ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പോ​ളി​ടെ​ക്നി​ക്ക് വി​ദ്യാ​ർ​ത്ഥിനിയെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ;  പുലർച്ചെ കുട്ടിയെ  അച്ഛൻ ബസിൽ കയറ്റി വിട്ടിരുന്നെങ്കിലും ഇടയ്ക്കിറങ്ങിയതായി കണ്ടെത്തി

ക​രു​നാ​ഗ​പ്പ​ള്ളി: വി​ദ്യാ​ർ​ഥി​നി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ചി​റ്റു​മൂ​ല റ​യി​വേ ഗേ​റ്റി​നു സ​മീ​പ​മു​ള്ള റ​യി​വേ ട്രാ​ക്കി​ലാ​ണ് വി​ദ്യാ​ർ​ത്ഥി​നി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് വ​ട​ക്കേ​വി​ള​യി​ൽ ശ​ശി​ധ​ര​ൻ രാ​ജാ​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ർ​ച്ച​ന (20)യാ​ണ് മ​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട പോ​ളി​ടെ​ക്നി​ക്ക് വി​ദ്യാ​ർ​ത്ഥി​യാ​ണ്. പു​ല​ർ​ച്ചെ അ​ച്ഛ​ൻ പു​തി​യ കാ​വി​ൽ നി​ന്ന് ബ​സ്സ് ക​യ​റ്റി വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് അ​ർ​ച്ച​ന ചി​റ്റു​മൂ​ല​യി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

Related posts