വാ​ഹ​നാ​പ​ക​ടം: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ സ​ഹോ​ദ​ര​ന്‍ മ​രി​ച്ചു; അ​പ​ക​ടം ഇ​ന്ന് പു​ല​ര്‍​ച്ചെ

താ​മ​ര​ശേ​രി: ചു​ങ്ക​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ യു​ടെ സ​ഹോ​ദ​ര​ന്‍ മ​രി​ച്ചു. കൊ​ടു​വ​ള്ളി കാ​രാ​ട്ട് അ​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍​അ​പ്പ​ക്കാ​ട്ടി​ല്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ (46) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ റ​ഫീ​ഖ്, ഹാ​രി​സ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ​കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് താ​മ​ര​ശേ​രി ചു​ങ്കം ജം​ഗ്ഷ​നി​ല്‍ ആ​യി​രു​ന്നു അ​പ​ക​ടം. വ​യ​നാ​ട്ടി​ല്‍​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റും പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും കൂ​ട്ടിയി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ പു​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ന​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് ഇ​വ​രെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും അ​പ്പോേ​ഴ​ക്കും ഗ​ഫൂ​ര്‍ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Related posts