വി​വാ​ഹം ഡി​സം​ബ​ർ 26ന് ​ഉ​റ​പ്പി​ച്ചു; പ്ര​തി​ശ്രു​ത വ​ധു ക​ർ​ണാ​ട​ക​യി​ൽ ജീ​വ​നൊ​ടു​ക്കി, പി​ന്നാ​ലെ കൊ​ച്ചി​യി​ൽ വ​ര​നും; മ​ര​ണ​കാ​രം വ്യ​ക്ത​മ​ല്ല

കാ​സ​ർ​ഗോ​ഡ്: പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും വ​ര​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി പി. ​അ​നു​ശ്രീ, ക​ണ്ണൂ​ര്‍ അ​മ്പ​ത്ത​ട്ട് സ്വ​ദേ​ശി അ​മ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​ദ്യം വ​ധു​വാ​യ യു​വ​തി​യെ ക​ര്‍​ണാ​ട​ക​യി​ലെ ഹു​ൻ​സൂ​രി​ല്‍ വ​ച്ച് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ന്‍​സൂ​ര്‍ ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​വ​ര്‍.

പി​ന്നാ​ലെ​യാ​ണ് വ​ര​ന്‍ അ​മ​ലി​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ഡി​സം​ബ​ര്‍ 26ന് ​ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​ക്കു​ക​യാ​യി​രു​ന്നു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ ‘ദി​ശ’ ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: Toll free helpline number: 1056, 0471-2552056)

Related posts

Leave a Comment