സ്വാ​സി​ക​യ്ക്ക് ക​യ​റി​ച്ചെ​ല്ലാ​നു​ള്ള വീ​ട്ടി​ലെ വാ​ഴ ന​ശി​ച്ചു ! ഉ​ണ്ണി മു​കു​ന്ദ​നു​മാ​യു​ള്ള ഗോ​സി​പ്പു​ക​ളെ​ക്കു​റി​ച്ച് സ്വാ​സി​ക പ​റ​യു​ന്ന​തി​ങ്ങ​നെ…

സീ​രി​യ​ലി​ലും സി​നി​മ​യി​ലും ഒ​രു​പോ​ലെ താ​ര​മാ​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് സ്വാ​സി​ക വി​ജ​യ്. വൈ​ഗ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ന​ടി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് ലാ​ല്‍ ജോ​സി​ന്റെ അ​യാ​ളും ഞാ​നും ത​മ്മി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും സ്വാ​സി​ക എ​ത്തി. അ​തി​ന് ശേ​ഷം സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്കും കൈ​വെ​ച്ച താ​രം സീ​ത എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നെ​ടു​ക്കു​ക ആ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ തി​ള​ങ്ങാ​നും താ​ര​ത്തി​നാ​യി. അ​തേ സ​മ​യം സി​നി​മ​യി​ലെ പാ​ട്ട് രം​ഗ​ത്തി​നാ​യി ഗ്ലാ​മ​റ​സ് പ്ര​ക​ട​ന​മോ വ​സ്ത്ര​ധാ​ര​ണ​മോ ന​ട​ത്താ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളാ​ണ് താ​നെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് സ്വാ​സി​ക. ത​ന്നെ​ക്കു​റി​ച്ച് പ്ര​ച​രി​ച്ച ഗോ​സി​പ്പു​ക​ളെ​ക്കു​റി​ച്ചും ന​ടി വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.​അ​ടു​ത്തി​ടെ ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു സ്വാ​സി​ക​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. നേ​ര​ത്തെ ഇ​ട്ടി​മാ​ണി​യി​ല്‍ ഒ​രു രം​ഗ​ത്ത് സ്ലീ​വ്‌​ലെ​സ് ഇ​ടാ​നാ​യി പ​റ​ഞ്ഞി​രു​ന്നു. ഞാ​ന​ത് ഇ​ടാ​റി​ല്ലെ​ന്നും അ​തി​ല്‍ കം​ഫ​ര്‍​ട്ട​ല്ല എ​ന്നു​മാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. ഞാ​നെ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ​തി​നെ ആ​ളു​ക​ള്‍…

Read More

ആ​ദ്യ സി​നി​മ​യി​ല്‍ വെ​ച്ച് ഉ​ണ്ടാ​യ പി​ണ​ക്കം തീ​ര്‍​ന്ന​ത് 10 വ​ര്‍​ഷ​ത്തി​നു ശേ​ഷം ട്വ​ല്‍​ത്ത്മാ​നി​ന്റെ സെ​റ്റി​ല്‍ വെ​ച്ച് ! ഉ​ണ്ണി മു​കു​ന്ദ​നു​മാ​യു​ണ്ടാ​യി​രു​ന്ന പ്ര​ശ്‌​ന​ത്തെ​ക്കു​റി​ച്ച് രാ​ഹു​ല്‍ മാ​ധ​വ്…

നീ​ണ്ട പ​ത്തു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ഉ​ണ്ണി മു​കു​ന്ദ​നു​മാ​യു​ള്ള പി​ണ​ക്കം അ​വ​സാ​നി​പ്പി​ച്ച​തി​ന​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ട​ന്‍ രാ​ഹു​ല്‍ മാ​ധ​വ്. രാ​ഹു​ല്‍ മാ​ധ​വി​ന്റെ ആ​ദ്യ മ​ല​യാ​ളം ചി​ത്ര​മാ​യി​രു​ന്നു 2011ല്‍ ​റി​ലീ​സ് ചെ​യ്ത ബാ​ങ്കോ​ക്ക് സ​മ്മ​ര്‍. ഈ ​ചി​ത്ര​ത്തി​ല്‍ സ​ഹോ​ദ​ര​ന്മാ​രാ​യി അ​ഭി​ന​യി​ച്ച ഇ​രു​വ​രും ത​മ്മി​ല്‍ എ​ന്തോ കാ​ര്യ​ത്തി​ന് പി​ണ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ജീ​ത്തു ജോ​സ​ഫ് ചി​ത്രം ട്വ​ല്‍​ത്ത് മാ​നി​ന്റെ സെ​റ്റി​ല്‍ വെ​ച്ചാ​ണ് ആ ​പ്ര​ശ്നം അ​വ​സാ​നി​ച്ച​ത് എ​ന്നാ​ണ് രാ​ഹു​ല്‍ മാ​ധ​വ് പ​റ​യു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ഹു​ല്‍ മാ​ധ​വ് ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. അ​ത്ര​യും നി​സ്സാ​ര​മാ​യ ഒ​രു പ്ര​ശ്‌​ന​ത്തി​നാ​ണ് ഞ​ങ്ങ​ള്‍ പി​ണ​ങ്ങി​യ​ത്. അ​ത് എ​ന്താ​ണെ​ന്ന് പോ​ലും പ​റ​യാ​ന്‍ മാ​ത്രം ഇ​ല്ല എ​ന്ന് രാ​ഹു​ല്‍ പ​റ​യു​ന്നു. സ​ത്യ​ത്തി​ല്‍ ആ ​കാ​ര​ണം ഓ​ര്‍​ക്കു​മ്പോ​ള്‍ ചി​രി​യാ​ണ് വ​രു​ന്ന​ത്. മ​റ്റൊ​രാ​ള്‍ കേ​ട്ടാ​ല്‍ ക​ളി​യാ​ക്കും. അ​തു​കൊ​ണ്ട് പു​റ​ത്ത് പ​റ​യു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ള്‍ ത​നി​ക്ക് തോ​ന്നു​ന്ന​ത് മു​മ്പ് ത​ന്നെ…

Read More

കൂ​ടെ അ​ഭി​ന​യി​ച്ച ന​ടി​യോ​ടു പ്ര​ണ​യം തോ​ന്നി​യെ​ങ്കി​ലും പ​റ​ഞ്ഞി​ല്ല ! എ​ന്നാ​ല്‍ അ​വ​ള്‍​ക്ക് അ​ത് മ​ന​സ്സി​ലാ​യി​ക്കാ​ണും; മ​ന​സ്സു​തു​റ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍.​സൂ​പ്പ​ര്‍​ഹി​റ്റ് മ​ല​യാ​ളം സി​നി​മ​യാ​യ ന​ന്ദ​ന​ത്തി​ന്റെ ത​മി​ഴ് റീ​മേ​ക്കാ​യ സീ​ട​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. 2011ല്‍ ​റി​ലീ​സാ​യ ബോം​ബേ മാ​ര്‍​ച്ച് 12 എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്റെ മ​ല​യാ​ള അ​ര​ങ്ങേ​റ്റം. പി​ന്നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ല്ലു​സിം​ഗ് വ​ന്‍​വി​ജ​യ​മാ​യ​തോ​ടെ പി​ന്നീ​ട് താ​ര​ത്തി​ന് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ല്ല. അ​തേ സ​മ​യം ഇ​പ്പോ​ഴും അ​വി​വാ​ഹി​ത​നാ​യി തു​ട​രു​ന്ന ഉ​ണ്ണി മു​കു​ന്ദ​ന്റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​ല​പ്പോ​ഴും പ​ല ഗോ​സി​പ്പു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യാ​റു​ണ്ട്. ഇ​വ​യ്‌​ക്കെ​ല്ലാം മ​റു​പ​ടി​യു​മാ​യി താ​രം പ​ല​പ്പോ​ഴും എ​ത്തി​യി​ട്ടു​മു​ണ്ട്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ പ​റ്റി​യും സി​നി​മ​യി​ലെ ഇ​ന്റി​മേ​റ്റ് സീ​നു​ക​ള്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നെ പ​റ്റി​യും ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ ഇ​തേ​പ്പ​റ്റി സം​സാ​രി​ച്ച​ത്. വി​വാ​ഹം എ​പ്പോ​ഴാ​ണെ​ന്ന് ചോ​ദി​ക്കു​ന്ന​വ​രോ​ട് ദേ​ഷ്യം ഉ​ണ്ടാ​വാ​റു​ണ്ടോ എ​ന്ന അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​ന് ഒ​രി​ക്ക​ലും ദേ​ഷ്യം…

Read More

നടി അഞ്ജുകുര്യനുമായി പ്രണയം ! ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍…

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗ് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതോടെയാണ് ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് ഉയരാന്‍ തുടങ്ങിയത്. നടന്‍ എന്നതിനൊപ്പം നിര്‍മാതാവിന്റെ റോളിലേക്കും താരം മാറിയിരിക്കുകയാണിപ്പോള്‍. ഉണ്ണി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മേപ്പടിയാന്‍ നിര്‍മ്മിക്കുന്നത് താരം സ്വന്തമായാണ്. വൈകാതെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളിലാണ് താരമിപ്പോള്‍. പല അഭിമുഖങ്ങളില്‍ കൂടിയായി തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുന്നതിനിടെ ഉണ്ണിയുടെ വിവാഹത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. പ്രമുഖ നടിമാരുടെയടക്കം പേരില്‍ ഗോസിപ്പുകള്‍ വന്നെങ്കിലും ഇനിയും ആര്‍ക്കും പിടികൊടുക്കാതെ പോവുകയാണ് താരം. എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ ഒരു അഭിമുഖത്തിലൂടെ പ്രണയവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ഉണ്ണി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന് വേണ്ടി എഴുതിയ കഥ അല്ലെങ്കിലും…

Read More

താങ്ക്യു ഉണ്ണിയേട്ടാ താങ്ക്യു ! ഉണ്ണി മുകുന്ദന്‍ ചെയ്ത സഹായത്തിന് നന്ദി പറഞ്ഞ് അരുന്ധതി

വര്‍ക്കലയില്‍ പുതുതായി ചാര്‍ജെടുത്ത വനിതാ എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ച് കൊണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ചിലര്‍ വിവാദമാക്കിയിരുന്നു. പോസ്റ്റില്‍ സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് നിരവധി ഫെമിനിസ്റ്റുകള്‍ താരത്തിനെതിരേ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി. ‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.’പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവച്ച് അരുന്ധതി കുറിച്ചു. ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ഇതില്‍ ‘വലിയ പൊട്ട്’ എന്ന പ്രയോഗമാണ് സ്ത്രീപക്ഷവാദികള്‍ വന്‍വിവാദമാക്കിയത്. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളില്‍ പറയുന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്‌ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും സ്ത്രീപക്ഷവാദികളെല്ലാം…

Read More

വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്; എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ചു കൊണ്ടുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിനെതിരേ ഫെമിനിസ്റ്റുകള്‍…

വര്‍ക്കലയിലെ പുതിയ എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുടെ പ്രവാഹമാണ്. ഇത്തരത്തില്‍ ആനിശിവയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ ഉണ്ണി മുകുന്ദന്‍ പുലിവാലു പിടിച്ചിരിക്കുകയാണിപ്പോള്‍. ആനിയുടെ ചിത്രത്തിനൊപ്പം ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്’ എന്ന പരാമര്‍ശം നടത്തയതിനാണ് ഉണ്ണിക്കെതിരെ സ്ത്രീപക്ഷ വാദികള്‍ തിരിയാന്‍ കാരണം. പോസ്റ്റിനടിയില്‍ നിരവധി പേരാണ് ഉണ്ണിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ആത്യന്തികമായി വലിയ പൊട്ടു തൊടണോ വേണ്ടയോ എന്നത് അവരവരുടെ ചോയിസ് ആണെന്നാണ് പലരും കമന്റായി ചൂണ്ടിക്കാട്ടിയത്. വലിയപൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഒരു തലമുറക്ക് മുമ്പുള്ള പല സ്ത്രീകളും വലിയപൊട്ടുതൊടുന്നവരായിരുന്നുവെന്നും പക്ഷേ അവരാരും സ്ത്രീശാക്തീകരണം എന്നു പറഞ്ഞുനടന്നവരായിരുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. അതൊക്കെ സ്വന്തം ഇഷ്ടമാണ് അതും ഇതുമായി കൂട്ടികുഴക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം. ചെലോരു വല്യ പൊട്ടിടും. ചെലോരു ഇടത്തില്ല. ചെലോരു മസ്സില്‍…

Read More

നിര്‍ദ്ധനര്‍ക്ക് സഹായവുമായി ഉണ്ണി മുകുന്ദന്‍ ! 50,000 രൂപയുടെ കിറ്റ് നല്‍കി…

കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈ സഹായവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. 50,000 രൂപയുടെ കിറ്റുകളാണ് താരം വിതരണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടിയുള്ള കമന്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉണ്ണിയുടെ ഈ മാതൃകാ പ്രവൃത്തി. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാന്‍സ് വഴിയാണ് കിറ്റുകള്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയത്. അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അരലിറ്റര്‍ വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന ഒരു വലിയ കിറ്റ് ആണ് ഉണ്ണി മുകുന്ദന്‍ നല്‍കിയത്. ശ്രീവൈകുണ്ഠം ചാരിറ്റബ്ള്‍ ട്രസ്റ്റിനാണ് ഭക്ഷ്യകിറ്റുകള്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയത്. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ അവ വിതരണം ചെയ്യുമെന്നും, ഈ ഉദ്യമത്തിന് തങ്ങളെ തിരഞ്ഞെടുത്ത ഉണ്ണി മുകുന്ദനും ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍…

