ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്; മാ​സ് മ​റു​പ​ടി​യു​മാ​യി ടോ​വി​നോ

താ​ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കും മ​റ്റും ആ​രാ​ധ​ക​ർ ആ​യി​ര​ക്ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ൾ ന​ൽ​കു​മെ​ങ്കി​ലും താ​ര​ങ്ങ​ൾ ഇ​വ​ർ​ക്ക് തി​രി​കെ മ​റു​പ​ടി ന​ൽ​കു​ന്ന​ത് വ​ള​രെ വി​ര​ള​മാ​ണ്.

അ​ത് ന​ൽ​കി​യാ​ലോ ന​ല്ല മാ​സ് മ​റു​പ​ടി​യും ആ​യി​രി​ക്കും. ഇ​പ്പോ​ഴി​ത താ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് ക​മ​ന്‍റ് ന​ൽ​കി​യ ആ​രാ​ധ​ക​ന് കി​ടി​ല​ൻ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ ടോ​വി​നോ തോ​മ​സ്.

ജി​മ്മി​ലെ വ​ർ​ക്കൗ​ട്ടി​നു ശേ​ഷം കാ​ലി​ന്‍റെ മ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​ള്ള ചി​ത്ര​മാ​യി​രു​ന്നു താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​തി​ന് ഒ​രു ആ​രാ​ധ​ക​ൻ ന​ൽ​കി​യ മ​റു​പ​ടി ഇ​പ്ര​കാ​ര​മാ​യി​രു​ന്നു. “എ​ന്താ അ​ച്ചാ​യാ നീ​രു വ​ന്നോ’.

ഉ​ട​ന​ടി വ​ന്നു താ​ര​ത്തി​ന്‍റെ മാ​സ് മ​റു​പ​ടി. “പു​തി​യ കോ​മ​ഡി. ഫ്രെ​ഷ്. ആ​ദ്യ​മാ​യി​ട്ട് കേ​ൾ​ക്കു​ന്ന കോ​മ​ഡി. ഇ​ത്രെ കാ​ലം ജി​മ്മി​ൽ പോ​യി​ട്ടും ആ​രും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത കോ​മ​ഡി, വ​ണ്ട​ർ​ഫു​ൾ. ശ്യോ ​എ​ന്തോ​രു ഫ്ര​ഷ് കോ​മ​ഡി’.

ഒ​രു പ​ഴ​യ ബോം​ബ് ക​ഥ എ​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ​രാ​ഘ​വ​ൻ പ​റ​യു​ന്ന ഡ​യ​ലോ​ഗ് ക​ട​മെ​ടു​ത്താ​യി​രു​ന്നു താ​രം ആ​രാ​ധ​ക​ന് മ​റു​പ​ടി ന​ൽ​കി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Related posts