​ഴു​​​​​​​ക്കു​​​​​​​ചാ​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള മാ​​​​​​​ലി​​​​​​​ന്യംത​​​ള്ള​​​ലും, കോ​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് കി​​​​​​​ലോ പ്ലാ​​​​​​​സ്റ്റി​​​​​​​ക് കു​​​​​​​പ്പി​​​​​​​ക​​​​​​​ളും ബാ​​​​​​​ഗു​​​​​​​ക​​​​​​​ളും, ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട മ​​​​​​​ത്സ്യ​​​​​​​ബ​​​​​​​ന്ധ​​​​​​​ന വ​​​​​​​ല​​​​​​​ക​​​​​​​ളും ഓ​​​​​​​രോ വ​​​​​​​ർ​​​​​​​ഷ​​​​​​​വും ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടു​​​​​​​മു​​​​​​​ള്ള സ​​​​​​​മു​​​​​​​ദ്ര​​​​​​​ങ്ങ​​​​​​​ളെ മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു​​​​​ണ്ടെ​​​​​ന്ന​​​​​ത് ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന വ​​​​​സ്തു​​​​​ത​​​​​യാ​​​​​ണ്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ആ​​​​​ൻ​​​​​ഡ​​​​​​​മാ​​​​​​​ൻ-…

Read More

“ഹ​മാ​രാ നാം ​ഭീ ദീ​പ​ക് ഹൈ”

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യം ഒ​രു ഹീ​റോ​യെ ക​ണ്ടു. പേ​ര് ദീ​പ​ക് കു​മാ​ർ എ​ന്നാ​ണെ​ങ്കി​ലും വ​യോ​ധി​ക​നാ​യ ഒ​രു മു​സ്‌​ലിം വ്യാ​പാ​രി​യെ മ​ത​ത്തി​ന്‍റെ പേ​രി​ൽ ദ്രോ​ഹി​ക്കാ​ൻ ശ്ര​മി​ച്ച വ​ർ​ഗീ​യ കോ​മ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ നെ​ഞ്ചു​ വി​രി​ച്ചു​നി​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, “ഞാ​ൻ‌ മു​ഹ​മ്മ​ദ് ദീ​പ​ക്” (മേ​രാ നാം ​മു​ഹ​മ്മ​ദ് ദീ​പ​ക്) എ​ന്നാ​ണ്. സ​ത്യ​ത്തി​ൽ, ഹി​ന്ദു​വും മു​സ്‌​ലി​മും ക്രി​സ്ത്യാ​നി​യു​മൊ​ക്കെ​യാ​യ നാം ​ഏ​റ്റു​ചൊ​ല്ലി​യു​പേ​ക്ഷി​ച്ച ആ ​പ്ര​തി​ജ്ഞ ദീ​പ​ക് ഒ​ര​ഗ്നി​പ​രീ​ക്ഷ​മ​ധ്യേ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു: “എ​ല്ലാ ഇ​ന്ത്യ​ക്കാ​രും എ​ന്‍റെ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​ണ്.” ഭ​ര​ണ​കൂ​ട​ പി​ന്തു​ണ​യോ​ടെ വ​ർ​ഗീ​യ​സം​ഘ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ നി​സ​ഹാ​യ​നും നി​ശ​ബ്‌​ദ​നു​മാ​യി​പ്പോ​യ ഒ​രു വ​യോ​ധി​ക​നെ ചേ​ർ​ത്തു​നി​ർ​ത്തി​യ ദീ​പ​ക്കി​നോ​ട് മ​തേ​ത​ര ഇ​ന്ത്യ പ​റ​യു​ന്നു, “ഞ​ങ്ങ​ളും ദീ​പ​ക് ആ​ണ് (ഹ​മാ​രാ നാം ​ഭീ ദീ​പ​ക് ഹൈ).” ​അ​തേ, ഒ​രു ശി​ഥി​ല രാ​ഷ്‌​ട്ര​മ​ല്ല ഇ​ന്ത്യ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കോ​ട്ദ്വാ​റി​ലാ​ണ് സം​ഭ​വം. 70കാ​ര​നാ​യ വ​ക്കീ​ൽ അ​ഹ​മ്മ​ദി​ന്‍റെ ‘ബാ​ബാ സ്കൂ​ൾ ഡ്ര​സ്’ എ​ന്ന ക​ട​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ജ്‌​രം​ഗ്ദ​ൾ…

Read More

ക​ട​ശി​ക്ക​ളി​ക്കു​മു​മ്പ് കു​ട്ടി​ക​ളെ ര​ക്ഷി​ക്ക​ണം

ഗെ​യിം ഇ​ല്ലാ​തെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് ഗാ​സി​യാ​ബാ​ദി​ൽ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും ഭോ​പ്പാ​ലി​ൽ ഒ​രു ആ​ൺ​കു​ട്ടി​യും ജീ​വ​നൊ​ടു​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ട് തെ​റ്റാ​ക​ട്ടെ. കാ​ര​ണം, ഇ​ത്ത​രം ക​ളി​ക​ളി​ൽ സ്വ​യം​മ​റ​ന്നി​രി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ന​മ്മു​ടെ പ​രി​സ​ര​ത്തോ വീ​ട്ടി​ൽ​ത​ന്നെ​യോ ഉ​ണ്ടാ​കാം. അ​വ​രെ വി​ഷാ​ദ​ത്തി​ലേ​ക്കും മ​തി​ഭ്ര​മ​ങ്ങ​ളി​ലേ​ക്കും ലാ​സ്റ്റ് ടാ​സ്ക് അ​ഥ​വാ അ​ന്ത്യ​ദൗ​ത്യ​മാ​യ മ​ര​ണ​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്ന കൊ​ല​പാ​ത​ക​ശ്ര​മ​ങ്ങ​ളെ ഓ​ൺ​ലൈ​ൻ ഗെ​യി​മെ​ന്നു വി​ളി​ക്ക​രു​ത്. ക​ളി​യു​ടെ മ​റു​വ​ശ​ത്ത് അ​ധോ​ലോ​ക​മു​ണ്ട്. കു​ട്ടി​ക​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. മ​ര​ണ​ത്തി​ൽ​നി​ന്നു മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ക്രി​യാ​ത്മ​ക​ത​ക​ളി​ൽ​നി​ന്നും വ​ലി​ച്ച​ക​റ്റു​ന്ന സ​മൂ​ഹ​മാ​ധ്യ​മ-​മൊ​ബൈ​ൽ​ഫോ​ൺ ആ​സ​ക്തി​ക​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്ക​ണം. വേ​ണ്ടി​വ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും സ​ർ​ക്കാ​രും ഒ​രു മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു​പോ​ലും വൈ​ക​രു​ത്. ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ങ്കി​ലും, ഓ​ൺ​ലൈ​ൻ ഗെ​യിം മാ​താ​പി​താ​ക്ക​ൾ നി​ഷേ​ധി​ച്ച​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​യി​ട്ടാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ പെ​ൺ​കു​ട്ടി​ക​ൾ ഫ്ലാ​റ്റി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൂ​ജാ​മു​റി​യി​ൽ ക​യ​റി വാ​തി​ൽ പൂ​ട്ടി​യ​ശേ​ഷം ജ​നാ​ല​യ്ക്ക​രി​കെ ക​സേ​ര​യി​ട്ട്…