Read More

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ..? ചൊറിയന്‍ ചോദ്യവുമായി വന്ന സന്തോഷ് കീഴാറ്റൂരിനെ തേച്ചൊട്ടിച്ച് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദന്‍. തമിഴിലൂടെ സിനിമയിലെത്തിയ ഉണ്ണി മമ്മൂട്ടിയുടെ ബോബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറിയത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു. പിന്നാലെ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്. പിന്നാലെ സന്തോഷിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് എത്തി. ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില…

Read More

എനിക്ക് കറക്ടായ ആളാണത് ! മലയാളത്തില്‍ തനിക്ക് ഈ നടനൊപ്പം അഭിനയിക്കാന്‍ അതിയായ മോഹമുണ്ടെന്ന് മാളവിക ജയറാം; ആ നടന്‍ ആരെന്നറിയാമോ…?

മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇവരുടെ മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. ബാലതാരമായി തിളങ്ങിയ കാളിദാസ് പൂമരം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ചക്കി എന്നു വിളിപ്പേരുള്ള മാളവികയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. ഒരു ഓണ്‍ലൈന് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാമോഹങ്ങളെപ്പറ്റി മനസ്സു തുറക്കുകയാണ് മാളവിക ഇപ്പോള്‍. അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയ്‌യുടെ ഒരു കടുത്ത ആരാധികയാണ് താന്‍ എന്നും പറയുന്നു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണി മുകുന്ദന്റെ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ…

Read More

ഉണ്ണി മുകുന്ദന്റെ വാഴ ഒടിഞ്ഞത് കണ്ട് സങ്കടപ്പെട്ട് സ്വാസിക ! എല്ലാം മനസ്സിലാകുന്നുണ്ടേയെന്ന് ആരാധകരും; ഉണ്ണി മുകുന്ദന്‍-സ്വാസിക പ്രണയ കഥ വീണ്ടും സജീവമാകുന്നു…

മലയാള സിനിമയിലെ മസില്‍മാന്‍ ഉണ്ണിമുകുന്ദനും നടി സ്വാസികയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ താരം അതെല്ലാം തള്ളിക്കളയുകയാണുണ്ടായത്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനെത്തുടര്‍ന്ന് ഒറ്റപ്പാലത്തെ വീട്ടില്‍ സിനിമാത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ ജീവിതം നയിക്കുകയാണ് ഉണ്ണി. അടുത്ത കാലത്താണ് ഉണ്ണി പുതിയ വീട് പണിതത്. കൃഷിയിടവും പൂന്തോട്ടവുമെല്ലാം വീടിന് മുതല്‍ക്കൂട്ടാണ്. ഉണ്ണിയും മാതാപിതാക്കളും വളര്‍ത്തു നായ്ക്കളുമെല്ലാം ഇവിടെ സുഖമായി കഴിയുമ്പോഴാണ് അടുത്തിടെ സംഭവിച്ച ഒരു ദുഖകരമായ കാര്യത്തെക്കുറിച്ച് ഉണ്ണി തുറന്നു പറയുന്നത്. വീടിന്റെ അടുത്താണ് ഉണ്ണിയുടെ അച്ഛന്റെ കൃഷി സ്ഥലം. ഇവിടെ വിളയുന്ന പച്ചക്കറികളാണ് വീട്ടില്‍ ഉപയോഗിക്കുന്നതെന്ന് താരം പറയുന്നു. അച്ഛന്റെ കൃഷി കണ്ട് പറമ്പിലിറങ്ങിയെങ്കിലും അധികം വൈകാതെ തന്നെ താന്‍ പിന്മാറിയെന്നും ഇതിനേക്കാള്‍ നല്ലത് ജിമ്മില്‍ വെയ്റ്റ് എടുക്കുന്നതാണെന്നു തനിക്ക് മനസ്സിലായെന്നും ഉണ്ണി പറയുന്നു. എന്നാല്‍ ഇപ്പോള്‍ കൃഷിയ്ക്കു നാശം സംഭവിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് ഉണ്ണി ദുഖത്തോടെ പങ്കുവെച്ചിരിക്കുന്നത്.…

Read More