സിനിയുടെ വാക്കുകളിൽ ആരും വീണുപോകും..! ആദ്യം വലിയൊരു തുകയ്ക്ക് സ്വർണം വാങ്ങും;  പിന്നീട് കടയുടമയെ ഫോണിൽ വിളിച്ച് സൗഹൃദം പുതുക്കും; ബിസിനസുകാരിയാണെന്ന് പറഞ്ഞ് കടയിൽ നിന്നും ലക്ഷക്കണക്കിന് സ്വർണം വാങ്ങി മുങ്ങുന്നതാണ് ഇവളുടെ രീതി..

തൃ​ശൂ​ർ: ജ്വ​ല്ല​റി​യു​ട​മ​ക​ളു​മാ​യി സൗ​ഹൃ​ദം സൃ​ഷ്ടി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ ഷാ​ഡോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ശ്ര​മ​മ​ട​ക്കം നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വീ​ട്ടി​ൽ ശ്രീ​ജ, ശാ​ലി​നി, ഗാ​യ​ത്രി, മേ​ഴ്സി എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി ത​ണ്ടാ​ശേ​രി വീ​ട്ടി​ൽ പൂ​ന്പാ​റ്റ സി​നി എ​ന്ന സി​നി​ലാ​ലു (38), തൃ​ശൂ​ർ അ​ഞ്ചേ​രി സ്വ​ദേ​ശി ച​ക്കാ​ല​മ​റ്റം വീ​ട്ടി​ൽ ബി​ജു (33), അ​രി​ന്പൂ​ർ സ്വ​ദേ​ശി കൊ​ള്ള​ന്നൂ​ർ താ​ഞ്ച​പ്പ​ൻ വീ​ട്ടി​ൽ ജോ​സ് (49), എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഹൈ​റോ​ഡി​ലു​ള്ള പ്ര​മു​ഖ ജ്വ​ല്ല​റി ഉ​ട​മ​യെ വ​ല​യി​ലാ​ക്കി ഇ​രു​പ​തു ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ആ​റു​മാ​സം മു​ന്പ് പൂ​ന്പാ​റ്റ സി​നി ഈ ​ജ്വ​ല്ല​റി​യി​ലെ​ത്തി ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് ജ്വ​ല്ല​റി​യു​ട​മ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യു​മാ​യി​രു​ന്നു. ബി​സി​ന​സു​കാ​രി​യാ​ണെ​ന്നും, കു​മ​ര​കം, കോ​വ​ളം, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ റി​സോ​ർ​ട്ടു​ക​ൾ ഉ​ണ്ടെ​ന്നും, മ​ക​ൾ എം​ബി​ബി​എ​സി​ന് പ​ഠി​ക്കു​ക​യാ​ണെ​ന്നും, അ​താ​ണ് തൃ​ശൂ​രി​ൽ താ​മ​സി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​വ​ർ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

അ​തി​നു​ശേ​ഷം ജ്വ​ല്ല​റി​യു​ട​മ​യു​മാ​യി നി​ര​ന്ത​രം ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും നി​ര​വ​ധി ത​വ​ണ ജ്വ​ല്ല​റി​യി​ലെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​റ്റൊ​രു ജ്വ​ല്ല​റി​യി​ൽ 17 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പ​ണ​യ​ത്തി​ലു​ണ്ടെ​ന്നും, അ​വി​ടെ​നി​ന്നും സ്വ​ർ​ണം എ​ടു​ത്ത് ഇ​വി​ടു​ത്തെ ജ്വ​ല്ല​റി​യി​ൽ പ​ണ​യം വെ​ക്കാ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 17 ല​ക്ഷം രൂ​പ ജ്വ​ല്ല​റി ഉ​ട​മ​യി​ൽ നി​ന്നു വാ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് റെ​യ്ഡ് ന​ട​ന്നു​വെ​ന്നും മ​റ്റും പ​റ​ഞ്ഞ് മൂ​ന്നു ല​ക്ഷം രൂ​പ​യും 70 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. സി​നി​യു​ടെ സ​ഹാ​യി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റു ര​ണ്ടു​പേ​ർ.

Related posts