മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി​യെ ചു​മ​ന്ന് ഫ്‌​ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു ! യു​കെ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യ്ക്ക് ത​ട​വു​ശി​ക്ഷ

മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​കെ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക്ക് ത​ട​വു​ശി​ക്ഷ. ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ പ്രീ​ത് വി​കാ​ലി​നെ(20)​യാ​ണ് ആ​റു​വ​ര്‍​ഷ​വും ഒ​മ്പ​തു​മാ​സ​വും ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. 2022 ജൂ​ണി​ല്‍ കാ​ര്‍​ഡി​ഫി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​ശാ​ക്ല​ബ്ബി​ല്‍​വെ​ച്ച് ക​ണ്ടു​മു​ട്ടി​യ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി​യെ ഇ​യാ​ള്‍ ത​ന്റെ ഫ്ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ്രീ​തി​നെ​തി​രേ​യു​ള്ള കേ​സ്. അ​ര്‍​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി​യെ 20കാ​ര​ന്‍ റോ​ഡി​ലൂ​ടെ ചു​മ​ന്നു​കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്രീ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ത​നി​ക്ക് ഉ​റ​ങ്ങാ​ന്‍​പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു യു​വ​തി പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മെ​ത്തി​യ യു​വ​തി​യും പ്രീ​തും ക്ല​ബ്ബി​ല്‍​വെ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ക്ല​ബ്ബി​ല്‍​വെ​ച്ച് അ​മി​ത​മാ​യി മ​ദ്യ​പി​ച്ച യു​വ​തി ഇ​വി​ടെ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ണ്ടും പ്രീ​തി​നെ കാ​ണു​ക​യും ഇ​രു​വ​രും സം​സാ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് പ്ര​തി യു​വ​തി​യെ ത​ന്റെ ഫ്ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ക്ല​ബ്ബി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം പ്ര​തി യു​വ​തി​യെ കൈ​ക​ളി​ല്‍ എ​ടു​ത്ത് ന​ട​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. യു​വ​തി​യെ ചു​മ​ലി​ല്‍…

Read More

തൃ​ഷ മ​ദ്യ​ല​ഹ​രി​യി​ല്‍ റോ​ഡി​ല്‍ കി​ട​ന്ന് ബ​ഹ​ളം വ​ച്ചു ! ഒ​ടു​വി​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് വീ​ട്ടി​ലാ​ക്കി​യ​ത്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ന്‍…

തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി തൃ​ഷ​യെ​ക്കു​റി​ച്ച് ത​മി​ഴ​ക​ത്തെ വി​വാ​ദ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബ​യി​ല്‍​വ​ന്‍ രം​ഗ​നാ​ഥ​ന്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ വ​ലി​യ വി​വാ​ദ​മാ​വു​ക​യാ​ണ്. ന​ടി മ​ദ്യ​പി​ച്ച് വ​ഴി​യി​ല്‍ കി​ട​ന്ന് പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ന​ട​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ‘ഏ​തെ​ങ്കി​ലും സാ​ധാ​ര​ണ ന​ടി വെ​ള്ള​മ​ടി​ച്ച് റോ​ഡി​ല്‍ കി​ട​ന്നാ​ല്‍ പ്ര​ശ്ന​മ​ല്ല. ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ വെ​ള്ള​മ​ടി​ച്ച് ആ​ടി​പാ​ടു​ക​യാ​യി​രു​ന്നു തൃ​ഷ​യെ​ന്ന് തു​ട​ക്ക കാ​ല​ത്ത് ഞാ​നും കേ​ട്ടി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ച് റോ​ഡി​ല്‍ കി​ട​ന്ന് ബ​ഹ​ളം വെ​ച്ചു, പൊ​ലീ​സ് വ​ന്നാ​ണ് തൃ​ഷ​യെ വീ​ട്ടി​ലാ​ക്കി​യ​ത് പി​റ്റേ ദി​വ​സ​ത്തെ പ​ത്ര​ത്തി​ല്‍ ഈ ​വാ​ര്‍​ത്ത വ​ന്നു.’ ബ​യി​ല്‍​വ​ന്‍ രം​ഗ​നാ​ഥ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ന​ടി റാം ​എ​ന്ന ജീ​ത്തു ജോ​സ​ഫ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​വു​ന്ന സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലാ​ണ് തൃ​ഷ എ​ത്തു​ക. അ​ടു​ത്തി​ടെ തൃ​ഷ​യെ​ക്കു​റി​ച്ച് മ​റ്റൊ​രു വാ​ദ​വു​മാ​യി എ​എ​ല്‍ സൂ​ര്യ എ​ന്ന വ്യ​ക്തി​യും എ​ത്തി​യി​രു​ന്നു. തൃ​ഷ ത​ന്റെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ അ​വ​കാ​ശ​പ്പെ​ട്ട​ത്. ഇ​ത് ത​മി​ഴ​ക​ത്ത് ചൂ​ടേ​റി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു.

Read More

ആരുണ്ടെടാ എന്നോടു കളിക്കാന്‍ ! നെടുങ്കണ്ടത്ത് ബിവറേജിനു മുമ്പില്‍ ‘അടിച്ചു പൂസായി’ യുവാക്കളെ ആക്രമിച്ച് യുവതി…

മദ്യലഹരിയിലായിരുന്ന യുവതിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിനു മുമ്പിലാണ് സംഭവം. മദ്യം വാങ്ങി ഔട്ട്‌ലെറ്റിന്റെ സമീപത്ത് നിന്നും യുവതി കഴിച്ചതിന് ശേഷം ഇവിടെ മദ്യപിച്ചിരുന്ന യുവാക്കളുടെ സമീപമെത്തി മദ്യം അവരോട് ആവശ്യപ്പെട്ട് വാങ്ങി കഴിക്കുകയായിരുന്നു. മദ്യലഹരിയില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് യുവതി ശാന്തമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ വിവരം പൊലീസ് വിവരം അറിയിക്കുകയായിരുന്നു. വനിത പൊലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റി. അപ്പോഴേയ്ക്കും സ്ഥലത്തെത്തിയ വിട്ടുകാര്‍ യുവതിയെ അവിടെനിന്നും മാറ്റൊരിടത്തേയ്ക്ക് മാറ്റി. യുവതിയ്ക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്യുന്നതിനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും കാലില്‍ പരിക്ക് ഉള്ളതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റുകയും…

Read More

റോഡില്‍ക്കൂടിയാണോടാ വണ്ടിയോടിക്കുന്നത് ! അടിച്ചു പൂക്കുറ്റിയായി സൈനിക വാഹനം തടഞ്ഞ് യുവതി; വീഡിയോ വൈറലാകുന്നു…

മദ്യപിച്ച് ലക്കുകെട്ട യുവതി സൈനിക വാഹനം തടയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മദ്യാസക്തിയില്‍ ഇരുപത്തിരണ്ടുകാരിയായ യുവതി നടുറോഡില്‍ ബഹളമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ഒരു മോഡല്‍ കൂടിയാണ്. സൈനികവാഹനത്തില്‍ ചാരിനിന്ന് യുവതി ലക്കുകെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നത് കാണാം. വാഹനത്തില്‍ അടിക്കുമ്പോള്‍ കയ്യിലെ പഴ്സില്‍ നിന്ന് മദ്യകുപ്പി പുറത്തേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് വാഹനത്തില്‍ നിന്നൊരു സൈനികന്‍ പുറത്തിറങ്ങി യുവതിയോട് വഴിമാറാന്‍ ആവശ്യപ്പെട്ടിട്ടും യുവതി അയാളോടും തര്‍ക്കം തുടരുകയായിരുന്നു. പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് പൊതുനിരത്തില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവതിക്കെതിരേ എക്സൈസ് നിയമങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍, സൈനികരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം.

Read More

ഭര്‍ത്താവുമായി പിണങ്ങിയ യുവതി അടിച്ചു പാമ്പായി !പിന്നെ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് കുറ്റിക്കാട്ടിലേക്ക്; കാസര്‍ഗോട്ട് നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവുമായി തെറ്റിയ യുവതി ചെയ്ത പ്രവൃത്തികള്‍ നാടിനെ ഞെട്ടിച്ചു. ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന്റെ പുറത്ത് മദ്യപിച്ച് ലക്കുകെട്ട ഇവര്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കു പോവുകയായിരുന്നു. കര്‍ണ്ണാടക ഹുബ്ലിയിലെ ദേവി എന്ന 26കാരിയെയാണ് മദ്യലഹരിയില്‍ കുഞ്ഞുമായി കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തിയത്. ഇവരെ പിന്നീട് ബദിയടുക്ക പോലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പോലീസിനെ വട്ടം കറക്കിയ സംഭവങ്ങള്‍ ഉണ്ടായത്. ഭര്‍ത്താവുമായി പിണങ്ങിയ ദേവിയെ കൈക്കുഞ്ഞുമായി വെള്ളിയാഴ്ച രാത്രിയോടെ ബേള ചൗക്കറില്‍ റോഡ് അരികിലെ കുറ്റിക്കാട്ടില്‍ മദ്യലഹരിയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. 26 വയസ് മാത്രം പ്രായമുള്ള യുവതി മദ്യ ലഹരിയില്‍ വീണ് കിടക്കുകയും സമീപത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ നാട്ടുകാര്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി…

Read More

ഞാന്‍ ഇപ്പോഴും മദ്യപിക്കാറുണ്ട്; എനിക്ക് അതില്‍ യാതൊരു തെറ്റും തോന്നിയിട്ടില്ല; തന്റെ മദ്യപാനശീലത്തിന്റെ കാരണം വെളിപ്പെടുത്തി നടി ചാര്‍മിള…

  ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു നടി ചാര്‍മിള. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ചാര്‍മിള വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. അവതാരകനും നടനുമായ കിഷോര്‍ സത്യയുമായുള്ള രഹസ്യവിവാഹവും പ്രണയവുമെല്ലാം നടിയെ പലപ്പോഴും ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. ജീവിതത്തില്‍ ഒരുപാടു വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട താന്‍ ഇപ്പോഴും അഭിനയത്തിലെയ്ക്ക് തിരിച്ചു വന്നത് മകനെ വളര്‍ത്താന്‍ വേണ്ടിയാണെന്നും കടങ്ങള്‍ ഇനിയും തീര്‍ക്കാന്‍ ഉള്ളതുകൊണ്ടാണെന്നും താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ചാര്‍മിള മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നു. അതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചാര്‍മിള പറഞ്ഞത് ഇങ്ങനെ.”ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്‍ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല. അടിവാരമെന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹം എന്നില്‍നിന്നും അകന്നത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ബ്രാണ്ടി കഴിച്ചിരുന്നു. അക്കാലത്ത് എങ്ങനെയെങ്കിലും മരിക്കണമെന്ന…

Read More

മദ്യപിച്ച് മദോന്മത്തയായി നടുറോഡില്‍ യുവതിയുടെ അഴിഞ്ഞാട്ടം; തടയാനെത്തിയ പോലീസുകാര്‍ക്കും കിട്ടി കണക്കിന്; വീഡിയോ വൈറലാവുന്നു…

ഹൈദരാബാദ്: മദ്യപിച്ച് മദോന്മത്തയായി യുവതിയുടെ അഴിഞ്ഞാട്ടം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പരിശോധന നടത്തുന്നതിനിടെയാണ് അമിതമായി മദ്യപിച്ചെത്തിയ യുവതി പോലീസിനെ ആക്രമിച്ചത്. പോലീസിനൊപ്പം കാമറാമാനേയും യുവതി ആക്രമിക്കുന്ന ദൃശ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയാണ് പുലര്‍ച്ചെ ഒരു മണിയോടെ നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വാഹനം നിര്‍ത്തിച്ച് ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു പോലീസ്. വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി പോലീസ് കണ്ടെത്തിയതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങിയത്. പോലീസ് ഓഫീസറോട് തര്‍ക്കിച്ച യുവതി പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു നേരേയും തിരിഞ്ഞു. പോലീസിനെ യുവതി കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. അമിതമായി മദ്യപിച്ചതിനാല്‍ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു അവരെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം കേസെടുത്തു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായിരുന്നു പരിശോധനയെന്നും ഇക്കാര്യം മാധ്യമങ്ങളെ നേരത്തേ അറിയിച്ചിരുന്നുവെന്നും…

Read More