Read More

അ​ധി​നി​വേ​ശം അ​നു​വ​ദി​ക്ക​രു​ത്

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​വൃ​ത്തി​ക​ളും ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ് അ​റി​യേ​ണ്ടി​വ​രി​ക​യും അ​തു സ്ഥി​രീ​ക​രി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മ​ല്ല. ഡോ​ണ​ൾ​ഡ് ട്രം​പ് ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ, 140 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്കു ഗു​ണ​ക​ര​മാ​ണെ​ന്ന വി​ശേ​ഷ​ണം​കൊ​ണ്ട​ല്ല സ്ഥി​രീ​ക​രി​ക്കേ​ണ്ട​ത്. വ​ർ​ധി​പ്പി​ച്ച തീ​രു​വ​യു​ടെ ഒ​രു ഭാ​ഗം മാ​ത്രം കു​റ​ച്ചി​രി​ക്കു​ന്ന ക​രാ​ർ ന​മ്മു​ടെ കാ​ർ​ഷി​ക-​ക്ഷീ​ര​മേ​ഖ​ല​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​റി​യി​ല്ല. റ​ഷ്യ​ൻ എ​ണ്ണ ഇ​നി ഇ​ന്ത്യ വാ​ങ്ങി​ല്ലെ​ന്ന​തും ട്രം​പ് പ​റ​ഞ്ഞു​ള്ള അ​റി​വേ​യു​ള്ളൂ. വി​ശ​ദാം​ശ​ങ്ങ​ള​റി​യാ​ൻ ഇ​ന്ത്യ​ക്കാ​ർ ട്രം​പി​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ൽ കു​റി​പ്പു കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തൊ​ക്കെ ഇ​ന്ത്യ​യെ​ന്ന പ​ര​മാ​ധി​കാ​ര രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം പ​രി​ചി​ത​മ​ല്ലാ​ത്ത വി​ധേ​യ​ത്വ​മാ​ണ്. പു​ത്ത​ൻ അ​ധി​നി​വേ​ശ​ങ്ങ​ൾ കു​തി​ര​പ്പു​റ​ത്ത് തോ​ക്കേ​ന്തി​യാ​കി​ല്ല വ​ന്നു​ക​യ​റു​ന്ന​ത്; അ​നു​വ​ദി​ക്ക​രു​ത്. ഇ​ന്ത്യ ഇ​നി റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ല്ലെ​ന്നും അ​മേ​രി​ക്ക​യി​ൽ​നി​ന്നും വെ​ന​സ്വേ​ല​യി​ൽ​നി​ന്നും വാ​ങ്ങു​മെ​ന്നും മോ​ദി സ​മ്മ​തി​ച്ചെ​ന്നു​ള്ള​താ​ണ് ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യി ട്രം​പ് പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന അ​ധി​ക​തീ​രു​വ 25 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 18 ശ​ത​മാ​ന​മാ​യി…

Read More

മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മം കോ​ട​തി സ​മ​ക്ഷം

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ സാ​ധു​ത പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ച് രൂ​പീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ​രെ വേ​ട്ട​യാ​ടാ​ൻ വ​ർ​ഗീ​യ​വാ​ദി​ക​ൾ ഈ ​നി​യ​മ​ത്തെ ആ​യു​ധ​മാ​ക്കു​ന്പോ​ഴൊ​ക്കെ കേ​ന്ദ്ര അ​ധി​കാ​രി​ക​ൾ വ​ന​വാ​സ​ത്തി​ലാ​ണ്. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​വും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യ​തോ​ടെ, നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ (എ​ൻ​സി​സി​ഐ) ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. മ​ത​പ​രി​വ​ർ​ത്ത​ന കേ​സു​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഈ ​നി​യ​മ​പ്ര​കാ​രം ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ എ​ടു​ത്ത കേ​സു​ക​ളി​ൽ വി​ധി​യാ​യ​തി​ലെ​ല്ലാം കു​റ്റാ​രോ​പി​ത​രെ കോ​ട​തി വെ​റു​തെ വി​ട്ടു. ഈ ​രാ​ജ്യ​ത്ത് ഒ​ര​വ​കാ​ശ​വും കൂ​ടു​ത​ലി​ല്ലാ​ത്ത​വ​ർ, അ​ധി​കാ​ര​ത്തി​ന്‍റെ​യും ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ​യും ബ​ല​ത്തി​ൽ കൈ​വ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പൗ​ര​ത്വ മേ​ൽ​ക്കോ​യ്മ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ഫാ​സി​സ​ത്തോ​ടു സ​ദൃ​ശ​വു​മാ​ണ്. പ്ര​ശ്നം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടേ​തു മാ​ത്ര​മ​ല്ല, യ​ഥാ​ർ​ഥ രാ​ജ്യ​സ്നേ​ഹി​ക​ളു​ടേ​താ​ണ്. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ…

Read More

പ​ഠ​ന​ഭാ​രം: വെ​റും പു​സ്ത​ക​ഭാ​ര​മ​ല്ല

അ​ടു​ത്ത വ​ർ​ഷം മു​ത​ൽ പ​ത്താം ക്ലാ​സ് സി​ല​ബ​സ് 25 ശ​ത​മാ​നം കു​റ​ച്ച് പ​ഠ​ന​ഭാ​രം ല​ഘൂ​ക​രി​ക്കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ വ്യ​ക്ത​ത കു​റ​വാ​ണ്. ഉ​ള്ള​ട​ക്ക​ത്തി​ൽ മാ​റ്റം വ​രു​ത്താ​തെ ഇ​തു സാ​ധ്യ​മാ​ക്കു​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. പു​സ്ത​ക​ഭാ​ര​മാ​ണ് പ്ര​തി​സ​ന്ധി​യെ​ങ്കി​ൽ, അ​തി​ൽ കു​റെ​യൊ​ക്കെ സ്കൂ​ളി​ൽ വ​യ്ക്കാ​നു​ള്ള സം​വി​ധാ​നം ചി​ല സ്കൂ​ളു​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത് അ​നു​ക​രി​ക്കാം. പ​ഠ​ന​ഭാ​ര​മാ​ണ് പ്ര​ശ്ന​മെ​ങ്കി​ൽ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണം. ഇ​പ്പോ​ൾ​ത​ന്നെ സി​ബി​എ​സ്‌​ഇ, ഐ​സി​എ​സ്ഇ സി​ല​ബ​സു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ സം​സ്ഥാ​ന സി​ല​ബ​സ് ല​ഘു​വാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും അ​വ​ർ പി​ന്നി​ലാ​കു​ന്നു​മു​ണ്ട്. 25 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും ദു​ർ​ബ​ല​രാ​ക്കി​യേ​ക്കാം. യ​ഥാ​ർ​ഥ പ​ഠ​ന​ഭാ​ര​ത്തി​ന്‍റെ കാ​ര​ണം തി​ര​ക്കാ​തെ പു​സ്ത​കം കീ​റ​രു​ത്. പ്രൈ​മ​റി ക്ലാ​സു​ക​ളി​ലേ​തി​ൽ​നി​ന്നു വി​ഭി​ന്ന​മാ​ണ് ഹൈ​സ്കൂ​ൾ പ​ഠ​നം. കം​ഫ​ർ​ട്ട് സോ​ണി​ൽ അ​ട​യി​രി​ക്കു​ന്ന​തി​നു​പ​ക​രം മു​തി​രു​ന്ന​തി​ന​നു​സ​രി​ച്ചു വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​ത്. ചെ​റി​യ സ​മ്മ​ർ​ദം​പോ​ലും താ​ങ്ങാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രാ​യി കു​ട്ടി​ക​ളെ മാ​റ്റ​രു​ത്. ബാ​ലാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ൾ​ക്ക് അ​മി​ത സ്വാ​ത​ന്ത്ര‍്യം ന​ൽ​കു​ന്ന​തി​നും…

Read More

ബ​ജ​റ്റി​നു കു​ത്തി കേ​ര​ള​ത്തെ വീ​ഴ്ത്ത​രു​ത്

കേ​ര​ള​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ ബി​ജെ​പി​ക്ക് ഇ​ല്ലെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ബ​ജ​റ്റാ​ണ് ഇ​ന്ന​ലെ കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്. നേ​രി​യ പ്ര​തീ​ക്ഷ​യെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ങ്കി​ലും ഉ​ണ്ടാ​കു​മാ​യി​രു​ന്നു. കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ഇ​പ്പം ശ​രി​യാ​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​തു​മാ​യ എ​യിം​സ്പോ​ലും അ​നു​വ​ദി​ച്ചി​ല്ല. കോ​ർ​പ​റേ​ഷ​ൻ കൊ​ടു​ത്ത തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഒ​ന്നു​മി​ല്ല. കേ​ന്ദ്ര അ​വ​ഗ​ണ​ന ആ​രോ​പ​ണ​മാ​ണെ​ന്ന് സ​മ​ർ​ഥി​ക്കാ​നു​ള്ള കോ​പ്പു​ക​ളൊ​ന്നും ഇ​നി ബി​ജെ​പി​ക്കി​ല്ല. ര​ണ്ടു കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​തെ വ​യ്യ. ഒ​ന്ന്, ത​ങ്ങ​ൾ​ക്കു ഭ​ര​ണ​മി​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന ബി​ജെ​പി​യു​ടെ ഇ​ടു​ങ്ങി​യ രാ​ഷ്‌​ട്രീ​യം രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു. ര​ണ്ട്, കോ​ർ​പ്പ​റേ​റ്റു​ക​ളെ​യും വി​ദേ​ശ​നി​ക്ഷേ​പ​ക​രെ​യും ശ​ക്തീ​ക​രി​ച്ച് രാ​ജ്യ​ത്തെ നാ​ലാം സാ​ന്പ​ത്തി​ക​ശ​ക്തി​യാ​ക്കു​ന്ന യ​ത്നം മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ (ജി​ഡി​പി) ആ​ഘോ​ഷ​ത്തി​ന​പ്പു​റം ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ല. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഉ​ദ്ദേ​ശി​ച്ച ഗു​ണ​മൊ​ന്നും മ​ല​യാ​ളി​ക​ൾ​ക്കും രാ​ജ്യ​ത്തെ പാ​വ​ങ്ങ​ൾ​ക്കും ബോ​ധ്യ​പ്പെ​ടു​ന്നി​ല്ല. രാ​ജ്യ​ത്തെ മൊ​ത്ത​ത്തി​ൽ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ നേ​ട്ടം ല​ഭി​ക്കു​മെ​ന്ന​ല്ലാ​തെ സം​സ്ഥാ​ന​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന…

Read More

ഇ​താ​ണ് ഇ​സ്‌​ലാ​മി​ക റി​പ്പ​ബ്ലി​ക്, ആ​വ​ശ്യ​മു​ണ്ടോ?

മ​നു​ഷ്യ​വം​ശ​ത്തെ ആ​റാം നൂ​റ്റാ​ണ്ടി​ലേ​ക്കു തി​രി​ച്ചെ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ​വ​ർ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ചാ​തു​ർ​വ​ർ​ണ്യ വ്യ​വ​സ്ഥ​യും അ​ടി​മ​ത്ത​വും പു​നഃ​സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. യ​ഥാ​ർ​ഥ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ അ​പ​ക​ടം തി​രി​ച്ച​റി​യ​ണം. താ​ലി​ബാ​ൻ മു​ട്ട​ക​ൾ ഇ​ന്ത്യ​യി​ൽ വി​രി​യ​രു​ത്. മോ​ശ​പ്പെ​ട്ട മ​ത​രാ​ഷ്‌​ട്ര​മ​ല്ല, മ​ഹ​ത്താ​യ ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​മാ​ണ് ത​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ ആ​ചാ​ര്യ​ൻ പ​റ​ഞ്ഞ​ത് മ​ധു​ര​ത്തി​ൽ പൊ​തി​ഞ്ഞ വി​ഷ​മാ​ണ്. അ​വ​രു​ടെ​യൊ​ക്കെ വി​സ്മ​യ​മാ​യ താ​ലി​ബാ​ന്‍റെ അ​ഫ്ഗാ​നി​ൽ​നി​ന്നു​ള്ള ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​മാ​ണ് നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്രീ​ണ​ന​രാ​ഷ്‌​ട്രീ​യ​ക്കാ​ർ ഇ​ത്ത​ര​ക്കാ​രു​മാ​യു​ള്ള അ​വി​ഹി​ത​ബ​ന്ധം ഉ​പേ​ക്ഷി​ക്കു​വോ​ളം മ​തേ​ത​ര സ​മൂ​ഹം കാ​ത്തി​രി​ക്ക​രു​ത്. ഇ​ത്ത​രം ഒ​ളി​ച്ചു​ക​ട​ത്ത​ലു​ക​ളു​ടെ കാ​ല​ത്ത് പ​ത്ര​മെ​ന്ന നി​ല​യി​ൽ നി​ങ്ങ​ളു​ടെ നി​ല​പാ​ടും പ്ര​തി​രോ​ധ​വും എ​ന്താ​യി​രു​ന്നെ​ന്ന ഭാ​വി​ത​ല​മു​റ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ഈ ​മു​ഖ​പ്ര​സം​ഗ​വും ച​രി​ത്ര​ത്തി​ലി​രി​ക്ക​ട്ടെ. ക്രൈ​സ്ത​വ-​ഹി​ന്ദു-​മു​സ്‌​ലിം മ​ത​ഭ്രാ​ന്തു​ക​ളി​ൽ ഒ​ന്നി​നെ​യെ​ങ്കി​ലും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന മ​തേ​ത​ര​ത്വം വ്യാ​ജ​മാ​ണ്. താ​ലി​ബാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഹി​ബ​ത്തു​ള്ള അ​ഖു​ന്ദ്‌​സാ​ദ ഒ​പ്പി​ട്ട 10 അ​ധ്യാ​യ​ങ്ങ​ളും 119 അ​നുഛേ​ദ​ങ്ങ​ളു​മു​ള്ള ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ത്തി​ലെ “ഇ​സ്‌​ലാ​മി​ക​രാ​ഷ്‌​ട്ര പ​രി​ഷ്കാ​ര​ങ്ങ​ളി’​ൽ ചി​ല​ത് ഇ​ങ്ങ​നെ​യാ​ണ്. അ​ടി​മ​ത്തം…

Read More

ബ​ജ​റ്റാ​യി; ഇ​നി പ്ര​ക​ട​ന​പ​ത്രി​ക

ഇ​തു​വ​രെ എ​ല്ലാ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ചെ​യ്തി​ട്ടു​ള്ള​തേ ഇ​ന്ന​ലെ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും ചെ​യ്തി​ട്ടു​ള്ളു. കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള ബ​ജ​റ്റ് ഇ​ദ്ദേ​ഹ​വും വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​ക്കി. ദ​രി​ദ്ര​രെ പ​രി​ഗ​ണി​ച്ച്, നി​കു​തി​ഭാ​രം വ​ർ​ധി​പ്പി​ക്കാ​തെ, ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച്, ബി​രു​ദ​ത​ലം വ​രെ വി​ദ്യാ​ഭ്യാ​സം സൗ​ജ​ന്യ​മാ​ക്കി, വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച്, നേ​രി​യ​തെ​ങ്കി​ലും ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്കു​പോ​ലും പ്ര​തി​ഫ​ലം വ​ർ​ധി​പ്പി​ച്ച് ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ്, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ മു​ന്നൊ​രു​ക്ക​മാ​യി. അ​തു​കൊ​ണ്ട്, ന​ട​പ്പാ​ക്കി​യാ​ൽ സം​സ്ഥാ​ന​ത്തി​നു ഗു​ണ​ക​ര​മാ​യ ബ​ജ​റ്റാ​ണി​തെ​ന്നു പ​റ​യാം. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ തി​ക​ച്ചും സം​യ​മ​ന​ത്തോ​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ മ​ന്ത്രി​ക്കു ക​ഴി​ഞ്ഞി​ട്ടു​മു​ണ്ട്. കെ -​റെ​യി​ലി​നു പ​ക​ര​മാ​യു​ള്ള ആ​ര്‍​ആ​ര്‍​ടി​എ​സ് അ​തി​വേ​ഗ റെ​യി​ൽ പാ​ത​യാ​ണ് ബ​ജ​റ്റി​ലെ വി​ക​സ​ന​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​ധാ​നം. പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 100 കോ​ടി വ​ക​യി​രു​ത്തു​ക​യും ചെ​യ്തു. കെ-​റെ​യി​ൽ വ​രു​ത്തി​വ​ച്ച ക്ഷീ​ണം ഈ ​പ്ര​ഖ്യാ​പ​നം​കൊ​ണ്ടു മ​റി​ക​ട​ക്കാ​നാ​കു​മോ​യെ​ന്ന​റി​യി​ല്ല. ഇ. ​ശ്രീ​ധ​ര​ന്‍റെ മു​ൻ​കൈ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ വേ​ഗ​പാ​ത പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ്…

Read More

ട്രം​​പി​​ന്‍റെ വ​​ഴി​​മു​​ട​​ക്കി​​ന് മോ​​ദി​​യു​​ടെ ബൈ​​പാ​​സ്

ത​​ങ്ങ​​ൾ​​ക്കു​​ മാ​​ത്രം ലാ​​ഭ​​വും പ​​ങ്കാ​​ളി​​ക​​ൾ​​ക്കു ന​​ഷ്ട​​വു​​മു​​ണ്ടാ​​കു​​ന്ന വി​​ചി​​ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ൾ​​ക്കു കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കൊ​​ഴി​​ച്ചാ​​ൽ പൊ​​തു​​വെ രാ​​ജ്യ​​ത്തി​​നു ഗു​​ണ​​ക​​ര​​മാ​​ണ് ഇ​​ന്ത്യ-​​യൂറോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​ർ. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ താ​​ത്പ​​ര​​്യങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ കീ​​ഴ​​ട​​ങ്ങി​​യെ​​ന്നു പ​​റ​​ഞ്ഞ് സി​​പി​​എം ഇ​​തി​​നെ എ​​തി​​ർ​​ത്തി​​ട്ടു​​ണ്ട്. ചൈ​​ന​​യ്ക്കും റ​​ഷ്യ​​ക്കും എ​​തി​​ർ​​പ്പു​​ണ്ട്. ഇ​​ന്ത്യ​​യും യൂ​​റോ​​പ്പു​​മാ​​യു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​ക്ക​​രു​​തെ​​ന്നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യ അ​​മേ​​രി​​ക്ക​​ക്കാ​​ർ​​ക്ക് ആ​​ശ​​ങ്ക​​യും ത​​ന്നി​​ഷ്ട​​ക്കാ​​ര​​നാ​​യ ട്രം​​പി​​ന് രോ​​ഷ​​വും ഉ​​ണ്ടാ​​യേ​​ക്കാം. അ​​ത് അ​​വ​​രു​​ടെ കാ​​ര്യം. ക​​രാ​​റ​​നു​​സ​​രി​​ച്ച്, ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു യൂറോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ 27 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന 99.5 ശ​​ത​​മാ​​നം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും നി​​കു​​തി കു​​റ​​യ്ക്കു​​ക​​യോ ഒ​​ഴി​​വാ​​ക്കു​​ക​​യോ ചെ​​യ്യും. അ​​തു​​പോ​​ലെ, ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന 97.5 ശ​​ത​​മാ​​ന​​ത്തി​​ന് ഇ​​ന്ത്യ​​യും ആ​​നു​​പാ​​തി​​ക​​മാ​​യ നി​​കു​​തി​​യി​​ള​​വു ന​​ൽ​​കും. ക​​യ​​റ്റു​​മ​​തി-​​പി​​ഴ തീ​​രു​​വ​​ക​​ൾ വ​​ർ​​ധി​​പ്പി​​ച്ച് മ​​റ്റു​​ള്ള​​വ​​രു​​ടെ വ​​ഴി​​മു​​ട​​ക്കാ​​നി​​റ​​ങ്ങി​​യ ട്രം​​പി​​നോ​​ടു ത​​ർ​​ക്കി​​ച്ചു സ​​മ​​യം ക​​ള​​യാ​​തെ മോ​​ദി​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ളും ബൈ​​പാ​​സ് തു​​റ​​ന്നി​​രി​​ക്കു​​ന്നു. എ​​ല്ലാ വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ളു​​ടെ​​യും മാ​​താ​​വ് എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന പു​​തി​​യ ക​​രാ​​ർ, യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ…

Read More