സി​നി​മ ബോ​റ​ടി​പ്പി​ച്ചോ‍? ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ മ​റ്റൊ​രു അ​വ​സ​രം കൂ​ടെ ന​ല്‍കൂ…! ​ ക്ഷ​മ ചോ​ദി​ച്ച് ന​ട​ൻ

ത​ന്‍റെ സി​നി​മ പ്ര​തീ​ക്ഷി​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ത്ത​തി​ൽ പ്രേ​ക്ഷ​ക​രോ​ട് ക്ഷ​മ ചോ​ദി​ച്ച് തെ​ലു​ങ്ക് ന​ട​ൻ.

ആ​ര്‍ എ​ക്‌​സ് 100 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കാ​ര്‍​ത്തി​കേ​യ ഗു​മ്മ​കൊ​ണ്ട​യാ​ണ് വേ​റി​ട്ട മാ​തൃ​ക കാ​ട്ടി​യ​ത്.

കാ​ർ​ത്തി​കേ​യ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ചാ​വു ക​ബ​റു ച​ല്ല​ഗ. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ന് പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ആ​രെ​യെ​ങ്കി​ലും സി​നി​മ ബോ​റ​ടി​പ്പി​ച്ചു​വെ​ങ്കി​ൽ അ​വ​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്.

ചാ​വു ക​ബ​റു ച​ല്ല​ഗ എ​ന്ന ചി​ത്രം ത​ന്നി​ലെ ന​ട​നെ പു​റ​ത്തെ​ടു​ത്ത ചി​ത്ര​മാ​ണെ​ന്നാ​ണ് കാ​ർ​ത്തി​കേ​യ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ചി​ല​ര്‍​ക്ക് സി​നി​മ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നും അ​വ​ര്‍ ത​ന്‍റെ തെ​റ്റു​ക​ള്‍ ക്ഷ​മി​ച്ച് ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ മ​റ്റൊ​രു അ​വ​സ​രം കൂ​ടെ ന​ല്‍​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും ന​ട​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Related posts

Leave a Comment