‘അവരിപ്പോഴും സെക്‌സ് ചെയ്യാറുണ്ടോ” ഒരു പെണ്‍കുട്ടിയില്‍ നിന്ന് ആ ചോദ്യം കേട്ടപ്പോള്‍ എംടി ആദ്യം ഒന്ന് അമ്പരന്നു; പിന്നെ ചിരിച്ചു കൊണ്ടു പറഞ്ഞു ‘ഞാന്‍ അവരോട് ചോദിച്ചിട്ട് പറയാം’ സംഭവം ഇങ്ങനെ…

‘’അവരിപ്പോഴും സെക്‌സ് ചെയ്യാറുണ്ടോ’ ? മലയാളത്തിലെ മഹാനായ എഴുത്തുകാരന്‍ എംടിയോട് ഒരു പെണ്‍കുട്ടിയുടെ ചോദ്യം ഇതായിരുന്നു. ഇങ്ങനെ ആരെങ്കിലും ചോദിക്കുമോ എന്നാണെങ്കില്‍ സംശയിക്കേണ്ട. ഉണ്ടായ കാര്യം ആണ്. ആ ചോദ്യത്തോടുള്ള എംടിയുടെ മറുപടിയും രസകരമായിരുന്നു. ”ഞാന്‍ അവരോട് ചോദിച്ചിട്ട് പറയാം” ഉള്ളില്‍ ചിരിച്ചു കൊണ്ട് എംടി മറുപടിയും നല്‍കി. മനുഷ്യന്റെ സങ്കീര്‍ണ്ണമായ ബന്ധങ്ങളും സംഘര്‍ഷഭരിതമായ മാനസീക വ്യാപാരങ്ങളും എം ടിയുടെ കഥകളെയും തിരക്കഥകളെയും അതില്‍ നിന്ന് പിറവി കൊള്ളുന്ന സിനിമകളെയും എന്നും വ്യത്യസ്തമാക്കിരുന്നു.വെള്ളിത്തിരയില്‍ തന്റെ കഥാപാത്രത്തിനു ഒരു പ്രേക്ഷകയുടെ വ്യഖ്യാനം കണ്ട് ഒരിക്കല്‍ എം ടി തന്നെ അത്ഭുതപ്പെട്ടു പോയി എന്നാണു അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നത്. സംഭവം ഇങ്ങനെ ആണ, ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മലയും നായിക നായകന്മാരായി എത്തിയ എംടി യുടെ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകയാണ് ഈ ചോദ്യം ചോദിച്ചത്. എംടി തന്നെ ഒരു മാഗസിനു…

Read More

ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ വികലാംഗനായ ആള്‍ക്കൊപ്പം വീടുവിട്ടിറങ്ങി, ചെറിയ സ്‌നേഹത്തിനായി അനില കൊടുക്കേണ്ടി വന്നത് വലിയ വില, കുണ്ടറയില്‍ ഇന്നലെ നടന്നത്

ഫേസ്ബുക്ക് ഒളിച്ചോട്ടങ്ങള്‍ പതിവായ ഇക്കാലത്ത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. കൊല്ലം കുണ്ടറയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രണയം മൂത്തപ്പോള്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ് ബുക്ക് വഴി പരിചയപ്പെട്ടയാളോടൊപ്പം താമസിച്ചുവന്ന സ്ത്രീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനിലയാണ് കുണ്ടറ പേരയം ഷീമാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടിനുള്ളില്‍ ഇന്നലെ ഉച്ചയോടെ മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായിരുന്നു. വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.…

Read More

ദുബായിലെ കാമുകിയെ അറിയിക്കാതെ അജേഷ് നാട്ടിലെത്തി കല്യാണം കഴിച്ചു, തിരികെയെത്തി വീണ്ടും കാമുകിക്കൊപ്പം, രഹസ്യ കല്യാണത്തിന്റെ ഫോട്ടോ കണ്ടു ഞെട്ടിയ യുവതി പരാതിയുമായി കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍

ദുബായില്‍ ഒന്നിച്ചു താമസിക്കുന്ന കാമുകന്‍ വേറൊരു വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായര്‍ക്കെതിരെയാണു കടുത്തുരുത്തി സ്വദേശിനി പരാതി നല്‍കിയത്. ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പിന്നോക്ക സമുദായംഗമാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലില്‍ ജീവനക്കാരനായ അജേഷും ദുബായില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരാകുകയും ചെയ്തു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു. ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ…

Read More