പി.​ടി​യു​ടെ മ​ര​ണ​ത്തെ മു​ഖ്യ​മ​ന്ത്രി ആ​ഘോ​ഷ​മാ​യി ക​ണ്ടു; തൃ​ക്കാ​ക്ക​ര​യി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് ഉ​മ തോ​മ​സ്

കൊച്ചി: പി.​ടി. തോ​മ​സി​ന്‍റെ മ​ര​ണ​ത്തെ​മ​ര​ണ​ത്തെ മു​ഖ്യ​മ​ന്ത്രി ആ​ഘോ​ഷ​മാ​യി ക​ണ്ടെ​ന്ന് തൃ​ക്കാ​ക്ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ ഉ​മ തോ​മ​സ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തെ സൗ​ഭാ​ഗ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ച സാ​ഹ​ച​ര്യം പോ​ലും ഉ​ണ്ടാ​യി​യെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര​യി​ൽ ത​നി​ക്ക് വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് ഉ​മ വ്യ​ക്ത​മാ​ക്കി.

തൃ​ക്കാ​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ ​ജോ​സ​ഫി​നെ​തി​രാ​യ വ്യാ​ജ വീ​ഡി​യോ പ്ര​ചാ​ര​ണ​ത്തി​ൽ ജോ ​ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യോ​ടൊ​പ്പ​മാ​ണെ​ന്ന് താ​നെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ​യും സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment