കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ത്ത​തി​ന് എ​ൽ​ഡി​എ​ഫ് മ​റു​പ​ടി പ​റ​യ​ണമെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കൂ​ട​ൽ: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് മൂ​ന്ന​ര​വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടും തു​റ​ന്നു​കൊ​ടു​ക്കാ​തി​രു​ന്ന എ​ൽ​ഡി​എ​ഫ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളോ​ടു മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

കൂ​ട​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടൂ​ർ പ്ര​കാ​ശ് തു​ട​ങ്ങി​വ​ച്ച വി​ക​സ​ന പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് മോ​ഹ​ൻ​രാ​ജ് വി​ജ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ഴ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ടൂ​ർ പ്ര​കാ​ശ് എം, ​വി.​പി.​സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ, വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ, ബാ​ബു ജോ​ർ​ജ , പ്ര​താ​പ​വ​ർ​മ ത​ന്പാ​ൻ, ജി.​ര​തി​ക​മാ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, എം.​പി.​സു​രേ​ഷ് കു​മാ​ർ, എം.​വി.​ഫി​ലി​പ്പ്, മാ​ത്യു ചെ​റി​യാ​ൻ , ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ഇ ​എം. ജോ​ണ്‍, ബി​ജു വ​ഗീ​സ്, ഐ​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ, റെ​ജി തോ​മ​സ് , സു​ജ​ന മോ​ഹ​ന​ൻ, മ​നോ​ജ് മു​റി​ഞ്ഞ​ക​ൽ, ബി​നി ലാ​ൽ, ആ​ശാ സ​ജി, ക​ല​ഞ്ഞൂ​ർ രാ​ധാ​കൃ​ഷ്ണ​പി​ള്ള പാ​ടം മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts