ജയിക്കാനായ് വീണ്ടും; കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നു തു​ഷാ​ർ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തു​ഷാ​ൻ വെ​ള്ളാ​പ്പ​ള്ളി. സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സു​ഭാ​ഷ് വാ​സു​വി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ എ​ന്തി​നാ​ണ് വി​ശ​ദീ​ക​ര​ണ​മെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ഇ​ന്നു സു​ഭാ​ഷ് വാ​സു രാ​ജി​വ​ച്ചി​രു​ന്നു. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് സു​ഭാ​ഷ് വാ​സു. പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത​യാ​ണ് രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. 2018ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​ഭാ​ഷ് വാ​സു​വി​നെ സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് നി​യ​മി​ച്ച​ത്.

Related posts