ടൊ​വീ​നോ തോ​മ​സി​നു കി​ട്ടു​ന്ന ക​യ്യ​ടി​ക​ൾ കാ​ലം കാ​ത്തു​വ​ച്ച കാ​വ്യ നീ​തി

2018 എ​ന്ന സി​നി​മ​യി​ലൂ​ടെ ടൊ​വീ​നോ തോ​മ​സി​നു കി​ട്ടു​ന്ന ക​യ്യ​ടി​ക​ൾ കാ​ലം കാ​ത്തു​വ​ച്ച കാ​വ്യ നീ​തി​യാ​ണെ​ന്ന് ന​ടി റോ​ഷ്ന ആ​ൻ റോ​യ്.

പ്ര​ള​യ​കാ​ല​ത്ത് എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച താ​ര​ത്തെ എ​ല്ലാ​വ​രും ചേ​ർ​ന്നു പ്ര​ള​യം സ്റ്റാ​ർ എ​ന്നു വി​ളി​ച്ച് പ​രി​ഹ​സി​ച്ച​പ്പോ​ൾ ഇ​ന്ന് അ​തേ പ്ര​ള​യം അ‌​ടി​സ്ഥാ​ന​മാ​ക്കി​യെ​ടു​ത്ത സി​നി​മ​യി​ലൂ​ടെ ക​ളി​യാ​ക്ക​വ​ർ ത​ന്നെ ടൊ​വി​നോ​യ്ക്കു വേ​ണ്ടി ക​യ്യ​ടി​ക്കു​ക​യാ​ണെ​ന്ന് റോ​ഷ​ന പ​റ​യു​ന്നു.

കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്കം മ​ര​ണം വ​രെ​യും മ​റ​ക്കാ​നാ​വി​ല്ല. സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു ത​ന്ന വെ​ള്ള​പ്പൊ​ക്കം. 2018-ന്‍റെ അ​വ​സാ​നം ടൊ​വീ​നോ തോ​മ​സെ​ന്ന ന​ട​ന് കി​ട്ടു​ന്ന മ​ന​സു​നി​റ​ഞ്ഞു​ള്ള ക​യ്യ​ടി​ക​ൾ കാ​ലം കാ​ത്തു​വ​ച്ച കാ​വ്യ​നീ​തി​യാ​ണ്.

താ​ര​പ​രി​വേ​ഷ​മു​പേ​ക്ഷി​ച്ച് പ്ര​ള​യ​കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ച്ച മ​നു​ഷ്യ​ർ​ക്കി​ട​യി​ലി​റ​ങ്ങി പ്ര​വ​ർ​ത്തി​ച്ചി​ട്ടും, എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി സ്വ​ന്തം വീ​ടു​തു​റ​ന്നി​ടു​ക പോ​ലും ചെ​യ്തി​ട്ടും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല പ്ര​ബു​ദ്ധ​ന്മാ​രു​ടെ​യു​ൾ​പ്പ​ടെ പ​രി​ഹാ​സ​ത്തി​നി​ര​യാ​യ, ‘പ്ര​ള​യം സ്റ്റാ​ർ’ എ​ന്നു വി​ളി​ച്ച​പ​ഹ​സി​ക്ക​പ്പെ​ട്ട ടൊ​വി​നോ​യ്ക്ക് അ​തേ പ്ര​ള​യ​മ​ടി​സ്ഥാ​ന​മാ​ക്കി​യെ​ടു​ത്ത സി​നി​മ​യി​ലൂ​ടെ അ​തേ മ​ല​യാ​ളി​യു​ടെ​ത​ന്നെ ക​യ്യ​ടി​കി​ട്ടു​ന്ന കാ​വ്യ​നീ​തി.

സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ ഏ​താ​ണ്ട് വ​ല്ലാ​ത്തൊ​രു അ​വ​സ്ഥ ആ​ണ്.. സ​ന്തോ​ഷം ആ​ണോ സ​ങ്ക​ടം ആ​ണോ.. എ​ന്താ​യാ​ലും ഉ​ള്ള് നി​റ​ഞ്ഞു. ഹൗ​സ്ഫു​ൾ ആ​യി ഇ​രു​ന്നു ഒ​രു സി​നി​മ ക​ണ്ടി​ട്ട് കാ​ല​ങ്ങ​ൾ ആ​യി. ഇ​ത് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സി​നി​മ ആ​ണ്..

ജാ​തി​യോ, മ​ത​മോ, കൊ​ടി​യു​ടെ നി​റ​മോ ഇ​ല്ലാ​തെ ന​മ്മ​ൾ ഒ​ന്നി​ച്ചു നീ​ന്തി ക​യ​റി​യ.. ന​ന്മ ഉ​ള്ള ഒ​രു​പാ​ട് മ​നു​ഷ്യ​രു​ടെ ജീ​വി​തം ആ​ണ് 2018. വി​എ​ഫ്ക് ആ​ണോ ഒ​റി​ജി​ന​ൽ ആ​ണോ എ​ന്ന് അ​റി​യാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ൽ ആ​ണ് സി​നി​മ എ​ടു​ത്ത് വെ​ച്ചി​രി​ക്കു​ന്ന​ത്,

ന​ന്ദി ജൂ​ഡ് ആ​ന്ത​ണി ഇ​ത്ര​യും ന​ല്ലൊ​രു സി​നി​മ ത​ന്ന​തി​ന് ന​ന്ദി. ടൊ​വി​നോ തോ​മ​സ് പ്ര​ള​യ​കാ​ല​ത്ത് നി​ങ്ങ​ളെ ആ​ക്ഷേ​പി​ച്ച ചു​രു​ക്കം ചി​ല മ​നു​ഷ്യ​ർ​ക്കു​ള്ള മ​റു​പ​ടി ആ​ണ് അ​നൂ​പ്. നി​ങ്ങ​ൾ ഒ​രു അ​സാ​ധ്യ ന​ട​ൻ ആ​ണ്.

ആ​സി​ഫ് അ​ലി, ചാ​ക്കോ​ച്ച​ൻ, ലാ​ൽ, ന​രേ​ൻ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി വ​ലി​യ താ​ര നി​ര​യു​ള്ള ഈ ​സി​നി​മ തി​യ​റ്റ​റി​ൽ ത​ന്നെ കാ​ണ​ണം. കൊ​ച്ചു കു​ട്ടി​ക​ൾ തൊ​ട്ട് അ​ഭി​ന​യി​ച്ച എ​ല്ലാ​വ​രും മ​ന​സ് നി​റ​ച്ചു.</i>​റോ​ഷ​ന പ​റ​യു​ന്നു.

ഒ​രു അ​ഡാ​റ് ല​വ്, ധ​മാ​ക്ക എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് റോ​ഷ​ന ആ​ന്‍ റോ​യ്. ന​ടി​യും മോ​ഡ​ലും മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റും കൂ​ടി​യാ​ണ് റോ​ഷ്‌​ന. ന​ട​ന്‍ കി​ച്ചു ടെ​ല്ലാ​സ് ആ​ണ് ന​ടി​യു​ടെ ഭ​ർ​ത്താ​വ്.

Related posts

Leave a Comment