ഫോട്ടോയെടുക്കാൻ ആരാധകനൊപ്പം നിന്ന് തമന്ന; ചിലനടിമാർ ഇത് കണ്ട് പഠിക്കട്ടെയെന്ന് സോഷ്യൽ മീഡിയ


തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള​ള ന​ടി​യാ​ണ് ത​മ​ന്ന. തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളോ​ടൊ​പ്പം അ​ഭി​ന​യി​ച്ച താ​ര​ത്തി​ന് നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​ണു​ള​ള​ത്.

ബോ​ളിവു​ഡി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ച ന​ടി​യാ​ണ് ത​മ​ന്ന. ദി​ലീ​പ് ചി​ത്രം ബാ​ന്ദ്ര​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും ത​മ​ന്ന അ​ഭി​ന​യി​ച്ചു​ക​ഴി​ഞ്ഞു. ത​മ​ന്ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍. വീ​ഡി​യോ ന​മ്മു​ടെ കേ​ര​ള​ത്തി​ൽനി​ന്നു​ള്ളതാ​ണെ​ന്ന​താ​ണ് ഏ​റെ കൗ​തു​കം.

കൊ​ല്ല​ത്ത് ഒ​രു ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​ണ് താ​രം. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ വ​ല​യ​ത്തി​ൽ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ ഒ​രു ആ​രാ​ധ​ക​ന്‍ ന​ടി​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടി വീ​ണ് കൈ​യ്ക്ക് പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ ചു​റ്റു​മു​ള്ള സെ​ക്യൂ​രി​റ്റി​ക​ള്‍ ഇ​യാ​ളെ ത​ട​യു​ക​യും അ​വി​ടെനി​ന്നു മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

എ​ന്നാ​ൽ യു​വാ​വി​നോ​ട് ത​മ​ന്ന വ​ള​രെ സ്‌​നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​യാ​ള്‍ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ള്‍, ഇ​ഷ്ട​ക്കേ​ട് ഒ​ന്നും കാ​ണി​ക്കാ​തെ ആ ​ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ത​മ​ന്ന​യെ പ്ര​ശം​സി​ച്ച് കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്. ന​മ്മു​ടെ ചി​ല ന​ടി​മാ​ര്‍ ക​ണ്ട് പ​ഠി​ക്ക​ണം എ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ത​ന്നെ യു​വാ​വി​നെ​തി​രേ വി​മ​ര്‍​ശ​ന​വും ഉ​യ​രു​ക​യാ​ണ്. അ​നു​വാ​ദം ഇ​ല്ലാ​തെ ഒ​രാ​ളു​ടെ കൈ​യി​ല്‍ പി​ടി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു എ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment