ജി​എ​സ്ടി​യും നോ​ട്ടു​നി​രോ​ധ​ന​വും ഹി​മാ​ല​യ​ൻ മ​ണ്ട​ത്ത​രം; ക​ള്ള​പ്പ​ണം തി​രി​ച്ചെ​ത്തി​യെ​ന്നു പ​റ​യു​ന്ന​തു വി​ശ്വ​സി​നീ​യ യോ​ഗ്യ​മ​ല്ലെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി

ഇ​രി​ങ്ങാ​ല​ക്കു​ട: ജി​എ​സ്ടി​യും നോ​ട്ടു​നി​രോ​ധ​ന​വും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഹി​മാ​ല​യ​ൻ ബ്ല​ൻ​ഡ​ർ ആ​യി​രു​ന്നെ​ന്നും ക​ള്ള​പ്പ​ണം തി​രി​ച്ചെ​ത്തി​യെ​ന്നു പ​റ​യു​ന്ന​തു വി​ശ്വ​സി​നീ​യ യോ​ഗ്യ​മ​ല്ലെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ന​ട​ക്കു​ന്ന കേ​ര​ള അ​ർ​ബ​ൻ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ര്യ​മാ​യ പ​ഠ​ന​ങ്ങ​ളി​ല്ലാ​തെ ആ​രം​ഭി​ക്കു​ന്ന കേ​ര​ള ബാ​ങ്ക് ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ത​ക​ർ​ക്കു​മെ​ന്നും ഇ​ത് അ​തീ​വ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള അ​ർ​ബ​ൻ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ബെ​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ എം​എ​ൽ​എ പി.​എ. മാ​ധ​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​വി. ചാ​ർ​ളി, കെ. ​ജ​യ​വ​ർ​മ, എം.​വി. ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ, പോ​ൾ​സ​ണ്‍ ആ​ല​പ്പാ​ട്ട്, വി ​വേ​ണു​ഗോ​പാ​ൽ, ജോ​സ​ഫ് ടാ​ജ​റ്റ്, ജോ​സ് വ​ള്ളൂ​ർ, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, പി.​ജെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts