അറബ് യുവതി 23കാരനെ വിളിച്ചു വരുത്തിയത് മസാജ് ചെയ്യാമെന്നു പറഞ്ഞ്; പയ്യനെത്തിയപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് യുവതി; പിന്നീട് നടന്നത്…

അജ്മാന്‍: അറബ് യുവതിയുമായി അവിഹിത വേഴ്ച നടത്തിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. അജ്മാന്‍ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചതായാണ് റിപ്പോര്‍ട്ട്.. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. 39കാരിയായ അറബ് യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 200 ദിര്‍ഹത്തിന് മസാജ് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞാണ് അറബ് യുവതി 23 കാരനായ ഏഷ്യന്‍ യുവാവുമായി പരിചയപ്പെടുന്നത്. ഇതിനായി സ്ത്രീയുടെ താമസസ്ഥലത്തെത്തിയ യുവാവിന്റെ കൈയ്യിലെ പണം വാങ്ങി ഇവര്‍ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് ശേഷം യുവാവ് മസാജ് ചെയ്ത് നല്‍കാന്‍ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ഇവര്‍ നിരാകരിക്കുകയായിരുന്നു. തന്റെ പണം തിരികെ നല്‍കാന്‍ യുവാവ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. തുടര്‍ന്ന് യുവാവ് സ്ത്രീയുടെ ഫോണുമെടുത്ത് സ്ഥലംവിടുകയായിരുന്നു. പിന്നീട് ഇവര്‍…

Read More

ആടിനെ പട്ടിയാക്കി മാറ്റുന്ന ടീംസാ… പോലീസ് പിടിച്ചപ്പോള്‍ പെണ്ണ് ആണായി; പെണ്‍വാണിഭത്തിന്റെ നൂതനരീതികള്‍ പരീക്ഷിച്ച സംഘം പോലീസിന്റെ പിടിയിലായതിങ്ങനെ…

അബുദാബി: പണം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ളവരെ ആകര്‍ഷിക്കാന്‍ പെണ്‍വാണിഭസംഘം കണ്ടെത്തിയ പുതിയ വഴി പൊളിച്ചടുക്കി പോലീസ്.കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി പെണ്‍വേഷം ധരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്ത രണ്ട് പുരുഷന്‍മാര്‍ക്കെതിരേയാണ് അബുദാബി പോലീസിന്റെ നടപടി. രണ്ട് ഏഷ്യന്‍ സ്വദേശികള്‍ക്കെതിരേ അബുദാബി ക്രിമിനല്‍ കോടതിയില്‍ ആണ് കേസ് നടക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവച്ചും ഇവരെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയും ആളുകളെ പറ്റിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.വളരെ തന്ത്രപരമായാണ് അബുദാബി പൊലീസ് പ്രതികളെ പിടികൂടിയതെന്ന് പ്രോസിക്യൂട്ടേഴ്‌സ് പറഞ്ഞു. അണ്ടര്‍കവര്‍ ഏജന്റ് വഴിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. നിയമവിരുദ്ധമായി ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അണ്ടര്‍ കവര്‍ ഏജന്റിനെ ആവശ്യക്കാരന്‍ എന്ന രീതിയില്‍ പരിചയപ്പെടുത്തിയാണ് പ്രതികളുടെ അടുത്തെത്തിയത്. പ്രതികളുമായി ഇടപാടിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് ഒരു രഹസ്യ പൊലീസുകാരന്‍ ബന്ധപ്പെട്ടു. പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനെന്നു…

Read More

ബിക്കിനി എയര്‍ലൈന്‍സ് ! ഇനി ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുടെ ലോഞ്ചറി ഷോ ഇന്ത്യക്കാര്‍ക്കും ആസ്വദിക്കാം; വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക്…

  ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരെ നിയമിച്ചതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ വിമാനക്കമ്പനിയായ വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക് എത്തുന്നു. എയര്‍ ഹോസ്റ്റസുമാരുടെ ലോഞ്ചറി ഷോ നേരിട്ട ആസ്വദിക്കാന്‍ അവസരം നല്‍കുന്ന വിയറ്റ്‌നാം വിമാനക്കമ്പനിയുടെ സര്‍വീസ് ഇനി ഇന്ത്യയിലേക്കുമുണ്ടാകും. ബിക്കിനിയിട്ട മോഡലുകളാല്‍ സമ്പുഷ്ടമായ വിമാനത്തിന്റെ ചെല്ലപ്പേര് തന്നെ ‘ബിക്കിനി എയര്‍ലൈന്‍സ്’ എന്നാണ്. വ്യോമഗതാഗത മേഖലയില്‍ വിജയകരമായ പുതിയ തന്ത്രം പരീക്ഷിച്ച വന്‍ വിജയം നേടിയ വിമാനക്കമ്പനി ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും. വിയറ്റ്നാമിലെ ഏറ്റവും ചെലവുകുറഞ്ഞ വിമാനക്കമ്പനി ന്യൂഡല്‍ഹിയില്‍ നിന്നും വിയറ്റനാം നഗരമായ ഹോചിമിനിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസ് നടത്താനാണ് പദ്ധതി. ശരീരത്തിന്റെ അഴകളവുകള്‍ ദൃശ്യമാക്കുന്ന വിധത്തില്‍ അല്‍പ്പ വസ്ത്ര ധാരിണികളായ എയര്‍ഹോസ്റ്റസുമാരാണ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് സേവനവുമായി എത്തുന്നത്. വിയറ്റ്നാമിലെ ആദ്യ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോ എന്ന സ്ത്രീയാണ് വിമാനക്കമ്പനിയുടെ നവ ആശയത്തിന് പിന്നില്‍. വിയേര്‍ജെറ്റിന്റെ ചീഫ്…

Read More

വേശ്യാലയത്തിലെത്തുന്ന പുരുഷന്മാര്‍ക്ക് ഇനി എട്ടിന്റെ പണി കിട്ടും; സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ആന്ധ്രാസര്‍ക്കാരിന്റെ പുതിയ പദ്ധതി ഇങ്ങനെ…

വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്മാര്‍ക്കെതിരേ ശക്തമായ നടപടിയുമായി ആന്ധ്രാ സര്‍ക്കാര്‍. സ്ത്രീകളെയും, കുട്ടികളേയും ലൈംഗീക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. കര്‍ക്കശ നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഇടപാടുകളിലെ ഇടനിലക്കാരെയും, വേശ്യാലയം നടത്തിപ്പുകാര്‍ക്കുമൊപ്പം വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ് ആന്ധ്ര സര്‍ക്കാര്‍ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് നയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നറിയാനും ശുപാര്‍ശകള്‍ നല്‍കാനും നിയമവിദഗ്ധരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു കഴിഞ്ഞു. പണം നല്‍കുന്നവരാണ് ആവശ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് സമിതിയംഗം പറയുന്നു. ഇന്ത്യയിലാകെ രണ്ട് കോടിയോളം ലൈംഗീക തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.  

Read More

എനിക്ക് നല്ല ‘പണി’ കിട്ടിയിട്ടുണ്ട്! മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്ത്; അതിനുശേഷമാണ് പലതും പഠിച്ചതെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി

തനിക്ക് പലയിടത്തു നിന്നും ‘കിടിലന്‍ പണി’ കിട്ടിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി. പലതും താന്‍ പഠിച്ചത് എട്ടിന്റെ പണി കിട്ടിയതിനു ശേഷമാണെന്നും മൈഥിലി പറയുന്നു. സമീപകാലത്ത് പല വിവാദങ്ങളുമായി ബന്ധപ്പെട്ട് മൈഥിലിയുടെ പേര് പ്രചരിച്ചിരുന്നു. വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്ന് മൈഥിലി പറയുന്നു. സ്ത്രീ സംഘടനയും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടര്‍ത്തണം. എങ്കില്‍ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യുമെന്ന് മൈഥിലി പറഞ്ഞു. എന്റെ ഇതുവരെയുള്ള കരിയറില്‍ ഞാന്‍ ഹാപ്പി അല്ല എന്ന് മൈഥിലി പറയുന്നു. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കി.ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലും മാധ്യമങ്ങളെന്റെ പേര് വലിച്ചിഴയ്ക്കുന്നു. അടുത്തകാലത്ത് ഉണ്ടായ പല വിവാദങ്ങളിലും എന്റെ പേര് പ്രചരിപ്പിച്ചു.…

Read More

പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് മകള്‍ വീട്ടിലെത്തിക്കും; അച്ഛന്‍ ഇവരെ മാനഭംഗപ്പെടുത്തുമ്പോള്‍ മകള്‍ വീഡിയോ പിടിക്കും; പെണ്‍വാണിഭക്കാരായ അച്ഛനും മകളും ഇരകളെ വലയിലാക്കിയതിങ്ങനെ…

യമുനനഗര്‍: അച്ഛനും മകളും അടങ്ങുന്ന പെണ്‍വാണിഭ സംഘം ഹരിയാനയില്‍ അറസ്റ്റിലായി.യുവതികളെ വലയിലാക്കി മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. അച്ഛനും മകളും ചേര്‍ന്നാണ് യുവതികളെ വലയിലാക്കിയിരുന്നത്. യുവതികളുമായി ചങ്ങാത്തം സ്ഥാപിച്ച് മകള്‍ അവരെ വീട്ടിലേക്ക് ക്ഷണിക്കും. മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണവും പാനീയവും നല്‍കി മയക്കും. തുടര്‍ന്ന് അച്ഛന്‍ ഇവരെ മാനഭംഗപ്പെടുത്തുകയും മുഴുവന്‍ ദൃശ്യങ്ങളും വീഡിയോയില്‍ പകര്‍ത്തുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രദര്‍ശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ഇരകളില്‍ നിന്ന് പണം തട്ടിയിരുന്നത്. പീഡനത്തിന് ഇരയായ യുവതികള്‍ പരാതിയുമായി പോലീസിനെ സമീപിക്കാന്‍ തയ്യാറായതോടെയാണ് പീഡനക്കാര്‍ പിടിയിലായത്. ഇരയായ പെണ്‍കുട്ടികളില്‍ ദരിദ്രരും സമ്പന്നരുമുണ്ട്. ദരിദ്രരായ പെണ്‍കുട്ടികളെ വ്യഭിചാരത്തിനു വേണ്ടിയാണ് ഇവര്‍ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഭീഷണിയ്ക്ക് വഴങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പാകും. അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി എതിര്‍പ്പില്ലാതാക്കും. ഒരിക്കല്‍ പണം നല്‍കിയാല്‍ കൂടുതല്‍ തുകയ്ക്കായി ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കും.…

Read More

അടിച്ചു പൂസായി സ്ഥിരം വിഷയമുണ്ടാക്കിക്കൊണ്ടിരുന്ന താരം; വിവാഹത്തിനു മുമ്പുള്ള സെക്‌സ് ആണ് നല്ലത് എന്നു പറഞ്ഞ് വിവാദ നായികയായി; സീരിയല്‍ താരം സംഗീതമോഹന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്…

ഒരു കാലത്ത് മലയാളി വീട്ടമ്മമാര്‍ നെഞ്ചേറ്റിയ സീരിയല്‍ നടിയായിരുന്നു സംഗീതാ മോഹന്‍. സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ വിവാദങ്ങളും സംഗീതയുടെ കൂടപ്പിറപ്പായിരുന്നു. ദൂരദര്‍ശനിലെ ചന്ദ്രോയദം എന്ന സീരിയലിലൂടെയാണ് സംഗീത മിനി സ്‌ക്രീനിലെത്തുന്നത്. സീരിയലിനൊപ്പം തന്നെ സംഗീതയും പ്രശസ്തയായി. പിന്നീട് വന്ന ജ്വാലയായ് സംഗീതയെ മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ടവളാക്കി.അഞ്ചേ അഞ്ച് മെഗാ സീരിയലുകളില്‍ മാത്രമാണ് സംഗീത അഭിനയിച്ചത്. അഞ്ചും ഹിറ്റ്. സൗമിനിയും ചന്ദ്രോദയവും ജ്വാലയായും കൂടാതെ കൈരളി ടിവിയിലെ വാസ്തവത്തിലും മഴവില്‍ മനോരമയിലെ ദത്തുപുത്രിയിലും സംഗീത അഭിനയിച്ചു. എന്നും സ്വീകരണമുറിയില്‍ വരുന്ന സംഗീതയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും കാര്യമായി ഒന്നും അറിയില്ല എന്നതാണ് വാസ്തവം. അവിവാഹിതയാണ് സംഗീത മോഹന്‍. 35 നോടടുത്ത് പ്രായം. ഒരിക്കല്‍ സംഗീതയോട് ഒരു അവതാകരന്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്സാണ് നല്ലത് എന്നായിരുന്നു താരത്തിന്റെ മറുപടി. ഇത് ഏറെ…

Read More

ചതി, കൊടുംചതി! ഒളികാമറ സ്ഥാപിച്ചത് പ്രേതത്തെ പിടിക്കാന്‍; ദൃശ്യങ്ങള്‍ പരിശോധിച്ച ഭര്‍ത്താവ് ഞെട്ടി; ഒടുവില്‍ വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍

വീട്ടില്‍ ഒളിച്ചിരിക്കുന്ന പ്രേതത്തെ പിടിക്കാനാണ് വീട്ടില്‍ ഗൃഹനാഥന്‍ ഒളികാമറ സ്ഥാപിച്ചത്. എന്നാല്‍ ഒളികാമറയില്‍ തെളിഞ്ഞ രംഗങ്ങള്‍ കണ്ട് ഇയാള്‍ ഞെട്ടി. ഭാര്യയും ആദ്യവിവാഹത്തിലെ മകനും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങളാണ് ഒളികാമറ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് കിട്ടിയത്.ഇതേത്തുടര്‍ന്ന് ഇയാള്‍ വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. 28 വയസുള്ള യുവതിയും പരാതിക്കാരന്റെ ആദ്യ വിവാഹത്തിലെ പതിനാറുകാരനായ മകനും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഓസ്ട്രേലിയയില്‍ നടന്ന സംഭവത്തില്‍ യുവതിക്ക് കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പതിനാറുകാരനെ കേസില്‍ നിന്ന് ഒഴിവാക്കി. യുവതിയും ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകനും തമ്മില്‍ ഒരു വര്‍ഷമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി.ഇവര്‍ ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.  

Read More

ഇടപാടുകാരെ കണ്ടെത്തുന്നത് വാട്‌സ് ആപ്പിലൂടെ; ഇരകളില്‍ പലരും പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍; വേറിട്ടരീതിയില്‍ പെണ്‍വാണിഭം നടത്തി അമ്മയും മകളും…

  കൗമാരക്കാരികളായ പെണ്‍കുട്ടികളെ ചതിയിലൂടെ ദുബായിലെത്തിച്ച ശേഷം പെണ്‍വാണിഭത്തിനുപയോഗിക്കുന്ന യുവതിയായ വീട്ടമ്മയും മാതാവും പിടിയില്‍. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇലെത്തിച്ച ശേഷം കൂടെ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കു പിടിവീണത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയിലാണ് കേസ്. ഇവര്‍ വാട്സ് ആപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കലാപ കലുഷിതമായ അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടികളെ ദുബായിലെത്തിച്ചിരുന്നത്. നിരവധി പെണ്‍കുട്ടികളെ യുവതിയും മാതാവും ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതിയും മാതാവും ഇറാഖ് സ്വദേശികളാണ്. വീട്ടമ്മയ്ക്ക് 31 വയസും മാതാവിന് 64 വയസുമാണ്. ഇരുവര്‍ക്കുമെതിരേ ഇറാഖില്‍ നിന്ന് പെണ്‍വാണിഭത്തതിന് എത്തിച്ച പെണ്‍കുട്ടി തന്നെയാണ് പരാതി കൊടുത്തത്. മികച്ച ജീവിത സാഹചര്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ചാണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഇവര്‍ 2013ല്‍ ദുബായിലെത്തിക്കുന്നത്.ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും വീട്ടമ്മ ഇത്തരത്തില്‍…

Read More

കൊട്ടാരത്തില്‍ നിന്ന് കാരാഗൃഹത്തിലെത്തിയത് ഗുര്‍മീതിന്റെ സമനില തെറ്റിച്ചു; ജയില്‍ മുറിയില്‍ തനിച്ചിരുന്ന് പുലഭ്യം പറയുന്ന ആള്‍ദൈവം സഹതടവുകാര്‍ക്ക് തമാശയാകുന്നു

റോത്തഹ്: ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ മനോനില തകിടം മറിഞ്ഞതായി വിവരം. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജയിലിലെ സാധാരണ തടവുകാരനെന്ന പരിഗണന തന്നെയാണ് ഗുര്‍മീതിനു ലഭിക്കുന്നതെന്നും, വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സകഹതടവുകാരന്‍ പറയുന്നു. ഗുര്‍മീത് ജയിലില്‍ എത്തിയതിനു പിന്നാലെ തനിയെ ഇരുന്ന് സംസാരത്തോടെ സംസാരമായിരുന്നുവെന്നും, പഞ്ചാബിയില്‍ ‘എന്റെ വിധി എന്താ ദൈവമേ’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയാണെന്നും ഇയാള്‍ പറയുന്നു. നേരത്തെ, 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച് അന്ന് റോത്തഹ് ജയിലില്‍ ഗുര്‍മീത് റാം ഉറങ്ങാതെ രാത്രി കഴിച്ചുകൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്തായാലും ആള്‍ദൈവത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ സഹതടവുകാര്‍ക്ക് തമാശയാവുകയാണെന്നാണ് വിവരം.  

Read More