ദി ​ഫ്ളെ​യിം- വ്യ​ത്യ​സ്ത പ്ര​മേ​യ​വു​മാ​യി ചെ​റു ചി​ത്രം


ക​ർ​ട്ട​ൻ റ​യ്‌​സി​റി​ന്‍റെ ബാ​ന​റി​ൽ സ​തീ​ഷ് പി. ​കു​റു​പ്പ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​ഫ്ളെ​യിം പൂ​ർ​ത്തി​യാ​യി. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​വു​മാ​യി എ​ത്തു​ന്ന ചി​ത്രം ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ആ​ദ്യ ആ​ർ​ത്ത​വ​ത്തി​ന്‍റെ മൂ​ന്ന് ദി​ന​ങ്ങ​ളി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്നു.

ഇ​ന്ന​ത്തെ സാ​മൂ​ഹിക പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​ർ​ച്ച​യോ​ട് എ​തി​ർ​ത്തു നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്ന അ​വ​ളു​ടെ അ​വ​സ്ഥ ഇ​തി​ൽ ചി​ത്രീ​ക​രി​ക്കു​ന്നു.​അ​നാ​വ​ശ്യ കാ​ഴ്ച​പ്പാ​ടു​ക​ളി​ലൂ​ടെ സ​മൂ​ഹ​വും ന​മ്മു​ടെ സം​സ്കാ​ര​വും അ​വ​ളെ മാ​റ്റി നി​ർ​ത്തു​മ്പോ​ൾ അ​വ​ൾ ജ്വ​ലി​ക്കു​ന്നു. ഈ ​ചെ​റു ചി​ത്ര​ത്തി​ന്‍റെ ക​ഥ​യി​ൽ എ​ലെ​ക്ട്ര കോം​പ്ല​ക്സ്, പൈ​റോ​ഫോ​ബി​യ എ​ന്നി​വ​യു​ടെ ഘ​ട​ക​ങ്ങ​ൾ അ​ലി​ഞ്ഞു ചേ​ർ​ന്നി​രി​ക്കു​ന്നു.

പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു ക​ർ​ട്ട​ൻ റെ​യ്സ​റി​ൽ നി​ന്ന് അ​ഭി​ന​യ​പ​രി​ശീ​ല​നം നേ​ടി​യ ശി​വ​ഗം​ഗ എ​ന്ന പ​ന്ത്ര​ണ്ടു​കാ​രി സി​നി​മാരം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​രു​ന്നു. ആ​ർ. രാ​ജേ​ശ്വ​രി, ഡോ. ​സി​ന്ധു ആ​ർ, ഡോ. ​കാ​വ്യ ത​മ്പി, രാ​ജേ​ഷ് പു​ത്ത​ൻ പ​റ​മ്പി​ൽ, അ​നാ​മി​യ അ​ഞ്ച​ൽ, ര​ജി​ത മേ​നോ​ൻ എ​ന്നി​വ​ർ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

സ്വാ​തി. എ​ൽ, മീ​നാ​ക്ഷി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ശ​ബ്ദം ന​ൽ​കി. ഹ്യൂ​ബ​ർ​ട്ട് സെ​ബാ​സ്റ്റ്യ​ൻ, പ്ര​സാ​ദ് ജി. ​എ​ന്നി​വ​രാ​ണ് സം​വി​ധാ​ന സ​ഹാ​യി​ക​ൾ. പ്ര​സാ​ദ് ഗോ​വി​ന്ദ​ൻ നി​ശ്ച​ല ഛായാഗ്ര​ഹ​ണം.എ​സ്.​ആ​ർ. സൂ​ര​ജ് പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും സൗ​ണ്ട് എ​ഫ​ക്ട​സും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

സി​നി​മാറ്റോ ഗ്ര​ഫി​യും ചി​ത്ര സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ച​ത് വി​നി​ൽ വി​ജ​യ് ആ​ണ്. നി​ർ​മാ​ണം പു​ഷ്പ സ​തീ​ഷ്. ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സ​തീ​ഷ് പി. ​കു​റു​പ്പ് ക​ർ​ട്ട​ൻ റെ​യ്‌​സി​റി​ന്‍റെ സാ​ര​ഥി കൂ​ടി​യാ​ണ്.ഏ​പ്രി​ൽ 19ന് ​തി​രു​വ​ന​ന്ത​പു​രം ഭാ​ര​ത് ഭ​വ​നി​ൽ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം ന​ട​ക്കും.

  • പി​ആ​ർ​ഒ അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment