ബി​സി​ന​സു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി വി​വാ​ഹം ക​ഴി​ച്ച് ത​മി​ഴ്‌​നാ​ട് മ​ന്ത്രി​യു​ടെ മ​ക​ള്‍ ! ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി

ത​മി​ഴ്നാ​ട് മ​ന്ത്രി​യു​ടെ മ​ക​ള്‍ ബി​സി​ന​സു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി വി​വാ​ഹം ക​ഴി​ച്ചു. ത​നി​ക്കും ഭ​ര്‍​ത്താ​വി​നും വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ണി​ച്ച് ന​വ​വ​ധു ബം​ഗ​ളൂ​രു പോ​ലീ​സി​ന്റെ സം​ര​ക്ഷ​ണം തേ​ടി.

മ​ന്ത്രി പി ​കെ ശേ​ഖ​ര്‍ ബാ​ബു​വി​ന്റെ മ​ക​ള്‍ ജ​യ​ക​ല്യാ​ണി​യാ​ണ് ബി​സി​ന​സു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ഇ​രു​വ​രും പൊ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ബി​സി​ന​സു​കാ​ര​നാ​യ സ​തീ​ഷ് കു​മാ​റി​നെ​യാ​ണ് ജ​യ​ക​ല്യാ​ണി വി​വാ​ഹം ക​ഴി​ച്ച​ത്. ആ​റു വ​ര്‍​ഷ​മാ​യി ത​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ജ​യ​ക​ല്യാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് താ​നും ഭ​ര്‍​ത്താ​വും പൊ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം റാ​യ്ച്ചൂ​രി​ലെ സാ​ന്‍ യ​സീ​ദ​ര്‍ ഹ​ല​സ്വാ​മി മ​ഠ​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളാ​ണ് ക​ല്യാ​ണ​ത്തി​ന് വേ​ണ്ട ഏ​ര്‍​പ്പാ​ടു​ക​ള്‍ ചെ​യ്ത​ത്. അ​തേ​സ​മ​യം ത​ന്റെ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യും കാ​ണി​ച്ച് മ​ന്ത്രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment